0%

Chapter Title : ശുഭ പ്രതീക്ഷ 1 [കാലംസാക്ഷി]

Author : Kambikathakal Read All Parts 323
അങ്ങനെ ആണല്ലേ, എന്നെ പഠിപ്പിക്കാൻ വേണ്ടി ആണല്ലേ പണിക്കൊന്നും പോകാതെ വീട്ടിൽ കുത്തിയിരിക്കുന്നത്" അവൾ വിട്ട് തരാൻ തയ്യാറായില്ല. "അതും ഒരു കാരണം ആണല്ലേ" ഞാൻ വെറുതെ അവളെ ഒന്ന് മൂപ്പിക്കാൻ വേണ്ടി പറഞ്ഞു. "അങ്ങനെ ആണോ? അങ്ങനെ ആണെങ്കിൽ മാഷ് പണിക്ക് പൊയ്ക്കോ ഞാൻ ഇനി ഇങ്ങോട്ട് വരുന്നില്ല" അവൾ പിണക്കം നടിച്ച് പറഞ്ഞു. "നാദിയ കുട്ടി ഈ ചെറിയ പ്രായത്തിൽ അത്രയും വലിയ ത്യാഗം ഒന്നും ചെയ്യരുത്" ഞാൻ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു. "പണിക്ക് പോകാൻ മടിയാണെങ്കിൽ അത് പറഞ്ഞാൽ പോരെ, വെറുതെ എന്തിനാ അത് എന്റെ തലയിൽ ഇടുന്നത്" അവൾ കലിപ്പ് മോഡിൽ ആയി. "ശരി സമ്മതിച്ചു എനിക്ക് പണിക്ക് പോകാൻ മടിയാണ് പോരെ" ഞാൻ അവളെ തണുപ്പിക്കാൻ വേണ്ടി പറഞ്ഞു. "അങ്ങനെ എനിക്ക് വേണ്ടി ആരും സ്വയം കുറ്റം പറയുക ഒന്നും വേണ്ട" അവൾ കലിപ്പിൽ തന്നെ തുടർന്ന്. "മതി ഞാൻ തോറ്റു, എനിക്ക് നല്ല ഒരു പണി വരുമ്പോൾ പോകും അതിന് വേണ്ടി കാത്തിരിക്കുവാണ് മതിയോ" ഞാൻ തോൽവി സമ്മതിച്ചു. "ഞാൻ... അങ്ങനെ അല്ല പറഞ്ഞത്, മാഷ് മാഷിന്റെ ആഗ്രഹം പോലെ ബിസ്സിനെസ്സ് ചെയ്താൽ മതി ഞാൻ വെറുതെ പറഞ്ഞതാ. മാഷ് ഇവിടെ ഉള്ളപ്പോൾ എനിക്ക് സംശയം ചോദിക്കാനും വരാം അല്ലോ? " അവൾ ഒന്ന് തണുത്തു. "ഓക്കേ നാദിയ കുട്ടി പറയുന്നത് പോലെ, അപ്പോൾ ഇന്ന് എന്താ പഠിക്കാൻ ഉള്ളത്" ഞാൻ അവളോട് ചോദിച്ചു. അങ്ങനെ അവൾ കൊണ്ട് വന്ന ബുക്കിൽ ഉണ്ടായിരുന്ന ഒന്നു രണ്ട് ചോദ്യങ്ങൾ

💬 Comments

View all comments