← Back to ശിശിര പുഷ്പം 1 [Smitha]

Comments

ശിശിര പുഷ്പം [Smitha] · approved reader discussion

mridhula • 18-06-2018 10:55

hi mandan raja

smitha • 18-06-2018 18:23

മൃദുല പറഞ്ഞ ആ സൈറ്റ് ഞാന്‍ കണ്ടു. പക്ഷെ അതിലേക്ക് കയറുവാന്‍ നോക്കിയിട്ട് പറ്റുന്നില്ല. ടെക്നിക്കല്‍ എറര്‍ വല്ലതുമാകാം. ആയികഴിഞ്ഞിട്ടു പറയാം.

RDX • 18-06-2018 10:48

Super..continue..

smitha • 18-06-2018 18:21

താങ്ക്യൂ ആര്‍ ഡി എക്സ്

അഭിരാമി • 11-05-2018 06:41

ഹായ് സ്മിതേച്ചി എനിക് സ്മിതേച്ചിയോട് ഒരു രേഖസ്റ് ഉണ്ടാർന്നു. ഒരു കഥ ഏഴുത്തുന്നതിനെ പറ്റി. ചേച്ചീടെ മെയിൽ ഐഡി ഒന്നു ഷെയർ ചെയ്യുമോ?? അല്ലെങ്കിൽ ഡോക്ടറോട് ചോദിച്ചാൽ എൻറെ 
മെയിൽ ഐഡി കിട്ടുമല്ലോ?. ഒന്നു മെയിൽ അയക്കാൻ നോക്കുമോ

smitha • 08-07-2018 22:08

മെയില്‍ ഐ ഡി കിട്ടി ബോധിച്ചു.

T A r s O N Shafi • 01-05-2018 10:03

ശെടാ പേജ് കഴിഞ്ഞല്ലോ .... മോശായി പോയി  സ്മിത വളരെ മോശായി പോയി,, വായിച്ചു രസം പിടിച്ചു വരുക ആയിരുന്നു ഡയലോഗ് കോംബോ ,,, ഒന്നും പറയണ്ട, അടുത്ത ഭാഗം വേഗം ഇടണംട്ടോ പ്ളീസ്, കുറച്ചു തിരക്കുകൾ കാരണം വായിക്കാൻ താമസിക്കുന്നതാ... ക്ഷമിക്കണം, എത്ര താമസിച്ചാലും തേടി പിടിച്ചു വായിക്കും എല്ലാ ഭാഗവും, അപ്പൊ പറഞ്ഞ പോലെ, വേഗം പോന്നോട്ടെ നെക്സ്റ്റ് പാർട്ട്, കാത്തിരിക്കുന്നു,

smitha • 08-07-2018 22:10

ഷാഫി ക്ഷമ ചോദിക്കേണ്ടത് ഞാന്‍ ആണ്. വൈകി റിപ്ലൈ തരുന്നതില്‍. താമസിച്ചതിനു നിര്‍വ്വ്യാജം ഖേദിക്കുന്നു. ഇനി അങ്ങനെ ഉണ്ടാവില്ല. കമന്റ് ഇടുന്ന സമയത്ത് തന്നെ റിപ്ലൈയും ഇടാം.

കിരൺ. കെ • 30-04-2018 07:46

റിപ്ലൈ പ്രദിക്ഷിക്കുന്നു

കിരൺ. കെ • 30-04-2018 07:45

ഹലോ സ്മിത ഒരു കാര്യം പറയട്ടെ സ്റ്റോറി pdf ആക്കുമ്പോൾ വായിക്കുന്നതിന്റെ ഇടയ്കുഎടയ്ക്കു ഓരോ കമ്പി പിക്ചർ കൂടി ചേർക്കമോ അപ്പോൾ സൂപ്പർ ആയിരിക്കും. പഴങ്ച്ചൻ എഴുതിയ ഒരു ഹൌസ് വൈഫെന്റെ കാമനകൾ എന്നാ കഥയിൽ അത് പോലെ ഉണ്ട് അടിപൊളി ആയിരുന്നു അത്. ഇനി സ്മിതയുടെ ശിശിര പുഷ്പം. രാജി ഇതിലൊക്കെ ഇടയ്ക്കു കമ്പി പിക്ചർ ഇടാമോ

smitha • 08-07-2018 22:16

അങ്ങനെ ഇടുമ്പോള്‍ ഉണ്ടാവുന്ന ചില പ്രായോഗിക അസൌകര്യങ്ങളെ പറ്റി അഡ്മിന്‍സ് മുമ്പ് വിശദീകരിച്ചിരുന്നു, കിരണ്‍. ഒരു എഴുത്തുകാരി എന്ന നിലയില്‍ എനിക്ക് അത് പ്രശ്നമല്ല. സ്വാഗതാര്‍ഹം.

ചാര്‍ളി • 29-04-2018 15:52

ഇത് ഇതുവരെ വായിച്ചിട്ടില്ല......

സ്മിത താൻ ഇങ്ങനെ കിഡോൾസ്‌കി കഥകൾ കൊണ്ട് ഇവിടം നിറക്കണം എന്നിട്ട് തന്റെ മാത്രം കഥകൾ കോർത്തിണക്കി ഒരു പിടിഎഫ് ഇറക്കണം മൊത്തത്തിൽ എനിക്ക് ഇരുന്നു വായിക്കാല്ലോ....

ചുമ്മാ...

ഇതൊക്കെ ഞാൻ ഇനി വായിച്ചു ഒരു അഭിപ്രായം ഒക്കെ ഇടുമ്പോ സ്മിത അശ്വതി രണ്ടാം ഭാഗവും എഴുതി തീർക്കും...

Smitha • 29-04-2018 20:23

കിഡോള്‍സ്ക്കി ചാര്‍ലി,
എന്ത് രസമാണ് ഇങ്ങനെയൊക്കെ കേള്‍ക്കാന്‍! ഇവിടെ വന്നാണ് എന്തെങ്കിലും ഒക്കെ ആയി എന്ന ഒരു ഫീല്‍ ഉണ്ടാവുന്നത്. അതും നിങ്ങള്‍ കൂട്ടുകാര്‍ തരുന്ന സ്നേഹത്തില്‍ നിഗളിച്ചിട്ട്. ആ നിഗളം അങ്ങനെ തന്നെയുണ്ട്. പിന്നെ അശ്വതി രണ്ടാം ഭാഗമില്ല. അശ്വതി ഇനിയില്ല. ഇനി മറ്റുകഥകള്‍.
പിന്നെ...വെറുതെ ഇരിക്കാതെ ലാപ്‌ എടുക്ക്. മരത്തിന്‍റെ ചോട്ടില്‍ പോയി ഇരിക്ക്. ആകാശം നോക്ക്. ആശയങ്ങളെ ആവാഹിച്ച് വരുത്ത്. അതൊക്കെ ഞങ്ങള്‍ക്ക് വിളമ്പ്. എത്ര നേരമായി വിശന്നിരിക്കുന്നു....

T A r s O N Shafi • 30-04-2018 09:03

അമ്പോ,ഹ ഹാ ഹ ഹാ,,,കൊള്ളാലോ, കല്യാണരാമനിൽ പറഞ്ഞ പോലെ മുട്ടയിലും ഉണ്ടോ സാഹിത്യം എന്ന പോലെ, നിങ്ങൾ എന്ത് പറഞ്ഞാലും ഡയലോഗ്സ് ആണല്ലോ .... സ്മിത ഞാനും വായിച്ചിട്ടില്ല, രണ്ടു ദിവസം കൊണ്ട് വായിക്കും,അത് കഴിഞ്ഞു പറയാംട്ടോ,

കിരൺ. കെ • 29-04-2018 15:46

സൈറ്റ് നെയിം കുട്ടൻ ഉണ്ട്

Smitha • 29-04-2018 20:23

ഓക്കേ...കിരണ്‍ എന്ന കുട്ടാ

bladwin • 29-04-2018 13:18

chechi ee part superayidundu shellyudeum miniyudeum dialoguesoru rekshayumilla . miniyude problems enthaanu ennaryian kaathirikunnu

Smitha • 29-04-2018 14:17

Bladwin,
കഥ ഇഷ്ട്ടപെട്ടത്തില്‍ സന്തോഷം. മിനിയുടെ പ്രോബ്ലം ഇപ്പോള്‍ പറഞ്ഞാല്‍ സസ്പെന്‍സ് പോകും. താങ്ക് യൂ.

കിരൺ. കെ • 29-04-2018 07:38

സ്മിത കഥ കൊള്ളാം ഇഷ്ട്ടപെട്ടു. അശ്വതി pdf ആക്കുമോ പിന്നെ രാജിയുടെ നെക്സ്റ്റ് പാർട്ട് ഉടൻ വരുമോ

Smitha • 29-04-2018 14:16

കിരണ്‍, അശ്വതിയുടെ കഥ പി ഡി എഫ് ആകാന്‍ ആഗ്രഹം ഉണ്ട്. രാജി ഉടന്‍ വരും. താങ്ക് യൂ.

കിരൺ. കെ • 29-04-2018 15:45

കുട്ടൻ കെ എന്നായിരുന്നു എന്റെ പ്രൊഫൈൽ നെയിം. അത് മാറ്റാൻ പറഞ്ഞു അത് കൊണ്ടാണ് കിരൺ ആക്കിയത്

jo • 28-04-2018 15:45

സെന്റ് ആയില്ല എന്നോർത്ത് വീണ്ടും ഇടുന്നു.....

ഷാരോൺ.... നല്ലപേര്.... എന്റത്രേം വന്നിലേലും സ്വഭാവവും കിടു.  ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്.... ലവളെ ഞാനങ്ങോട്ടു കെട്ടിയാലോ???? പാവം ഒറ്റക്കല്ലേ....????

(ആ പേരുകൾ കണ്ടുപിടിച്ചതിനു പ്രത്യേകം അഭിനന്ദനങ്ങൾ... വെറൈറ്റി..... കഥയും കിടു ആവുന്നുണ്ട്... മ്മ്‌ടെ സാറിന്റെ സസ്പെൻസ് മാത്രം ഇനിയും ബാക്കി....)

Smitha • 28-04-2018 19:22

ജോ...താങ്ക് യൂ...
അല്‍പ്പം കൂടി കാത്തിരിക്കാം..ആരും വരാന്‍ ഇല്ലേല്‍ ഓക്കേ. ഇനി ആരെങ്കിലും വന്നാല്‍ പിന്നെ ത്രികോണം ആയി. സെന്റി ആയി...
ഷാരോണ്‍ എന്ന കഥാപാത്രത്തെ ഇഷ്ട്ടപ്പെട്ടത്തില്‍ ഒരു പാട് നന്ദി. സാര്‍ വരും. സസ്പെന്‍സ് എല്ലാം തീരും.

jo • 28-04-2018 15:41

ഇവിടെ ഞാനൊരു കമന്റ് ഇട്ടിരുന്നു ...എവിടെപ്പോയോ ആവോ????

ജിന്ന് ?? • 28-04-2018 10:35

നനനായിരിക്കുന്നു സ്മിത..
വായിക്കാൻ അൽപം വൈകി പോയി.
കുറച്ച് തിരക്ക് ആയിരുന്നു..എത്ര വൈകിയാലും എന്റെ കമൻറ് വന്നിരിക്കും..
അടുത്ത ഭാഗം പെട്ടൊന്നായിക്കൊട്ടെ.

Smitha • 28-04-2018 13:17

എന്‍റെ കഥകള്‍ക്ക് ആവേശപൂര്‍വ്വം അഭിപ്രായം പറയുന്നയാള്‍ ആണ് ജിന്ന്‍. എത്ര വൈകിയാലും കുഴപ്പമില്ല. അടുത്തുണ്ട് എന്ന്‍ ഫീല്‍ ചെയ്യിച്ചാല്‍ മതി.സുഖമല്ലേ?

ജിന്ന് ?? • 28-04-2018 15:25

സുഖമായിരിക്കുന്നു സ്മിത...
സ്മിതക്കു സുഖം ആണെന്ന് വിശ്വസിക്കുന്നു

നസീമ • 27-04-2018 15:27

ഞാൻ ഇതിലെ കമന്റുകൾ വായിച്ച് നോക്കുമ്പോള്‍ കണ്ടത്, നന്നായെന്നു പറഞ്ഞവരോടൊക്കെ ചേച്ചി റിപ്ലൈ കൊടുത്തത് ഇഷ്ടം ആയെങ്കിൽ അടുത്ത ഭാഗം വേഗം ഇടാമെന്നാ. അത് കൊണ്ട്‌ ഞാൻ നന്നായി എന്ന് പറയില്ല. കാരണം ആദ്യം കോബ്രാ ഹിൽസ് എഴുതിയിട്ട് മതി, ഇതിന്റെ അടുത്ത ഭാഗം. അല്ല പിന്നെ ദിവ്യ അവിടെ ഡെല്‍ഹി ക്ക് പോയിട്ട് എന്തായി എന്ന് ടെൻഷൻ അടിച്ചു നില്‍ക്കുമ്പോളാ ഒരു ഷെല്ലിയും ഷേക്സ്പിയറും..ഹും!!
സംഗതി നല്ല രസമുള്ള അവതരണം ആണ്, കഥാപാത്രങ്ങളെ ഒക്കെ നന്നായി ബിൽഡപ് ചെയ്തിട്ടുണ്ട്‌. എന്നാലും ഞാൻ നന്നായെന്നു പറയില്ല. We want cobra hills..

DR.പൈലി xVx • 27-04-2018 17:21

രണ്ടും വന്നാല്‍ എന്താ വല്ല കുരുവും ഉണ്ടോ നസീ ? ഹി ഹി ......രണ്ടും വരും കോബ്രയും വരും പൂവും വരും ....വരണേ......

നസീമ • 27-04-2018 18:14

എന്നാലും ആദ്യം കോബ്രാ വന്നാ മതീന്നാ

Smitha • 27-04-2018 20:46

പൈലിച്ചായാ,
എന്‍റെ ഒരേയൊരു സന്തോഷമാണ് ഈ സൈറ്റ്. വായിക്കുക, എഴുതുക. ഇതുരണ്ടുമില്ലേല്‍ ഞാന്‍ പിന്നെ ഇല്ല.

DR.പൈലി xVx • 27-04-2018 21:47

ഇത് കാണും സ്മിത ....നമ്മള്‍ ഉണ്ടല്ലോ കൂടെ :) ബഹുബലി സത്യം പോലെ  ഇന്നേക്ക് മരണം അനൈക്കും നാള്‍,.....

Smitha • 27-04-2018 20:48

നസീമേ...
ഞാന്‍ നസീമയുടെ കഥയ്ക്കിട്ട കമന്‍റ്റ് ഇതെഴുതുന്ന വരെ പോസ്റ്റ്‌ ആയിട്ടില്ല. അതുപോട്ടെ, അത് ഡോക്റ്റര്‍ കുട്ടനും പൈലിച്ചായനും അതതു സമയത്ത് മുമ്പിലെതിക്കും. പിന്നെ ശിശിരം, കോബ്രാ ഇവ രണ്ടും സമയാസമയം ഞാന്‍ അയക്കും. കോബ്രായെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ക്ക് നന്ദി കേട്ടോ.
അവസാനത്തെ വരികള്‍ക്ക് ഒരു പഞ്ചാര മുത്തം.

അപർണ അപ്പു • 27-04-2018 15:17

Kidu...  kalakki smitha chechi

Smitha • 27-04-2018 20:44

അപര്‍ണ്ണ അപ്പൂ,
നല്ല കിടുക്കന്‍ താങ്ക്സ്

Wyga • 27-04-2018 11:27

Shelly kollam

Smitha • 27-04-2018 14:16

വൈഗക്കുട്ടീ താങ്ക് യൂ...

പാപ്പൻ • 27-04-2018 07:51

Smitha... Kalakkkitund..... Keep continue

Smitha • 27-04-2018 14:16

താങ്ക്യൂ പാപ്പച്ചായാ ...

Jesna • 27-04-2018 00:00

Wow...!
Smithaaaa super..
Waiting next part..

Smitha • 27-04-2018 07:55

സൂപ്പര്‍ ആണെങ്കില്‍ വൈകാന്‍ പാടില്ല. ഉടന്‍ വരാം അടുത്ത ഭാഗവുമായി. നന്ദി.

Smitha • 26-04-2018 22:43

ബഹുമാനത്തോടെ രാജാ സാറിന്,
ഈ കഥ താങ്കള്‍ വായിക്കുന്നു എന്നത് ഒരു വലിയ കാര്യമാണ്. അടുത്ത ഭാഗം വേഗം ഇടാം.

പ്രിയതമൻ • 26-04-2018 22:35

സ്മിതമോളെ വളരെ നല്ല കഥ... വളരെ ഇഷ്ട്ടപ്പെട്ടു... താങ്ക്സ്...

Smitha • 27-04-2018 07:54

ഇഷ്ട്ടപ്പെട്ട കഥയുടെ തുടര്‍ച്ചയുമായി വീണ്ടുമെത്താം. നന്ദി.

jith • 26-04-2018 21:35

smitha

adipoli

i know mini is not taking drugs ??

Smitha • 26-04-2018 22:48

Hi, Jith...
Thank you for the comment. It is quite interesting to know that you are making guesses which have substance and vitality.

joseraj • 26-04-2018 21:24

സ്മിത ചേച്ചി നല്ല ഫീൽ ഉള്ള story വളരെ അതികം ഇഷ്ട്ടായ്. അവസാനത്തെ വരികൾ സൂപ്പർ ആയ്.

Smitha • 26-04-2018 22:46

ജോസ്‌ രാജ്,
ഫീല്‍ കിട്ടിയതില്‍ സന്തോഷം. വരികള്‍ ഇഷ്ടമായതിലും.

Imtiaz • 26-04-2018 17:49

“ഇത് ജസ്റ്റ് റിഹെഴ്സലാ. ശരിക്കൊള്ള ഡയലോഗ് വരുന്നതേയൊള്ളപ്പീ. ഡ്രാമാ സ്റ്റെജേ കേറുമ്പം ഇതൊന്നുവല്ല. നല്ല മണിമണിപോലെ വരും മുത്തുമൊഴികള്‍. എന്‍റെ വായീന്ന്. അത് വരെ അവള്‍ പറയട്ടെ. യാങ്കീ ഇംഗ്ലീഷ്!”

Opps കട്ട വെയിറ്റിംഗ്

Smitha • 26-04-2018 22:45

ഇംതിയാസ്,
കഥയിലെ സംഭാഷണങ്ങള്‍ ഇഷ്ട്ടപ്പെട്ടതില്‍ സന്തോഷം.അധികം കാത്തു നില്‍ക്കാതെ അടുത്തത് വരും.

nts • 26-04-2018 15:10

Athinte PDF dealakkan pattumo

nts • 26-04-2018 15:08

Smitechi ethranganum ideasa polichu ippo ethra kadhaya  ezhuthi eezhuthi thakark
Pinne oru vishamam : aswathiyude kadha 13 vaaykkan pattanilla open cheyyumbol smitha profile pic mathram varum veronnum illa pani pali kidakkuva njan Dr.paranjarnnu

Smitha • 26-04-2018 22:42

എന്‍ ടി എസ്...
ഞാന്‍ പ്രശ്നം അവതരിപ്പിച്ചിട്ടുണ്ട്. വേഗം അഡ്മിന്‍ അത് പരിഗണിക്കും എന്ന്‍ കരുതുന്നു. സൈറ്റ് റിപ്പയറിംഗ് എന്തോ ആണ്. അഭിപ്രായത്തിന് നന്ദി.

thamashakaran • 26-04-2018 14:02

ഇനിയും മേലാൽ ആവർത്തിക്കരുത് ഇവിടെ വെച്ച് നിർത്തി കൊണം. കേട്ടല്ലോ?????. അല്ല ഇനിയും തുടരാനാണ് ഭാവം എങ്കിൽ സബ്ടൈറ്റിൽ കൂടി വേണം????. അല്ലേൽ ഇത് ഒന്നും മനസിലാകില്ല.ഇവിടുത്തെ അഡ്മിനും മലയാളീസ് എഴുത്തുകാരും മലയാളീസ് വായനക്കാരും മലയാളീസ്. അപ്പൊ പിന്നെ നമ്മക്ക് മലയാളം പോരെ.

   കഥ ചൂപ്പർ ആയിട്ട് പോകുന്നു. ലാസ്റ്റ് പേജ് എത്തിയത് അറിഞ്ഞില്ല. ഈ കഥയിൽ പഞ്ച് ഡയലോഗ് മാത്രം ഉള്ളല്ലോ. Waiting.

Smitha • 26-04-2018 22:40

തമാശക്കാരാ, ആദ്യം ഒന്ന്‍ കിടുങ്ങിപ്പോയി കെട്ടോ. കഥയിലെ ആ ഡയലോഗ് കേട്ടപ്പോഴാ ശ്വാസം ഒന്ന്‍ നേരെ വീണത്. മിനി ഒരു മറുനാടന്‍ മലയാളിയല്ലേ, കൊച്ച് ചുമ്മാ യാങ്കീ ഇംഗ്ലീഷ് പറയട്ടേന്നേ. ചെക്ക് വെക്കാന്‍ ഷെല്ലി ഉണ്ടല്ലോ.

DR.പൈലി xVx • 26-04-2018 23:57

engleesh ariyatha pailyepolullavarkku vayikkan bracketil athinte malayalam kodukkumo smitha koche ? karanam numma keralam enna rajyam vittu porathottonnum poyittilla athukonda

Smitha • 27-04-2018 14:15

പൈലിച്ചായാ വേണ്ട വേണ്ട...
ശരിക്കും ഞാനൊക്കെ സുല്ലിടുന്ന ഇംഗ്ലീഷ് ഒക്കെ പറയുന്ന ആള്‍ ആണ് പൈലിച്ചായന്‍ എന്ന്‍ എനിക്കറിയാം.

vipi • 26-04-2018 12:57

smitha polichutttoooo

Smitha • 26-04-2018 22:38

ഇനിയും പൊളിക്കണ്ടേ? സപ്പോര്‍ട്ട് ഇതുപോലെ തുടര്‍ന്നാല്‍ അത് തന്നെ സംഭവിക്കും പ്രിയ വിപി

ഗൗരി നന്ദന • 26-04-2018 12:30

സ്മിതയുടെ കഥകൾക്കായുള്ള കാത്തിരിപ്പ് തുടരുന്നു...
നബി:താങ്കളുടെ പ്രായം അറിയാതെ ചേച്ചി എന്നു വിളിക്കുന്നതിൽ അർഥമില്ല;തൂലിക നാമത്തിന്റെ ഉടമ ആരെന്നറിയില്ലല്ലോ!

Smitha • 26-04-2018 22:37

എനിക്കിഷ്ടമുള്ള ഒരു തറവാടി പേരാണ് ഗൌരി നന്ദന. കാത്തിരിക്കുന്നതിനു നന്ദി. ചേച്ചി എന്ന്‍ ധൈര്യപൂര്‍വ്വം വിളിക്കാം. അത് ഉറപ്പ് തരുന്നു. സ്വന്തം പേരില്‍ ഈ കഥ ആളുകള്‍ വായിക്കണം എന്നാണ് താല്‍പ്പര്യം. പക്ഷെ ഈ സൈറ്റിന്‍റെ നേച്ചര്‍ അറിയാമല്ലോ. അതുകൊണ്ട് സ്മിത മാത്രമേ പറ്റൂ.
പിന്നെ കമന്‍റ്റില്‍ എന്താ ഒരു "നബി " എന്ന്‍ എഴുതിയിരിക്കുന്നേ?

Anu • 09-07-2018 16:09

അതു മലയാളത്തിൽ ടൈപ്പ് ചെയ്ത് കാണും മലയാളത്തിൽ നബി,english.Nb.

rashid • 26-04-2018 10:12

സ്മിത ചേച്ചി കലക്കി, ഷാരോണിന്റെം ഷെല്ലിയുടേം ഇടയിൽ friendship മതി ട്ടോ. ഒരു അഭിപ്രായം ആണ്. അടുത്ത ഭാഗം വേഗം വരട്ടെ.

Smitha • 26-04-2018 22:34

ഇങ്ങനെ ഒരു കമന്‍റ്റ്, പ്രിയ റഷീദ്, വല്ലാതെ സ്പര്‍ശിക്കുന്നു.

കണ്ണൻ • 26-04-2018 09:24

ഒന്നും പറയാൻ ഇല്ല

Smitha • 26-04-2018 22:33

അത് പറ്റില്ല . എന്തെങ്കിലും പറയണം

കണ്ണൻ • 26-04-2018 09:24

ഒന്നും പറയാൻ എല്ല

Smitha • 26-04-2018 22:33

അത് പറ്റില്ല . എന്തെങ്കിലും പറയണം

Leena • 26-04-2018 09:18

Thanks Smitha. Awaiting next parts. Page kootti exhuthikoode?

Smitha • 26-04-2018 22:32

പേജ് കൂട്ടാന്‍ മാക്സിമം ശ്രദ്ധികാം ലീനാ. അടുത്ത ഭാഗവും ഉടനേ സെന്റ്‌ ചെയ്യാം

അജ്ഞാതവേലായുധൻ • 26-04-2018 08:19

കഥ പൊളപ്പനായിട്ടുണ്ട്.. കഥാപാത്രങ്ങൾ ഒരുപാട് ഉള്ളതോണ്ട് കയ്യീന്ന് പോവാതെ നോക്കണം.

Smitha • 26-04-2018 22:31

വേലായുധാ, ശരിയാ ആളുകള്‍ കൊറച്ച് കൂടീട്ടോണ്ട്. മാക്സിമം എല്ലാവരേയും ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കാം. സപ്പോര്‍ട്ട് കുറയ്ക്കരുത്. അതുണ്ടേല്‍ എല്ലാം സാദ്ധ്യമാ.

Vijayakumar • 26-04-2018 08:03

Ente smitha kutty polikkukayanallo ...orginalitya vallunna avatharanam..keep it up and continue smithakutty ..

Smitha • 26-04-2018 22:30

ഒറിജിനാലിറ്റിയൊക്കെ നിങ്ങളുടെ പ്രോത്സാഹനം കൊണ്ടു വരുന്നതല്ലേ വിജയകുമാര്‍? എപ്പോഴും എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് നിങ്ങള്‍ ഇങ്ങനെ സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതൊക്കെ സ്വാഭാവികമായി സംഭവിക്കും.

asuran • 26-04-2018 07:54

നല്ല ഫീൽ ഉണ്ട് വായിക്കാൻ. മിനി ഡ്രഗ് അബ്യൂസിനെ ഗ്ലോറിഫൈ ചെയ്യുന്നുണ്ടോ എന്ന് ഒരു സംശയം. ഒരു പാട് കഥാപാത്രങ്ങൾ ഉണ്ട് ഇതിൽ. കൈയിന്ന് പോകാതെ സൂക്ഷിക്കണം.

Smitha • 26-04-2018 22:28

അവള്‍ ഗ്ലോറിഫൈ ചെയ്യട്ടെ അസുരന്‍ ചേട്ടാ. കൊളംബിയയെ ചെക്ക് ചെയ്യാന്‍ എപ്പോഴും അമേരിക്കയുണ്ടല്ലോ.
അവസാനം പറഞ്ഞത് ഒരു നല്ല താകീത് ആണ്. ഞാന്‍ പരമാവധി സൂക്ഷിക്കാം.

prakash • 26-04-2018 06:44

smitha chechy...ee kathayum gambheeramakkanam....avashyatinu samayam edutholu..kathirikkan ready anu...orupadu pratheeksha arpikkunnu..

Smitha • 26-04-2018 07:13

പ്രിയ പ്രകാശ്‌,
കഥ മനസ്സില്‍ പൂര്‍ണ്ണമാണ്. ടൈപ്പ് ചെയ്‌താല്‍ മാത്രം മതി. അധികം സമയമെടുക്കില്ല. ഇടയ്ക്ക് എമര്‍ജെന്‍സികള്‍ ഉണ്ടായില്ലെങ്കില്‍.
നന്ദി.

ബാബു • 26-04-2018 06:27

സ്മിത സ്റ്റോറി പൊളിച്ചു ഓരോ പേജു സൂപ്പർ

Smitha • 26-04-2018 07:16

പ്രിയ ബാബൂ,
അഭിപ്രായത്തിന് വളരെ നന്ദി.

RDX • 26-04-2018 05:52

Super..Continue

Smitha • 26-04-2018 07:16

പ്രിയ ആര്‍ ഡി എക്സ്,
നന്ദി.

ഋഷി • 26-04-2018 02:13

സുന്ദരമായ എഴുത്ത്. Need we say more??

Smitha • 26-04-2018 07:11

പ്രിയ ഋഷി,
ഈ സൈറ്റില്‍ ഞാന്‍ ഏറ്റവും അധികം ഇഷ്ട്ടപ്പെടുന്ന രണ്ട് എഴുത്തുകാരില്‍ ഒരാള്‍ താങ്കള്‍ ആണ്. സുന്ദരമാണ് നിങ്ങളുടെ എഴുത്ത് എന്ന്‍ താങ്കള്‍ പറയുമ്പോള്‍ അത്ര പെട്ടെന്ന്‍ എനിക്കത് മറക്കാന്‍ കഴിയില്ല. കൈകള്‍ കൂപ്പുന്നു.

Akh • 26-04-2018 00:20

സ്മിത  ചേച്ചി കിടുക്കി  കളഞ്ഞു . നൈസ്  പാർട്ട്‌.

ഷെല്ലിയും  മിനിയും  ആയിട്ടുള്ള  ലാസ്റ്റ്  കോൺവെർസേഷൻ  കിടു . ആ  ഭാഗത്തെ  അവതരണം  എനിക്ക്  വളരെ  അധികം  ഇഷ്ടായി  നല്ല  ഫീലിംഗ്  ആയിരുന്നു  ആ  ഭാഗത്തു . അങ്ങനെ  പറഞ്ഞെന്നു  കരുതി  ബാക്കി  ഭാഗത്തു  ഫീലിംഗ്  നു  കുറവ്  ഒന്നും  ഉണ്ടായില്ല  കേട്ടോ . എനിക്ക്  കൂടുതൽ  ഇഷ്ടം  ആയതു  ആ  ഭാഗം  ആണ് .

അടുത്ത  പാർട്ടിനായി  കാത്തിരിക്കുന്നു.

Smitha • 26-04-2018 07:09

പ്രിയ അഖില്‍,
കഥയിലെ പ്രധാനഭാഗത്തെപ്പറ്റിപ്പറഞ്ഞ ആഖിലിന്‍റെ അഭിപ്രായം വളരെ സന്തോഷം തരുന്നു. വളരെ നന്ദി, ആഖില്‍. അടുത്ത ഭാഗവുമായി വരാം.

Aslam • 25-04-2018 23:55

Smithachi kalakki

Smitha • 26-04-2018 07:07

അസ്ലം ഭായ്,
നന്ദി.

Night King • 13-04-2018 10:54

ഒരു പക്ഷെ പ്രണയം എന്റെ ടോപിക് അല്ലാത്തതുകൊണ്ടാകും ...പക്ഷെ സ്മിതയുടെ കഥയാകുമ്പോ വെറുതെ വായിക്കും കാരണം എഴുത്തിന്റെ ക്വളിറ്റി ....ഞാനും അടുത്ത ഭാഗങ്ങൾക്കായി കാത്തിത്തിരിക്കുന്നു ഫോർ ഹാർഡ്കോർ പോൺ വായിക്കാൻ..പക്ഷെ നമ്മുടെ അശ്വതിയെ മറക്കല്ലേ ....ഡാർക്‌ലോർഡ്‌

Smitha • 05-08-2018 19:17

തുടർന്നും വായിക്കണേ നൈറ്റ് കിങ്

Jeyesh • 11-04-2018 06:47

ഹലോ സ്മിതേ ആശ്യതി നെക്സ്റ്റ് പാർട്ട്‌ ഇടറായോ പിന്നെ രാജി. കോബ്രോ ഇതൊക്കെ ഉടൻ കാണുമോ

Smitha • 11-04-2018 07:43

രാജി ഇന്നലെ ഇട്ടിരുന്നു. സൈറ്റിന്‍റെ പണിനടക്കുന്നത് കൊണ്ടായിരിക്കാം കണ്ടില്ല. രാജി വന്നിട്ടാകട്ടെ അടുത്തത് എന്ന്‍ വിചാരിക്കുന്നു. അല്ലെങ്കില്‍ ബാബു എനിക്കെതിരെ ക്വട്ടേഷന്‍ ഇറക്കും.

T A r s O N Shafi • 10-04-2018 09:44

ജോലി തിരക്ക് കാരണം, മുമ്പത്തെ പോലെ അപ്‌ലോഡ് ആയ ഉണ്ടനെ കഥകൾ വായിക്കാൻ പറ്റുന്നില്ല, ഇഷ്ടപെടുന്ന കഥകൾ വായിച്ചു തീർക്കുന്നു, ലേറ്റ് ആയതിൽ ക്ഷമചോദിക്കുന്നു,രണ്ടു പാർട്ടും വായിച്ചു ഇതിൽ comment  ഇടാം എന്ന് കരുതി, സ്മിതയുടെ  കഥകൾക്കു ഭംഗി വാക്കുകളുടെ ആവിശ്യം ഇല്ലാലോ, വെറും ഒരു പൂ ചോദിച്ചാൽ പൂക്കാലം തരുന്ന പ്രിയ കൂട്ടുകാരി, ഇതും മാറ്റുകഥകളെ പോലെ മികച്ചു നില്കുന്നു,,,ഇഷ്ട്ടപ്പെട്ടു ട്ടോ, all the best dear

Smitha • 10-04-2018 16:58

പ്രിയ ഷാഫി,
തിരക്കിനിടയിലും എന്‍റെ കഥ വായിക്കാന്‍ സമയം കണ്ടെത്തിയതില്‍ സന്തോഷം. പറഞ്ഞ എല്ലാ നല്ല കാര്യങ്ങള്‍ക്കും വളരെ നന്ദി. പിന്നെ ബസ് എന്നാണ് ഇനി സ്റ്റാന്‍ഡ് വിടുന്നത്?

T A r s O N Shafi • 10-04-2018 18:07

സൈറ്റ് പ്രോബ്ലം കഴിഞ്ഞു ഇടാം എന്ന് കരുതി, പാർട്ട് 5 എഴുത്തു  കഴിഞ്ഞു പാർട്ട് 6 എഴുതി തുടങ്ങി.കഥ വന്നു കഴിഞ്ഞാൽ അഭിപ്രായ നിർദ്ദേശങ്ങൾ തരണേ,

rashid • 10-04-2018 00:35

സ്മിത ചേച്ചി ഈ ഭാഗവും കലക്കി, നിഷയുടേം റഫീക്കിന്റേം എൻട്രി ഭാഗം കുറച്ച് കൺഫ്യൂസ് ആക്കി, ബാക്കി എല്ലാം പൊളി ആയിരുന്നു.

Smitha • 10-04-2018 16:53

പ്രിയ റഷീദ്,
കണ്ഫ്യൂഷന്‍ മാറി എന്നറിഞ്ഞതില്‍ സന്തോഷം.
അഭിനന്ദനത്തിനു നന്ദി.

Akh • 09-04-2018 22:27

സ്മിത  ഈ  ഭാഗവും കിടുക്കി . നല്ല  രചന .നല്ല  ഫീലോഡ്  കൂടിയുള്ള  അവതരണം  വായിച്ചു  തീരുന്നതേ  അറിയുന്നില്ല. നല്ല  നല്ല  ഡയലോഗ് സ്  . ആകെ  മൊത്തം  കിടു . എനിക്ക്  വളരെ  അധികം  ഇഷ്ടായി  കഥ  അപ്പോൾ  അടുത്ത  ഭാഗവും  pettanu  തന്നെ  പോരട്ടെ

പിന്നെ എല്ലാ  കഥയുടെയും  ബാക്കിക്ക് വേണ്ടി  കാത്തിരിക്കുന്നു .

Smitha • 09-04-2018 22:44

പ്രിയപ്പെട്ട അഖില്‍,
വളരെ, തീര്‍ച്ചയായും വളരെ വിലമതിക്കുന്ന എന്‍റെ ഒരു സഹ എഴുത്തുകാരനാണ് അഖില്‍. പറഞ്ഞ വാക്കുകള്‍ കുളിര്‍മ്മനിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു. ഇങ്ങനയൊക്കെ പ്രോത്സാഹിപ്പിക്കുമ്പോള്‍ സന്തോഷത്തോടൊപ്പം അല്‍പ്പം സങ്കടവും ഉണ്ട്. ഞാന്‍ വേറെ ഒരു എഴുത്തുകാരനെ/ എഴുത്തുകാരിയെ ഇതുപോലെ പ്രോത്സാഹിപ്പിച്ചിട്ടില്ല. അങ്ങനെ കടം ഒരുപാട് ഉണ്ട്.
നന്ദി, വീണ്ടും വീണ്ടും...

Akh • 09-04-2018 23:01

ശെരിക്കും  പറഞ്ഞാൽ  ഞാൻ  ഒരു  എഴുത്ത്  കാരൻ  ഒന്നും  അല്ല  ഇവിടെ  കുറെ  നാൾ  കഥ  വായിച്ചു  നടന്നപ്പോൾ  മനസ്സിൽ  മോഹം  തോന്നി  ഒന്നു  എഴുതി  നോക്കിയാലോ  എന്നു . സ്കൂളിൽ  പഠിക്കുമ്പോഴും  പിന്നെ  ഇവിടെ  എഴുതുന്നത്  വരെയും  ഞാൻ  ജീവിതത്തിൽ  ഒരു  കഥ പോലും  എഴുതിയിട്ടില്ല  ഇവിടത്തെ  എന്റെ  കൂട്ടുകാർ  ആണു  എന്നെ  പ്രോത്സാഹിപ്പിച്ചത്  അതുകൊണ്ട്  ഒന്ന്  രണ്ടു  കഥ  എഴുതി  അത്ര  തന്നെ

എന്റെ  ആദ്യ  കഥ  വായിച്ചാൽ  മനസ്സിൽ  ആകും  ഞാൻ  ആദ്യം  ആയിട്ടാണ്  എഴുതുന്നത്  എന്നു . കുറെ  ഏറെ  കുറവുകൾ  ഉണ്ട്  അതിൽ ഇപ്പോഴും ഉണ്ട്.

എന്നാലും  എന്നെ  സഹ എഴുത്തുകാരൻ  ആയി  കണ്ടു  എന്നു  പറഞ്ഞപ്പോൾ മനസിന്‌  വല്ലാത്തോരു  സന്തോഷം.

പങ്കാളി • 09-04-2018 23:35

അപ്പോൾ സ്മിത കൊച്ച് പറഞ്ഞത് വെച്ച് നോക്കുമ്പോൾ ഇയാൾക്ക് ഏറ്റവും വെറുപ്പ് എന്നോട് ആണെന്ന്... അഖിലിനു കൊടുത്ത മറുപടി എന്റെ സൈഡിൽ നിന്നും വായിച്ചപ്പോൾ ഈ അർത്ഥം എടുത്തതിൽ തെറ്റ് പറയാൻ ഒക്കുകേല ന്നാ സ്മിത കൊച്ചും ചിന്തിക്കുന്നതു ല്ലേ..?
റിപ്ലൈ ഇടില്ല ന്നാലും പറഞ്ഞ്‌...?

Smitha • 10-04-2018 16:51

വെറുപ്പ് താഴെയുള്ളവരോട്, സമമായുള്ളവരോട് പോലും ഞാന്‍ പ്രകടിപ്പിച്ചിട്ടില്ല. പിന്നെ താങ്കളോട് എങ്ങനെ?

അഭിരാമി • 09-04-2018 22:18

പ്രിയ സ്മിതേച്ചി. നിങ്ങൾ ഒരു സംഭവം ആണുട്ടോ.ഇതൊക്കെ എങ്ങനെ സാധിക്കുന്നു. കോബ്ര ഹിൽസ് പ്രീമിയം സെക്ഷനിൽ നിന്നു മാറ്റി അടുത്ത ഭാഗം പോസ്റ്റ് ചെയ്യുമോ? കാത്തിരിക്കുക ഒരു സുഗം ആണ്. പക്ഷെ മുൻപിൽ ഉണ്ടായിട് കാണാൻ പാട്ടുനിലെങ്കിൽ അത് നിർഭാഗ്യം ആണ്. നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്ന വായനക്കാരെ ബുദ്ധിമുട്ടികട്ടെ നോക്കാൻ ഉള്ള ബാധ്യത സ്മിതേച്ചിക് ഉണ്ട്. ഞാൻ എൻറെ അഭിപ്രായം പറഞ്ഞെന്ന് ഉള്ളുട്ടോ ദേഷ്യം തോന്നല്ലേ ഈ പാവം എന്നോട്. അപ്പൊ ഒക്കെ അടുക ഭാഗതിനായി കാത്തിരിക്കുന്നു.

Smitha • 09-04-2018 22:40

എന്‍റെ പൊന്ന് അഭിരാമിക്കുട്ടീ,
മോള്‍ പറഞ്ഞ എല്ലാ നല്ല വാക്കുകള്‍ക്കും ആദ്യമായി നന്ദി പറയുന്നു. പ്രീമിയം സെക്ഷനില്‍ കഥ ഇടുന്നത് ഡോക്റ്റര്‍ പൈലിചായനും ഡോക്റ്റര്‍ കുട്ടന്‍ തമ്പുരാന്‍ അദ്ദേഹവുമാണ്. അവര്‍ അങ്ങനെ ചെയ്യുന്നതോ "പിതാശ്രീമാന്‍" ഇല്ലാത്ത ഏതോ ഒരുത്തന്‍ കഥ മോഷ്ട്ടിക്കുന്നത് തടയാനും. എല്ലാവരുടേയും മുമ്പിലേക്ക് കഥയെത്താന്‍ ഏറ്റവുമാദ്യം ആഗ്രഹിക്കുന്നത് ഞാന്‍ തന്നെയായിരിക്കില്ലേ എന്‍റെ പൊന്നുമോളേ? എല്ലാവര്ക്കും വായിക്കാന്‍ സാധിക്കണേ എന്നല്ലേ എഴുത്തുകാരി എന്ന നിലക്ക് ഞാന്‍ കൊതിക്കുകയുള്ളൂ? മോള്‍ടെ അഭിപ്രായത്തെ നൂറു നൂറു ഉമ്മകള്‍ നല്‍കി സ്വീകരിക്കുന്നു. പാവം അഭിരാമിക്കുട്ടിയോട് എനിക്ക് ദേഷ്യം തോന്ന്വേ? ഒരിക്കലും ഇല്ല. അടുത്ത ഭാഗം വേഗം വേഗം വരും...

അജ്ഞാതവേലായുധൻ • 09-04-2018 21:25

ഞാൻ മറുപടിയായി ഇട്ട കമന്റ് കളിയാക്കിയതല്ല കേട്ടോ.അങ്ങനെ തോന്നിയെങ്കിൽ സോറി.

Smitha • 09-04-2018 21:42

ഒന്ന്‍ പോ അജ്ഞാതവേലായുധാ...
അതൊക്കെ എനിക്കറിയില്ലേ? ഇപ്പോള്‍ ഈ കമന്‍റ്റ്റിന് റിപ്ലൈ എഴുതുന്ന സമയം ബാബുവിന് വേണ്ടിയുള്ള സ്റ്റോറി ഒന്ന് മിനുക്കുകയാണ്.
നന്ദി.

bladwin • 09-04-2018 20:50

super chechi aa bhasha shayilli apaaram thane

Smitha • 09-04-2018 21:44

പ്രിയ ബ്ലാഡ്വിന്‍,
അഭിനന്ദിച്ചതിനെ വിലമതിക്കുന്നു. ഹൃദയത്തില്‍ നിന്ന്‍ നന്ദി പറയുകയും ചെയ്യുന്നു.

RDX • 09-04-2018 19:20

Awesome story,next part please...

Smitha • 09-04-2018 19:39

പ്രിയ RDX,
ഓസം എന്ന്‍ പറയുമ്പോള്‍ ഞാന്‍ കൂടുതല്‍ നന്നായി എഴുതണം. പ്രതീക്ഷയ്ക്കൊത്ത് എഴുതാം. വളരെ നന്ദി.