0%

Chapter Title : ശുഭ പ്രതീക്ഷ 1 [കാലംസാക്ഷി]

Author : Kambikathakal Read All Parts 320
മൊത്തം ഓൺലൈൻ ആണ് പിന്നെ കുറെ assignment ഉം. എനിക്ക് ഒന്നും അങ്ങോട്ട് മനസ്സിലാകുന്നില്ല എന്ന് ചേട്ടന്റെ അമ്മയോട് പറഞ്ഞപ്പോഴാണ് ചേട്ടൻ കമ്പ്യൂട്ടർ സയൻസ് ആയിരുന്നു എന്നും. സംശയം ഉണ്ടെങ്കിൽ ചോദിച്ചാൽ പറഞ്ഞ് തരും എന്നും പറഞ്ഞത്." അവൾ അവളുടെ ആഗമന ഉദ്ദേശം വ്യക്തമാക്കി. അതാണ് അപ്പൊ അമ്മ വെച്ച പണിയാണ്, പഠിക്കുന്ന കാലത്ത് നേരെ ചൊവ്വേ പഠിച്ചിട്ടില്ല എന്നിട്ടാണ് ഇപ്പോൾ പഠിപ്പിക്കാൻ. "അതിന് ഞാൻ എഞ്ചിനീയർ ആണ് ബി എസ് സി അല്ല" എങ്ങനെയെങ്കിലും ഒഴിഞ്ഞ് മാറാൻ വേണ്ടി ഞാൻ പറഞ്ഞു. "അത് കുഴപ്പം ഇല്ല, ചേട്ടന് അറിയാവുന്നത് ആണെങ്കിൽ പറഞ്ഞ് തന്നാൽ മതി, ബാക്കി ഞാൻ എങ്ങനെയെങ്കിലും പഠിച്ചോളും" അവൾക്ക് വിടാൻ ഭാവം ഇല്ല. "അഹ് ശരി നോക്കാം, എന്താ ഇപ്പോൾ നിനക്ക് പഠിക്കാൻ ഉള്ളത്." പെട്ടത് പെട്ടു ഇനി ഇവൾ ഇത് ആരോടെങ്കിലും പോയി പറയാതിരിക്കാൻ പറ്റാത്ത പണിയാണെങ്കിലും ഒന്ന് ശ്രെമിച്ച് നോക്കാം എന്ന് തന്നെ ഞാൻ തീരുമാനിച്ചു. "അത് ഒരു അസ്സൈഗ്മെന്റ് ജാവയിൽ ചെയ്യാൻ ഉള്ളതാണ്." അവൾ അത് പറഞ്ഞു കൊണ്ട് കയ്യിൽ ഇരുന്ന ബുക്ക്‌ മറിച്ച് കൊണ്ട് എന്നോട് പറഞ്ഞു. "ഇത് ഡാറ്റാ സ്‌ട്രക്ചർ അല്ലെ? " ഞാൻ അവൾ കാണിച്ച ചോദ്യം വായിച്ചിട്ട് ചോദിച്ചു.
"ആണോ അപ്പോൾ ജാവ അല്ലെ?" അവൾ അത്ഭുതത്തോടെ എന്നോട് ചോദിച്ചു. "ജാവ തന്നെ, ഡാറ്റ സ്‌ട്രക്ചർ പ്രോബ്ലം ജാവയിൽ ഇമ്പ്ലിമന്റ് ചെയ്യണം" അവളുടെ ചോദ്യം കേട്ട് എനിക്ക് അവളുട നിലവാരം ഏകദേശം മനസ്സിലായി. ഞാൻ ഒരു ചെറിയ പുഞ്ചിരിയോട് ഉത്തരം നൽകി. പഠിക്കുന്ന

💬 Comments

View all comments