0%

Chapter Title : ശുഭ പ്രതീക്ഷ 1 [കാലംസാക്ഷി]

Author : Kambikathakal Read All Parts 322
പിറ്റേന്നും നാദിയ അവളുടെ സംശയങ്ങളുമായി വന്നു. ഞാൻ എനിക്കറിയാവുന്നത് പോലെയൊക്കെ പറഞ്ഞ് കൊടുത്തു. ചുരുങ്ങിയ സമയം കൊണ്ട് അവൾ എന്റെ നല്ല ഒരു സുഹൃത്തായി മാറുകയായിരുന്നു. കോളേജിൽ പഠിക്കുന്ന കാലത്ത് കുറച്ച് അതികം പെൺ സുഹൃത്തുക്കൾ ഉണ്ടായിരുന്നെങ്കിലും, അത് കഴിഞ്ഞ് സുഹൃത്തുക്കളുടെ എണ്ണം വളരെ കുറഞ്ഞു. പിന്നെ എല്ലാം എന്തെങ്കിലും ആവിശ്യത്തിന് വേണ്ടി മാത്രം ഉള്ള വിളികളും സംസാരങ്ങളും മാത്രം ആയി. അന്ന് അമ്മ അവളെ ഉച്ചക്ക് ഭക്ഷണം എല്ലാം കഴിപ്പിച്ചിട്ടാണ് വിട്ടത്. വേണ്ടന്ന് അവൾ പറഞ്ഞെങ്കിലും അമ്മ നിർബന്ധിച്ചപ്പോൾ അവൾ കഴിച്ചു. അന്ന് പോയ അവൾ പിറ്റേന്ന് വന്നില്ല, അവളെ കാണാതായപ്പോൾ എന്തോ ഒരു വികാരം അത് എന്താണെന്നോ എന്ത്കൊണ്ടാണെന്നോ എനിക്ക് മനസ്സിലായില്ല. എന്നാൽ പിറ്റേന്ന് രാവിലെ നേരത്തെ അവൾ എത്തി. അവൾ വരുമ്പോൾ ഞാൻ വെറുതെ ഫോണിൽ നോക്കി ഇരിക്കുവായിരുന്നു. "മാഷേ അകത്തേക്ക് വരാമോ" അവൾ പുറത്ത് നിന്നും വിളിച്ചു ചോദിച്ചു. "കടന്ന് വരണം മാഡം" ഞാൻ അവളെ അകത്തേക്ക് ക്ഷണിച്ചു. "ഇന്നലെ എവിടെയായിരുന്നു മാഡം" ഞാൻ ചോദിച്ചു. "അത് ഇന്നലെ ഞായറാഴ്ച അല്ലായിരുന്നില്ലേ" അവൾ ഉത്തരം നൽകി. "ഓഹ് ഇന്നലെ ഞായറാഴ്ച ആയിരുന്നല്ലേ, കൊറോണ വന്നതിന് ശേഷം ദിവസം പോലും ഓർമ്മയില്ലാത്ത അവസ്ഥയായി" ഞാൻ പറഞ്ഞു. "അത് കൊറോണ കൊണ്ടല്ല പണിക്കൊന്നും പോകാതെ വീട്ടിൽ കുത്തി ഇരിക്കുന്നത് കൊണ്ടാണ്" അവൾ എനിക്ക് ഇട്ട് ഒന്ന് താങ്ങി.
"അതും ശരിയാണ്, പക്ഷെ ഞാൻ പണിക്ക് പോയാൽ മാഡം വരുമ്പോൾ ആര് പഠിപ്പിച്ച് തരും" ഞാൻ വെറുതെ ആ ഉണ്ട അവൾക്ക് നേരെ തിരിച്ചു. "ഓഹ്

💬 Comments

View all comments