0%

Chapter Title : ശ്യാമയും സുധിയും 10 [ഏകൻ]

Author : VaSco Read All Parts 1.3K

നമ്മൾ എടുത്തില്ലേ കണ്ണേട്ടാ....ഇനി എന്ത് എടുക്കാൻ . ?" സുചിത്ര ചോദിച്ചു.

"എന്നാലും. ഇനിയും എന്തെങ്കിലും കാണും. നീ വാ.. " മോഹൻ പറഞ്ഞു.

"നിക്കെടാ അവിടെ നീ ഇങ്ങനെ തിരക്ക് കൂട്ടല്ലേ. അവൾ എന്നായാലും നിനക്ക് ഉള്ളതല്ലേ..? ഇപ്പോൾ ഇവരുടെ കാര്യം ശരിയാവട്ടെ എന്നിട്ട് പോയിക്കോ എവിടെ വേണം എങ്കിലും." പ്രഭാവതി പറഞ്ഞു

"മോളെ ഇവരുടെ കാര്യം ഇനി എങ്ങനെയാ.. ഇന്ന് ഡിസ്ചാർജ് ആകുമോ..? നമുക്ക് ഇന്ന് തന്നെ വീട്ടിൽ പോകാൻ പറ്റുമോ..?" ചന്ദ്ര സേനൻ ചോദിച്ചു.

"നോക്കാം അച്ഛാ. ഇനിയും സമയം ഉണ്ടല്ലോ.." സുചിത്ര പറഞ്ഞു.

"ഡാ മോനെ അപ്പൂ ഇനി എന്താ നിന്റെ പരിപാടി...? " സുന്ദരൻ സാർ സുധിയോട് ചോദിച്ചു.

"ഞാൻ ഒന്ന് ഓഫീസിൽ പോയിട്ട് അതുവഴി വീട്ടിലും പോയി ഫ്രഷ് ആയി വരാം. ശ്യാമയ്ക്ക് തല ചുറ്റൽ ഉണ്ടായി വീണു ബോധം പോയി എന്നൊക്കെ കേട്ടത്‌ കൊണ്ട് നേരെ ഇങ്ങോട്ട് വന്നതാ. . വാടാ കണ്ണാ.." അതും പറഞ്ഞു. ശ്യാമയെ നോക്കി ചിരിച്ച ശേഷം സുധി മോഹനേയും കൂട്ടി പുറത്തേക്ക് നടന്നു..

( തുടരും....)

ബൈ

എന്ന്

സ്നേഹത്തോടെ

നിങ്ങളുടെ

സ്വന്തം

ഏകൻ.

ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾക്ക്‌ നടുവിൽ ആണ്. അവിടെ നിന്നാണ് ഇത്രയും എഴുതിയത്. അതുകൊണ്ട് ഈ ചെറിയ ഒരു പാർട്ട് സ്വീകരിക്കുക. എഴുതാൻ ഉള്ള പൂർണ്ണ മനസ്സ് കിട്ടുന്നില്ല . കിട്ടിയാൽ മുഴുവൻ എഴുതാം. എല്ലാം എഴുതാൻ കഴിയണം എന്ന ഒരു ആഗ്രഹത്തിൽ ആണ് ഞാൻ. എങ്കിലും പരലോക വിസയ്ക്ക് സമർപ്പിച്ച എന്റെ അപേക്ഷ ചിത്രഗുപ്തൻ പരിശോധിച്ചു

💬 Comments

View all comments