Chapter Title : ശ്യാമയും സുധിയും 10 [ഏകൻ]
പോയി. അതിന്റെ ശിക്ഷ എന്റെ അച്ഛനും അമ്മയും ഏട്ടനും എല്ലാവരും അനുഭവിക്കേണ്ടി വന്നു. എല്ലാവരും എന്നോട് ക്ഷമിക്കണം. "
ഇതെല്ലാം കണ്ടു ശ്യാമ ഒന്നും മനസ്സിലാകാതെ. അങ്ങനെ തന്നെ കിടന്ന് പോയി.
അപ്പോഴേക്കും സുധി അവിടെ എത്തി. സുധിയെ കണ്ട ഉടനെ സേനൻ ശ്യാമയുടെ അമ്മയെ വിട്ട് സുധിയുട അടുത്തേക്ക് വന്നു.
സുധി യൂണിഫോമിൽ തന്നെയാണ് അകത്തേക്ക് വന്നത്. മറ്റൊരാളും കൂടെ ഉണ്ടായിരുന്നു. അത് മോഹൻ ആയിരുന്നു. മോഹന്റെ കൈയിൽ ചെറിയൊരു മുറിവിന്റെ കെട്ട് ഉണ്ടായിരുന്നു.. ആ സമയം ശ്യാമ ബെഡിൽ കിടക്കുകയായിരുന്നു.
സുധിയെ കണ്ട ഉടനെ സുന്ദരൻ സാർ സുധിയെ കെട്ടിപിടിച്ചു. എന്നിട്ട് പറഞ്ഞു.
"കലക്കിയെടാ മോനെ. നീ ഉഷാർ ആക്കി. ഒരുപാട് നാൾ ഉള്ളിൽ കൊണ്ട് നടന്ന തീയാണ് നീ ഇന്ന് അണച്ചത്. നിന്റെ അച്ഛൻ അവനാണ് അതിന്റെ വേദന മുഴുവൻ അനുഭവിച്ചത്. "
"ഞാൻ ഒറ്റയ്ക്ക് അല്ലല്ലോ അമ്മാവാ. നമ്മൾ എല്ലാവരും ചേർന്നല്ലേ. ഇതിൽ എനിക്ക് മാത്രം എന്താണ് ഉള്ളത്. ? " സുധി ചോദിച്ചു
"ഉണ്ടെടാ മോനെ. നീയാണ് നമ്മുടെ നായകൻ . യഥാർത്ഥ നായകൻ. " സുന്ദരൻ സാർ പറഞ്ഞു.
"അയ്യെടാ! അങ്ങനെ അപ്പു ഏട്ടൻ മാത്രം ഒന്നും അല്ല. കൂടെ ഞാനും ഉണ്ട്. നോക്കിക്കേ അതിന്റെ തെളിവ് ഞാൻ ചോര കൊടുതാണ് തീ അണച്ചത്.."
മോഹൻ തന്റെ കൈയിലെ കെട്ട് കാണിച്ചിട്ട് പറഞ്ഞു. അത് കണ്ട് സുചിത്ര വേഗം ഓടി മോഹന്റെ അടുത്ത് വന്നിട്ട് ചോദിച്ചു.
"ഇത് എങ്ങനെ പറ്റിയതാ കണ്ണേട്ടാ. ഒരുപാട് മുറിഞ്ഞൊ..?"
"ആ അമ്മു ഒരുപാട്
💬 Comments
View all comments