0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 36 [Alby]

Author : alby Read All Parts 586
നിന്നെ വരുതിയിൽ കൊണ്ടുവന്നാൽ ഒരു കാവൽ നായ, അങ്ങനെ കരുതേണ്ടിവരും എനിക്ക്. അത് വേണോ സലിം."ചിത്ര അവന്റെ കഴുത്തിലേക്ക് തൂങ്ങി അവന്റെ കണ്ണുകളിൽ വശ്യതയോടെ നോക്കി ചോദിച്ചു. "ബ്ലാക്ക് മെയിൽ ആണോ......അത്ര വളർന്നോ നീ.എന്തുണ്ട് നിന്റെ കയ്യിൽ സലീമിന് വിലയിടാൻ മാത്രം. ഓഹ്......നമ്മുടെ സ്വകാര്യത നീ ടേപ്പ് ചെയ്തോ......?ആ വീഡിയോ കൊണ്ട് എന്നെയങ്ങു ഉണ്ടാക്കാം എന്നാണ് വിചാരമെങ്കിൽ..........എനിക്ക് പുല്ലാ. നീ വെറും പെണ്ണാണ് എന്ന ഓർമ്മ വേണം,ഒന്നും നോക്കാതെയുള്ള പടപ്പുറപ്പാട് ചിലപ്പോൾ നിന്റെ ജീവൻ തന്നെ നഷ്ട്ടപ്പെടുത്തിയെക്കാം." സലിം ദേഷ്യത്തിൽ അവളുടെ കൈ തട്ടി മാറ്റി. "ഇത്ര സില്ലി ആണോ സലിം.ബ്ലാക്ക് മെയിലിങ്‌ ഒക്കെ ഇപ്പോൾ ഓൾഡ് അല്ലെ.അതും നമ്മൾ കെട്ടിമറിയുന്ന വീഡിയോ.പുവർ മാൻ........"സലിം പിടിച്ചു തള്ളിയപ്പോൾ ഒന്ന് വേച്ചു എങ്കിലും ബാലൻസ് തെറ്റാതെ നിന്ന ചിത്ര പറഞ്ഞു.അത് പറയുന്ന നേരം ഒരു ആത്മവിശ്വാസം അവളുടെ മുഖത്തുണ്ടായിരുന്നു. "ചിത്ര ഒരുപാട് വീഡിയോ പിടിച്ചിട്ടുണ്ട് എന്നിലെ കഴപ്പ് വിറ്റ് ഇപ്പോഴും കാശ് വാരുന്നുമുണ്ട്.അതൊന്നും ഈ നാട്ടിലെ മൈത്താണ്ടികൾ കാണില്ല എന്ന് മാത്രം.പിന്നെയൊരാൾ കളിക്കാനിറങ്ങുമ്പോ സ്വന്തം തടി സേഫ് ആക്കാനുള്ള വഴിയൊക്കെ നോക്കില്ലേ സലിം.അതുകൊണ്ട് അത്തരം പരാമർശമോ ഭീഷണിയൊ ഒന്നും വേണമെന്നുമില്ല. ഒന്ന് പറയാം ഇപ്പോൾ തന്റെ ജീവൻ പോലും എന്റെ വിരൽത്തുമ്പിലാണ്.എന്താ അതിന് സംശയമുണ്ടോ?"അവൾ പുരികം ഉയർത്തിക്കൊണ്ട് ചോദിച്ചു. സലിം ഒന്ന് പതറി.അത്രക്കായിരുന്നു അവളുടെ ആത്മവിശ്വാസം."സലിം ചെല്ല്,കുറച്ചു കഴിയുമ്പോൾ ഒരു വാട്സാപ്പ് മെസ്സേജ് ലഭിക്കും.ഒരു പാസ്സ് വേർഡ്.ഇന്ന് തിരികെ വീട്ടില് ചെന്നുകയറുമ്പോൾ ലെറ്റർബോക്സ് ഒന്ന് നോക്കുക.തന്നെയും തേടി ഒരു കൊറിയർ വന്നിട്ടുണ്ടാവും.അത് നോക്കിയിട്ട് നല്ലൊരു തീരുമാനം എടുക്ക്. ഒരു

💬 Comments

View all comments