Chapter Title : ശ്യാമയും സുധിയും [ഏകൻ]
ഇട്ടു. അത് എന്താണെന്ന് ശ്യാമ നോക്കിയത് പോലും ഇല്ല. ആ സമയം ഉണ്ടായ ദേഷ്യത്തിലും സങ്കടത്തിലും ടെൻഷനിലും അവൾ ഒന്നും നോക്കാതെ ഒപ്പ് ഇട്ട് കൊടുത്തു പോയതാണ്.
ഓപറേഷൻ സമ്മത പത്രത്തിൽ ഭാര്യയുടെ കോളത്തിൽ ആണ് ശ്യാമ ഒപ്പ് ഇട്ടത്. ആ പേപ്പറിലെ അയാളുടെ പേര് അവൾ നോക്കിയിരുന്നു. അവൾ ഒന്ന് ഞെട്ടി. 'സുധി' അതായിരുന്നു അയാളുടെ പേര്. ആ പേര് കണ്ടപ്പോൾ പിന്നെ ഒന്നും വായിക്കാൻ കഴിഞ്ഞില്ല. കണ്ണ് നിറഞ്ഞു മൂടിയിരുന്നു.
ശ്യാമ അവിടെ നിന്നും ഇറങ്ങി നടന്നു. ബസ് സ്റ്റോപ്പിൽ എത്തിയതും ബസ്സിൽ കയറിയതും ടിക്കറ്റ് എടുത്തതും ഇറങ്ങി നടന്നു വീട്ടിൽ എത്തിയതും.. ഒന്നും തന്റെ അറിവോടെ അല്ല എന്ന പോലെ ആണ് ശ്യാമയിൽ ആ സമയം ഉണ്ടായിരുന്നത്.
വീട്ടിൽ എത്തി വാതിൽ തുറന്നു അകത്തു കയറി വാതിൽ ചാരുക പോലും ചെയ്യാതെ അകത്തു കിടക്കുന്ന അമ്മയെ നോക്കാതെ അവൾ നടന്നു പോയത് നേരെ ബെഡ്‌റൂമിൽ ഉള്ള ബാത്‌റൂമിൽ ആയിരുന്നു. ബാത്‌റൂമിന്റെ വാതിൽ പോലും ശരിക്കും ചാരാതെ ഉടുത്തിരുന്ന സാരി അഴിച്ചു നിലത്ത് ഇട്ട് അവൾ ഷവർ തുറന്ന് അതിന്റെ അടിയിൽ നിന്നു.
കുറേ സമയം അങ്ങനെ നിന്നപ്പോഴാണ് ശ്യാമയ്ക്ക് സുബോധം ഉണ്ടായത്. അവൾ ഷവർ പൂട്ടിയ ശേഷം വാതിലിലേക്ക് നോക്കി. വാതിൽ തുറന്നു കിടക്കുന്നു. അവൾ ഓടി ചെന്ന് വാതിൽ അടച്ചു കുറ്റിയിട്ടു. സ്വന്തം ശരീരത്തിലേക്ക് നോക്കി. സാരിയും ബ്ലൗസും പാവാടയും ഇല്ലാതെ വെറും ഷഡ്ഢിയും ബ്രായും മാത്രമിട്ടാണ് താൻ നിൽക്കുന്നത് എന്ന തിരിച്ചറിവ് അവൾക്ക് ഉണ്ടായി.
സാരിയും ബ്ലൗസും പാവാടയും നിലത്ത്
💬 Comments
View all comments