0%

Chapter Title : ശ്യാമയും സുധിയും 12 [ഏകൻ] [Climax]

Author : VaSco Read All Parts 3.1K

എനിക്ക് വയ്യ. "

"ഓഹ്! എന്റെ ശ്യാമ പെണ്ണേ.. ഇതൊക്കെ ഒരു രസം അല്ലേടി. അതിന് നീ എന്തിനാ ഇങ്ങനെ ചൂടാവുന്നത്.?"

"ഒരിക്കൽ ഞാൻ കാരണം എന്റെ അപ്പു ഏട്ടൻ വീണു. അപ്പു ഏട്ടൻ ഒരുപാട് വേദനിച്ചു. ഇനിയും അങ്ങനെ ഞാൻ കാരണം വല്ലതും സംഭവിച്ചാൽ എനിക്ക് അത് സഹിക്കാൻ കഴിയില്ല അപ്പു ഏട്ടാ.

അതാ ഞാൻ സ്കൂട്ടർ നിർത്തിയത്. ഇനി അപ്പു ഏട്ടൻ എന്ത് വേണമെങ്കിലും കാണിച്ചോ. അല്ലെങ്കിൽ നമുക്ക് വീട്ടിൽ പോകാം. ഞാൻ അപ്പു ഏട്ടന്റെ കൂടെ ഞാൻ കിടക്കാം. എന്നിട്ട് അപ്പു ഏട്ടൻ എന്നെ എന്ത് വേണമെങ്കിലും ചെയ്‌തോ.. ഇന്നായാലും നാളെ ആയാലും ഞാൻ അപ്പു ഏട്ടന്റെ അല്ലേ..." അതു പറഞ്ഞു കഴിയുമ്പോഴേക്കും ശ്യാമയുടെ കണ്ണുകൾ നിറഞ്ഞു.

"ഓഹ്! ഇങ്ങനെ ഒരു കണ്ണീർ കുടുക്ക. ഒന്ന് കരയാതെ വേഗം വണ്ടി എടുക്ക് പെണ്ണേ. ഇനി ഞാൻ ഒന്നും ചെയ്യില്ല പോരെ?. "

"പ്ലീസ് അപ്പു ഏട്ടാ. അപ്പു ഏട്ടൻ എന്നെ ഒന്ന് മനസ്സിലാക്ക്. എനിക്ക് ഇപ്പോൾ എന്റെ ജീവനെക്കാളും വലുത് എന്റെ അപ്പു ഏട്ടൻ ആണ്. അതുകൊണ്ടാ ഞാൻ. അപ്പു ഏട്ടൻ എന്റെ വയറിൽ പിടിച്ചോ തഴുകിക്കോ. അല്ലാതെ മുകളിലേക്ക് കൈ പോകല്ലേ. എന്റെ അവിടെ ഒന്നും പിടിക്കല്ലേ. പിന്നെ എനിക്ക് കൺട്രോൾ കിട്ടില്ല. വണ്ടി മറഞ്ഞു വീഴും അതാ. "

"ഇല്ല. പെണ്ണേ. എനിക്ക് അറിഞ്ഞൂടെ എന്റെ ഈ പെണ്ണിനെ നമുക്ക് വേഗം പോകാം. " സുധി പറഞ്ഞു.

"എന്റെ അപ്പു ഏട്ടന് എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ.?"

"എനിക്ക് എന്റെ

💬 Comments

View all comments