0%

Chapter Title : ശ്യാമയും സുധിയും 12 [ഏകൻ] [Climax]

Author : VaSco Read All Parts 3.1K

"അപ്പു ഏട്ടാ. ഇപ്പോൾ രാത്രി ആണേ അത് ഓർമ്മ വേണം. . ഇപ്പോൾ ഇതിന്റെ പിറകിൽ ഇരുന്നിട്ട് കുറുമ്പ് കാണിക്കാൻ നിന്നാൽ നമ്മൾ രണ്ട് പേരും താഴെ വീഴും. പിന്നെ പഴയ പോലെ പ്ലാസ്റ്റർ ഇട്ട് നടക്കേണ്ടി വരും. "

"അതൊന്നും ഇല്ല പെണ്ണേ. നീ വേഗം സ്കൂട്ടി എടുക്ക് "

ശ്യാമ വേഗം സ്കൂട്ടി സ്റ്റാർട്ട്‌ ആക്കി. സുധി അവളുടെ പിറകിൽ കയറി ഇരുന്നു. ശ്യാമ സ്കൂട്ടി എടുത്തു.

സുധി പിറകിൽ ഇരുന്ന് കൊണ്ട് ശ്യാമയുടെ വയറിലൂടെ തഴുകി. അവളുടെ പൊക്കിൾ കുഴിയിൽ വിരൽ കയറ്റി.

"വേണ്ട അപ്പു ഏട്ടാ വേണ്ട. സ്കൂട്ടർ വീഴുമേ. അടങ്ങി ഇരിക്ക് അപ്പു ഏട്ടാ. " ശ്യാമ പറഞ്ഞു.

"നീ നേരെ നോക്കി ഓടിക്ക് പെണ്ണേ. നിന്റെ പട്ടുപോലുള്ള വയറിൽ തഴുകാൻ നല്ല സുഖം. അതുകൊണ്ടാ. ഒന്ന് ക്ഷമിക്കെടി പെണ്ണേ."

"വേണ്ട . അപ്പു ഏട്ടാ ആരെങ്കിലും ശ്രദ്ധിക്കും. താഴെ വീഴും. "

"ആരും ശ്രദ്ധിക്കൊതൊന്നും ഇല്ല. നീ നേരെ നോക്കി വണ്ടി ഓടിച്ചാൽ മാത്രം മതി. നീ നേരെ നോക്കി ഓടിച്ചാൽ താഴെയൊന്നും വീഴില്ല.. " സുധി പറഞ്ഞു.

സുധി ശ്യാമയുടെ തോളിൽ ഉമ്മ വെച്ചു. സുധിയുടെ കൈകൾ ശ്യാമയുടെ വയറിൽ നിന്നും മെല്ലെ ശ്യാമയുടെ മുലയുടെ നേരെ നീങ്ങി. അത് മനസ്സിലാക്കിയ ശ്യാമ വേഗം സ്കൂട്ടർ ഒരു സൈഡിൽ നിർത്തി. എന്നിട്ട് പറഞ്ഞു.

"അപ്പു ഏട്ടന് അത്രയും ധൃതി ആയെങ്കിൽ ഇനി എന്ത് വേണമെങ്കിലും ചെയ്‌തോ. വെറുതെ സ്കൂട്ടി ഓടിക്കുന്നതിനിടയിൽ ഓരോന്ന് ചെയ്തിട്ട് മൂക്കും കുത്തി വീഴാൻ

💬 Comments

View all comments