0%

Chapter Title : ശ്യാമയും സുധിയും 11 [ഏകൻ]

Author : VaSco Read All Parts 2.3K

സത്യം ഞങ്ങൾ തിരിച്ചു അറിഞ്ഞിരുന്നു. അന്ന് ആ കുഴപ്പം മുഴുവൻ ഉണ്ടാക്കിയതിൽപെട്ട ഓരോരുത്തരെ ആയി കൊന്ന് തള്ളുന്നതിന് മുൻപ് അവരിൽ നിന്നും കിട്ടിയ വിവരം. പക്ഷെ നിന്റെ അച്ഛനെ മാത്രം ഞങ്ങൾക്ക് കിട്ടിയില്ല. അത് മാത്രം ആരും പറഞ്ഞില്ല. അവർക്ക് പോലും നിന്റെ അച്ഛൻ എവിടെ ആണെന്ന് അറിയില്ലായിരുന്നു. അപ്പച്ചിയെ കൊന്നതിനു ശേഷം നിന്റെ അച്ഛൻ എവിടെയോ നാട് വിട്ട് പോയി എന്നാ അവർ പറഞ്ഞത്.

അന്ന് ഞങ്ങളുടെ അപ്പച്ചിയെ പ്രേമം നടിച്ചു പറ്റിച്ചിട്ട്. ഞങ്ങളുടെ വീട്ടിലെ എല്ലാ വിവരങ്ങളും ചോർത്തിയെടുത്തു. അന്ന് അച്ഛനും മുത്തശ്ശനും മുത്തശ്ശിയും യാത്ര പോകുന്നത് ഉൾപ്പെടെ എല്ലാം അവർ അറിഞ്ഞത് അങ്ങനെ ആണ്. മുത്തശ്ശനും അച്ഛനും ഒന്നും നിന്റെ അച്ഛന്റെയും അമ്മയുടേയും കല്യാണത്തിന് സമ്മതിക്കില്ല എന്ന് പറഞ്ഞു അപ്പച്ചിയെ വീട്ടിൽനിന്ന് വിളിച്ചു ഇറക്കി കൊണ്ട് പോയതാണ്. പാവം അപ്പച്ചി സത്യം അറിയാതെ നിന്റെ അച്ഛനെ വിശ്വസിച്ചു. സ്നേഹിച്ചു.

എന്നിട്ട് അപ്പച്ചിയെ നിന്റെ അച്ഛൻ എവിടെയോ താമസിപ്പിച്ചു. പിന്നെ കുറച്ചു ഗുണ്ടകളെയും കൂട്ടി വന്ന് മുത്തശ്ശനേയും മുത്തശ്ശിയേയും കൊന്നു. എന്റെ അച്ഛനെ ഇങ്ങനെ ആക്കി.

ശരിക്കും അവർ ഉദ്ദേശിച്ചത് വേറെ ആയിരുന്നു. അവർ കരുതിയ പോലെ ഒന്നും നടന്നില്ലെങ്കിൽ അപ്പച്ചിയെ വെച്ച് കളിക്കാൻ ആയിരുന്നു അവരുടെ പദ്ധതി. അപ്പച്ചിയെ വെച്ച് വില പറയാൻ. ഞങ്ങളെ മുഴുവൻ നശിപ്പിക്കാൻ.

എന്നാൽ അന്ന് കാര്യങ്ങൾ ഒക്കെ അങ്ങനെ നടന്നപ്പോൾ അപ്പച്ചിയേയും കൊന്ന് കളയാൻ അവർ ആദ്യം തീരുമാനിച്ചതാണ്. എന്നാൽ നിന്റെ അച്ഛന് അവിടെ മാത്രം എന്തോ ഒരു മനസ്താപം ഉണ്ടായെന്ന് തോനുന്നു. അതോ അത് നിന്റെ

💬 Comments

View all comments