Chapter Title : ശുഭ പ്രതീക്ഷ 1 [കാലംസാക്ഷി]
സമയത്ത് ഇത് ഒന്നും പഠിച്ചിട്ടില്ലെങ്കിലും പിന്നീട് പലപ്പോഴായി പഠിച്ചതിന്റെ ഒരു അറിവ് വെച്ച് പിന്നെ കുറച്ച് ഗൂഗിൾ ചേച്ചിയോടും ചോദിച്ചു അവൾക്ക് വേണ്ട ഉത്തരം കണ്ടെത്തി കൊടുത്തു.
ഏതായാലും അവൾ ഹാപ്പിയായി. ഇറങ്ങാൻ തുടങ്ങുമ്പോൾ ഞാൻ അവളെ വിളിച്ചു.
"അതെ നേരത്തെ കണ്ടത് ആരോടും പോയി പറയാൻ നിക്കണ്ട കേട്ടോ? " ഞാൻ ഒരു ചമ്മിയ ചിരി വരുത്തി കൊണ്ട് പറഞ്ഞു.
അവൾ ഒരു ചിരി ചിരിച്ചു കൊണ്ട് ഇല്ല എന്ന് തല ആട്ടി കാണിച്ചു. അവളുടെ മുഖത്തെ ആ സമയത്തെ നാണം കാണേണ്ട കാഴ്ച്ച തന്നെയായിരുന്നു.
"എന്നാ ശരി..." അവൾ യാത്ര പറഞ്ഞു.
"അപ്പൊ ശരി എല്ലാം പറഞ്ഞ പോലെ " അവളെ യാത്രയാക്കി കൊണ്ട് ഞാൻ പതിയെ കസേരയിലേക്ക് ഇരുന്നു.
"അതെ ആ കാട് വല്ലപ്പോഴും ഒക്കെ വെട്ടി തെളിക്കാം കേട്ടോ..." ഡോർ കടന്ന് ഇറങ്ങിയ അവൾ തിരിഞ്ഞ് എന്നെ നോക്കി കൊണ്ട് പറഞ്ഞിട്ട് വള കിലുക്കം പോലെ ചിരിച്ചുകൊണ്ട് തിരഞ്ഞ് ഓടി.
ഞാൻ കസേരയിൽ നിന്ന് അവളുടെ അടുത്തേക്ക് വരാൻ എഴുന്നേറ്റങ്കിലും അപ്പോഴേക്കും അവൾ ഓടി വീടിന് പുറത്തിറങ്ങി കഴിഞ്ഞിരുന്നു.
ഞാൻ അവൾ പോകുന്നതും നോക്കി ചമ്മിയ മനസ്സുമായി നിന്നു. വടിച്ചിട്ട് കുറെ നാളായി, എന്തിനാണ് വടിച്ചിട്ട് വേറെ കാര്യം ഒന്നും ഇല്ല അല്ലോ?
ഏത് നശിച്ച സമയത്തു ആണോ ആ തോർത്ത് അഴിക്കാൻ തോന്നിയത്. അതിന് ഞാൻ അറിഞ്ഞോ അവൾ ഒന്ന് വിളിക്കുക പോലും ചെയ്യാതെ റൂമിലേക്ക് കേറി വരും എന്ന്.
ഞാൻ ഓരോന്ന് ആലോചിച്ചു എന്റെ റൂമിലേക്ക് തിരിച്ച് നടന്നു.
💬 Comments
View all comments