Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 42 [Alby]
നിലം പതിച്ചത്.
നീയെന്ത് കരുതി,നീ ബുദ്ധിയും ശക്തിയും കൊണ്ട് കളിക്കുമ്പോ
എനിക്കുമതിന് കഴിയില്ലെന്നോ? ടെക്ക്നോളജിയുടെ പിൻബലം
കൂട്ടിച്ചേർത്താ ഞാൻ
കളിക്കുന്നത്.അതുകൊണ്ടാ ചിത്ര നീ പോലും അറിയാതെ പകർത്തി ലാറ്റിനമേരിക്കയിൽ മാത്രം സെല്ലിങ് നടത്തിയ ചൂടൻ രംഗങ്ങൾ ഒരു സെക്കന്റ് കുറവ് വരാതെ എനിക്ക് കിട്ടിയതും അത് നിന്റെ കുടുംബമുൾപ്പെടെ നാട്ടുകാർ മുഴുവൻ കണ്ടതും.
എങ്ങനെയെന്നല്ലെ......അവളുടെ മെയിലും എഫ്ബിയും സഹിതം എന്തിന് ലാപ്ടോപ്പ് വരെ ഞാൻ ഹാക്ക് ചെയ്തെടോ.
ഇത് തനിക്കുള്ള ആദ്യത്തെ സമ്മാനവാ.......മാനം പോയി സമൂഹത്തിലും കുടുംബത്തിലും തലകുനിച്ചു നിക്കുന്ന നിനക്ക് അടുത്ത പ്രഹരവും ഞാൻ തന്നെ നൽകും.
ഒന്നുകൂടി കേട്ടൊ തന്നെ ഞാൻ കൊല്ലില്ല.താൻ സ്വയം മരണം പുൽകുന്നത് ഞാൻ നേരിട്ട് കാണും."മൂർച്ചയെറിയ വാക്കുകളിൽ ചന്ദ്രചൂഡനെ സമ്മർദ്ദത്തിലാക്കിയ ശേഷം വീണ ഫോൺ കട്ട് ചെയ്തു.
"ഡീ........."അയാൾ അലറി.പക്ഷെ വീണയത് കേട്ട് പുച്ഛിച്ചുകൊണ്ടാണ് കാൾ കട്ട് ചെയ്തത്.കലിപൂണ്ട ചന്ദ്രചൂഡൻ
സ്റ്റിയറിങ്ങിൽ മുഷ്ടി ചുരുട്ടി ആഞ്ഞിടിച്ചു.അപ്പോഴേക്കും കാർ നിയന്ത്രണം വിട്ട് എതിരെയുള്ള മതിലിൽ ഇടിച്ചു നിന്നുകഴിഞ്ഞിരുന്നു.
*****
കത്രീന........രാജീവന്റെ പിന്നാലെ തന്നെയാണവൾ.രാജീവ് ചാർജ് എടുത്തത് മുതൽ ഭൈരവൻ കേസിലൂടെ രാജീവന്റെ മരണം വരെ സഞ്ചരിക്കാൻ തന്നെയാണ് അവളുടെ തീരുമാനം.അതിലൂടെ വീണയുടെ പേര് എവിടെയൊക്കെയുണ്ടോ അവ മായ്ച്ചുകളയുക എന്നതാണ് കത്രീനയുടെ ലക്ഷ്യം.അതിനാദ്യം രാജീവന്റെ ചരിത്രമറിയണം. അതിനായി പീറ്ററിന് ചുമതല കൊടുത്തിരിക്കുകയാണ് കക്ഷി.
കോശി അന്വേഷണത്തിൽ പങ്കാളിയായി സദാ സമയം കത്രീനയുടെ കൂടെത്തന്നെയുണ്ട്.
ഒരു കാര്യം കത്രീനക്ക് വ്യക്തമായിരുന്നു.വീണക്കും കുടുംബത്തിനും കഴിഞ്ഞുപോയ
സംഭവങ്ങളിൽ പങ്കുണ്ട്.രാജീവന് ഭൈരവൻ കേസ് പേഴ്സണൽ ആയിരുന്നുവെങ്കിൽ വീണയുടെ പങ്ക് പ്രതികാരത്തിന്റെയും അതിജീവനത്തിന്റെതുമാണ് എന്നവൾ മനസ്സിലാക്കി.
പക്ഷെ പല
💬 Comments
View all comments