0%

Chapter Title : ശിശിര പുഷ്പ്പം 18 [ smitha ]

Author : സ്മിത Read All Parts 338

ആണ് എന്ന് ഷെല്ലി കണ്ടെത്തിയാല്‍ തന്നെ എന്നോടുള്ള സ്നേഹം ഓര്‍ത്ത് അതെല്ലാം ഷെല്ലി മറക്കും എന്ന് ഞാന്‍ കരുതി....ഷെല്ലി ഫിനാന്‍ഷ്യലി ബാക്ക്വേഡ് ആണേലും എന്നെ രക്ഷപ്പെടുത്തിയ ആളാണല്ലോ എന്ന് വെച്ച് പപ്പാ ഷെല്ലിയേ അക്സെപ്റ്റ് ചെയ്യും എന്നും ഞാന്‍ കരുതി.... പക്ഷെ അവിടെയും പപ്പാ എന്നെ തോല്‍പ്പിച്ചു....അങ്ങനെ ഒരു ഡ്രാമാ കളിച്ചിട്ട്പോലും എന്നെ...." പെട്ടെന്ന് വാതില്‍ അനങ്ങുന്നത് മിനി കണ്ടു. അവള്‍ അത് പതിയെ തുറന്നു. അവള്‍ ഞെട്ടിപ്പോയി. മാത്യുവും. കണ്ണിലെരിയുന്ന തീയുമായി ഷെല്ലി!

💬 Comments

View all comments