0%

Chapter Title : ശുഭ പ്രതീക്ഷ 3 [അപരിചിതൻ]

Author : Kambikathakal Read All Parts 352
പറഞ്ഞു. "ഫോൺ കട്ട് ചെയ്യൂ..." താഴെ നിന്നും ആ ശബ്ദം കേട്ട് ഞാൻ താഴേക്ക് നോക്കി. എനിക്ക് നേരെ ഒരു കൈ തോക്കും ചൂണ്ടി ആജ്ഞാപിക്കുന്ന അയാളെ കണ്ട് ഞാൻ സ്തംഭിച്ചു നിന്നു.
"അതെ ആംബുലൻസ് സർവീസ് ആണ്..., പറയു എവിടെയാണ് വരേണ്ട..., ഹലോ..." എന്റെ ഭാഗത്ത് നിന്നും മറുപടി ഒന്നും ലഭിക്കതിനാൽ ഫോണിൽ നിന്നും ശബ്ദങ്ങൾ കേട്ട് കൊണ്ടേയിരുന്നു. "ഫോൺ കട്ട് ചെയ്യൂ..." സ്തംഭിച്ചു നിന്ന എന്നെ നോക്കി വീണ്ടും ആയാൽ അജ്ഞാപിച്ചു. ഞാൻ ഫോൺ കട്ട് ചെയ്തു. "സാർ..., രക്തം ഇങ്ങനെ പോയാൽ ജീവന് തന്നെ ആപത്താണ്. എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിയില്ലെങ്കിൽ..." അയാളെ സമധാനിപ്പിക്കാൻ, എന്റെ മുറിവാക്കുകൾ കൊണ്ട് ഞാൻ ശ്രമിച്ചു. "എന്നെ ആശുപത്രിയിൽ കൊണ്ട് പോകണ്ട, പകരം ഞാൻ പറയുന്ന സ്ഥലത്ത് എത്തിച്ചാൽ മതി." ആയാൽ പറഞ്ഞു. "ഇത് വഴി വണ്ടികൾ കുറവാണ്, ഇനി ഒരു വണ്ടി വരാൻ ഒരുപാട് സമയം എടുത്താൽ..., വരുന്ന വണ്ടി നിർത്താതെ പോയാൽ..., നിർത്തിയാൽ തന്നെ ഹോസ്പിറ്റലിലേക്കേ ആരായാലും കൊണ്ട് പോകു..." ഞാൻ എന്റെ ഉള്ളിലെ സംശയങ്ങൾ പറഞ്ഞു. "അതൊന്നും എനിക്ക് അറിയണ്ട എന്നെ ഞാൻ പറയുന്ന സ്ഥലത്ത് എത്തിച്ചില്ലെങ്കിൽ, ഇതിലെ ബുള്ളറ്റ് നിന്റെ തലച്ചോറ് തുളക്കും" ആയാൽ എന്നെ ഭീഷണിപ്പെടുത്തി. "സാറിന് എങ്ങോട്ടാണ് പോകേണ്ടത്? " ഭയത്തോടെ ഞാൻ ചോദിച്ചു. "പറയാം..., ആദ്യം ഒരു വണ്ടി സംഘടിപ്പിക്കു. ഇവിടെ നിന്നും ഒരു അമ്പത് കിലോമീറ്റർ വരും." ആയാൽ വേദന കടിച്ചമർത്തിക്കൊണ്ട് പറഞ്ഞു. "അമ്പത് കിലോമീറ്ററോ? അത്രയും ദൂരം ഈ അവസ്ഥയിൽ പോകുന്നത് റിസ്ക്കാണ്" ഞാൻ

💬 Comments

View all comments