Chapter Title : ശ്യാമയും സുധിയും 11 [ഏകൻ]
എന്റെ അച്ഛൻ ചന്ദ്രസേനൻ . രണ്ടാമത്തേത് ഒരു പെണ്ണ് അത് എന്റെ അപ്പച്ചി. എന്ന് വെച്ചാൽ എന്റെ ശ്യാമ പെണ്ണിന്റെ അമ്മ. സുമിത്ര.
നമ്മുടെ കുടുംബം വളരെ വലിയ കുടുംബം ആയിരുന്നു. എങ്കിലും. പലരും പല വഴിയിൽ ആയിരുന്നു. സ്വത്തിന്റെ തർക്കത്തിലോ മറ്റോ പെട്ടു പലരും വഴിപിരിഞ്ഞു പോയി. . അന്ന് നമുക്ക് ഒരുപാട് സ്വത്ത് വഹകൾ ഉണ്ടായിരുന്നു.
മുത്തശ്ശൻ ആയിട്ട് തുടങ്ങിയ ഒരുപാട് മിലുകളും കമ്പനികളും സ്കൂളുകളും ഒക്കെ ഉണ്ടായിരുന്നു. കമ്പനിയിൽ ഒരുപാട് തൊഴിലാളികളും. അവിടെ
ഉള്ള തൊഴിലാളികളുമായി എല്ലാവരും നല്ല ബന്ധത്തിൽ ആണ് ഉണ്ടായിരുന്നത്. അതോടെ കമ്പനി നല്ല രീതിയിൽ വളർന്നു. അതോടെ പുതിയ കുറേ ജോലിക്കാരും കമ്പനിയിൽ വന്നു. അത് വേറെ ചിലർക്ക് ദാഹിച്ചില്ല എന്നും അവർ നമ്മുടെ കുടുംബവും ബിസിനസും നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് ഏറെ വൈകിയാണ് അച്ഛനും മുത്തശ്ശനും ഒക്കെ മനസ്സിലായത്.
പുതിയ കുറച്ചു പേര് ജോലിക്കായി വന്നപ്പോൾ അവർക്ക് ഒന്നും നോക്കാതെ മുത്തശ്ശൻ ജോലി നൽകി. അതിന് ശേഷം കമ്പനിയിൽ പ്രശ്നങ്ങളും തുടങ്ങി.
അതുവരെ സന്തോഷത്തോടെ പോയികൊണ്ടിരിക്കുന്ന നമ്മുടെ കുടുംബത്തിൽ പോലും ആശാന്തി വരാൻ തുടങ്ങി . അങ്ങനെ ഒരു ദിവസം അന്നാണ് നമുക്ക് എല്ലാം നഷ്ടമായത്. നമ്മുടെ കുടുംബം തന്നെ ഇല്ലാതായി പോയത്.
.കൃത്യമായി അറിയില്ലെങ്കിലും എനിക്ക് അന്ന് എട്ടോ ഒൻപതോ വയസ്സ് കാണും. അമ്മുവിന് രണ്ടു വയസ്സ് ആണെന്ന എന്റെ വിശ്വാസം . കണ്ണന് മൂന്ന് വയസ്സ് കാണും. അന്ന് നീ ഉണ്ടായിട്ടില്ല. കാരണം അന്ന് അപ്പച്ചിയുടെ കല്ല്യാണം കഴിഞ്ഞിട്ടില്ല.
ആ സമയം അപ്പച്ചി ഒരു
💬 Comments
View all comments