0%

Chapter Title : ശ്രീഭദ്രം ഭാഗം 4 [JO]

Author : JO Read All Parts 2.1K
പ്രശ്നത്തിന്റെ ബാക്കിയുമായി പുറകെപോയ അവളുമാർക്കിട്ട് ഈപ്പണിയാണെങ്കി, ഇതിനെല്ലാം കാരണക്കാരനായ എന്നെയവൾ എന്തെല്ലാം ചെയ്യില്ല. കാറ്റുപോലുമറിയാതെ ഞാൻ നിന്നനിൽപ്പിൽ പുറകോട്ടുതിരിഞ്ഞു. പുറത്തേക്ക് പോകാനായി ഒരു കാലുപോലും മുമ്പോട്ടു വെച്ചില്ല. അതിന് മുമ്പേ.... ശ്രീഹരീ... വൺ മിനിറ്റ്.... പുറകിൽനിന്നു കേട്ട സ്വരത്തിന് വല്ലാത്ത മൂർച്ചയായിരുന്നു. നിന്നിടത്തുനിന്നു കാലുപറിക്കാനാവാതെ ഞാനവിടെ തറഞ്ഞു നിന്നു. കൂടെനിന്ന ഡിബിൻ പണ്ടേയ്ക്കുപണ്ടേ ഇറങ്ങിയോടിയിരുന്നു.... !! (തുടരും) ഹൃദയപൂർവ്വം ? ജോ? പറ്റുമെങ്കിൽ അഭിപ്രായങ്ങൾ ഒന്നറിയിച്ചേക്കണേ... ????

💬 Comments

View all comments