0%

Chapter Title : ശുഭ പ്രതീക്ഷ 3 [അപരിചിതൻ]

Author : Kambikathakal Read All Parts 363
കഷ്ടപ്പാട് ഒന്നുമില്ല, എന്നാലും അമ്മക്ക് ചെറിയ ചെറിയ സഹായങ്ങളോക്കെ ഞാൻ ചെയ്ത് തരാം" ഞാൻ പറഞ്ഞു. "നിനക്ക് എന്താ പറ്റിയത്, നിന്റെ ജോലിയൊക്കെ കഴിഞ്ഞോ" അമ്മ സംശയത്തോടെ ചോദിച്ചു. "എന്റെ ജോലിയൊക്കെ കഴിഞ്ഞു, നമ്പർ എവിടെയാണ് എഴുതി ഇട്ടിരിക്കുന്നത് എന്ന് പറ ഞാൻ പോയിട്ട് വരാം" ഞാൻ ദൃതിവെച്ചു. "എന്നാൽ നിന്റെ ഇഷ്ടം, എന്റെ റൂമിലെ കലണ്ടറിൽ കഴിഞ്ഞ മാസത്തെ പേജിൽ കാണും" അത് പറഞ്ഞ് അമ്മ തിരികെ നടന്നു, ഞാൻ ചെറു ആശ്വാസത്തോടെ അമ്മയുടെ റൂമിലേക്കും. അമ്മയുടെ റൂമിലെത്തിയ ഞാൻ അമ്മ പറഞ്ഞ നമ്പർ അമ്മയുടെ ഫോണിൽ ഡയൽ ചെയ്ത ശേഷം. ചെറു മയക്കത്തിൽ കിടന്ന അയാളെ വിളിച്ചെഴുന്നേൽപ്പിച്ച് എന്റെ കട്ടിലിൽ കൊണ്ട് കിടത്തി. ഫോണുമായി അമ്മയുടെ അടുത്തെത്തിയപ്പോൾ അമ്മയുടെ സംശയ ഭാവത്തിലെ നോട്ടത്തിൽ നിന്നും ഞാൻ തന്ത്രപരമായി രക്ഷപെട്ടു. തിരിച്ചു മുറിയിൽ എത്തിയ ഞാൻ അയാളുടെ മുറിവുകൾ പരിശോദിച്ചു. കാലിലെയും തലയിലെയും മുറിവുകൾ ഉണങ്ങുന്നുണ്ട് എന്നാൽ വയറ്റിലെ മുറിവിൽ നിന്ന് മാത്രം ഇപ്പോഴും ചോര വരുന്നുണ്ട്. ഇങ്ങനെ ആയാൽ പണിയാകും എന്ന് മനസ്സിലായ ഞാൻ ഫോൺ എടുത്ത് അജയിയെ വിളിച്ചു. ആയാൽ എന്നെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയതൊഴിച്ച് ബാക്കിയെല്ലാം ഞാൻ അവനോട് പറഞ്ഞു. ആദ്യം കുറെ ദേഷ്യപ്പെട്ടെങ്കിലും ഈ സമയത്ത് നീ അല്ലാതെ സഹായിക്കൻ വേറെ ആരുമില്ല എന്ന് പറഞ്ഞപ്പോൾ അവൻ ഒന്ന് അടങ്ങി. ഞാൻ മുറിവുകൾ അവന് ഫോട്ടോ എടുത്തും പിന്നെ അവൻ പറഞ്ഞത് പ്രകാരം വീഡിയോ കാൾ ഒക്കെയായി കാണിച്ചു കൊടുത്തു. വയറ്റിലെ മുറിവ് ആഴം കുറവാണ് കൂടുതൽലാണെങ്കിൽ വേറെ കോപ്ലിക്കേഷൻ

💬 Comments

View all comments