Chapter Title : ശിശിര പുഷ്പ്പം 16 [ smitha ]
ശിശിര പുഷ്പം 16
shishira pushppam 16 | Author : SMiTHA | Previous Part

ഷെല്ലിയ്ക്ക് തന്‍റെ കണ്ണുകളെ വിശ്വസ്സിക്കാനായില്ല. വളരെ ചെറുപ്പം തോന്നിച്ചു മിനിയുടെ പപ്പയ്ക്ക്. നല്ല കറുപ്പ് നിറമുള്ള മുടി. ഡൈ ചെയ്തതല്ല എന്ന്‍ ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും. ചുവന്ന ചുണ്ടുകള്‍ക്ക് മേലെയുള്ള കട്ടിമീശയ്ക്ക് പോലും നല്ല കറുപ്പ്. "സോറി..ഞാന്‍..." കണ്ണുകള്‍ തിരുമ്മി എഴുന്നേറ്റുകൊണ്ട് ഷെല്ലി പറഞ്ഞു. "ഇന്നലെ രാത്രി ഒരുപാട് നേരം വര്‍ത്തമാനം പറഞ്ഞ് ഇരുന്നത് കൊണ്ട്..." പെട്ടെന്ന് ഷെല്ലി നിര്‍ത്തി. ആരോടാണ് താന്‍ സംസാരിക്കുന്നതെന്ന് അവന്‍ പെട്ടെന്നോര്‍ത്തു. ഷെല്ലി പറയുന്നത് കേട്ടു മിനി ലജ്ജയോടെ മുഖം കുനിച്ചു. മാത്യു അപ്പോള്‍ മകളെ നോക്കി. പിന്നെ അവളെ അയാള്‍ തന്നോട് ചേര്‍ത്ത് പിടിച്ചു. "അതൊക്കെ ഓക്കേ," ഗാംഭീര്യമുള്ള സ്വരത്തില്‍ അയാള്‍ അവനോടു പറഞ്ഞു. "ബട്ട് യങ്ങ്സ്റ്റേഴ്സ് രാവിലെ ഇത്രേം ഉറങ്ങരുത്. യൂ വില്‍ ലൂസ് യുവര്‍ വിഗര്‍, ഫിഗര്‍ ആന്‍ഡ് സ്റ്റാമിന..." ഷെല്ലി പുഞ്ചിരിച്ചു. "ഞാന്‍ ലൈന്‍സ് ഒന്നും വരയ്ക്ക്വല്ല കേട്ടോ...ഞാനും ഇടയ്ക്കിടെ ഇങ്ങനെ ലേറ്റ് ആകാറുണ്ട്," അയാള്‍ ചിരിച്ചു. "ഇടയ്ക്കിടെയോ?" മിനി അയാളെ നോക്കി. "എത്ര ടൈംസാ ഞാന്‍ പപ്പേനെ വിളിച്ചെഴുന്നേപ്പിച്ചേ..എന്നിട്ടാ..." അയാള്‍ ഉറക്കെ ചിരിച്ചു. "ഓക്കേ... ഷെല്ലി കാര്യങ്ങള്‍ ഒക്കെ ചെയ്യൂ....ങ്ങ്ഹാ..മോളെ ഷെല്ലിയ്ക്ക് കോഫി കൊടുത്തില്ലല്ലോ...ഷെല്ലിയ്ക്ക് പതിവില്ലേ അതൊക്കെ...?" "ഇല്ല...ഇല്ല സാര്‍..." അവന്‍ പറഞ്ഞു. അവള്‍ ഷെല്ലിയെ നോക്കി. അവര്‍ പരസ്പ്പരം നോക്കുന്നത് അയാള്‍ ശ്രദ്ധിച്ചു. "ശരി..ഞാന്‍..." ഷെല്ലി അകത്ത് കയറി ഒരു തോര്‍ത്തും ബ്രഷും പേസ്റ്റും എടുത്ത് ബാത്ത്റൂമിലേക്ക് കയറി. ഹോം തീയെറ്ററിന്റെ റിമോട്ട് എടുത്ത് മാത്യു പ്രസ് ചെയ്തു. ഹാള്‍ നിറയെ എല്‍വിസ് പ്രേസ് ലിയുടെ വശ്യവും മന്ത്രമുഗ്ദ്ധവുമായ സ്വരം നിറഞ്ഞു. "പപ്പാ..." പാട്ട് കേട്ടിട്ട് അവള്‍ അയാളെ വിഷാദസ്പര്‍ശമുള്ള സ്വരത്തില്‍ വിളിച്ചു. "എനിക്ക് മോളോട് സംസാരിക്കാനുണ്ട്...അപ്പോള്‍ അപ്പോള്‍ ...മമ്മിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഈ പാട്ട് തന്നെ ബാക്ഗ്രൌണ്ടില്‍ വേണം..." "പപ്പാ..." അവള്‍ അയാളെ ചേര്‍ത്ത് പിടിച്ചു. "മോള്‍ വരൂ..." അയാള്‍ മിനിയുടെ കൈയില്‍ പിടിച്ച് ലോണിലേക്ക് നടന്നു. വെയിലും അതിരില്‍ നില്‍ക്കുന്ന മരങ്ങളുടെ
💬 Comments
View all comments