0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 36 [Alby]

Author : alby Read All Parts 587
വിളി പ്രതീക്ഷിച്ചുകൊണ്ട് ഞാനും ഇവിടെയുണ്ട്.നല്ല തീരുമാനമെങ്കിൽ നിനക്ക് ഇന്ന് കിട്ടിയ വിരുന്നിലും വലുത് ഒരുക്കി ഞാൻ കാത്തിരിക്കും നാളെ ഇതെ സമയം.മറിച്ചെങ്കിൽ നാളെ ഇതെ സമയത്തിന് ശേഷം നിന്റെ വിധിക്കായുള്ള കാത്തിരിപ്പ് അവിടെ തുടങ്ങും." ഒന്നും മിണ്ടാതെ അയാൾ ഇറങ്ങി. തന്റെ ഒന്നര കൈ കൊണ്ട് തന്റെ കാർ നിയന്ത്രിച്ചു മുന്നോട്ട് പോകവേ തന്നെ കാത്തിരിക്കുന്നതെന്ത്‌ എന്നതിനെക്കുറിച്ചായിരുന്നു ചിന്ത മുഴുവൻ,തന്റെ പിന്നാലെയുള്ള അപകടം തിരിച്ചറിയാൻ കഴിയാതെ. അപ്പോൾ സലീമിന്റെ ഫോണിൽ ഒരു സന്ദേശം എത്തിയതറിയിച്ചുകൊണ്ട് മണിമുഴങ്ങി. ********** തുടരും ആൽബി.

💬 Comments

View all comments