Chapter Title : ശ്യാമയും സുധിയും 12 [ഏകൻ] [Climax]
പെണ്ണിനോട് ദേഷ്യം വരുമോടി പെണ്ണേ. നീ എന്റെ ജീവൻ ആണെടി പെണ്ണേ. നീ വണ്ടി എടുക്ക് നമുക്ക് വേഗം വീട്ടിലേക്ക് പോകാം."
ശ്യാമ ചുറ്റും നോക്കിയശേഷം .തിരിഞ്ഞ് സുധിയുടെ ചുണ്ടിൽ തന്നെ അമർത്തി ഒന്ന് ഉമ്മ വെച്ചു. പിന്നെ ചിരിച്ചുകൊണ്ട് വേഗം സ്കൂട്ടർ എടുത്തു.
സുധി ശ്യാമയുടെ വയറിൽ ചുറ്റി പിടിച്ച് ഇരുന്നു. അവർ വേഗം വീട്ടിൽ എത്തി.
സുധിയാണ് ശ്യാമയെ സൂചിത്രയുടെ റൂമിൽ കൊണ്ട് പോയി വിട്ടത്. റൂമിന്റെ വാതിലിനു അടുത്ത് എത്തിയപ്പോൾ സുധി ശ്യാമയെ കെട്ടിപിടിച്ചു എന്നിട്ട് അവളുടെ നെറുകയിൽ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.
"എന്റെ പൊന്നും കുടം പോയി കിടന്ന് ഉറങ്ങിക്കോ. നാളെ എന്റെ മണവാട്ടി ആയി ഒരുങ്ങി വരാൻ ഉള്ളതാ.. "
ശ്യാമ സുധിയുടെ ഇരു കവിളിലും ചുണ്ടിലും മാറി മാറി ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.
"എന്റെ ഭാഗ്യമാണ് എന്റെ പുണ്ണ്യമാണ് എന്റെ അപ്പു ഏട്ടൻ. അപ്പു ഏട്ടന്റെ പെണ്ണായി ജീവിക്കുക എന്നതിൽ കവിഞ്ഞു എനിക്ക് വേറെ ഒന്നും ഈ ജന്മത്തിൽ വേണ്ട. ഇനി വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് എന്റെ അപ്പു ഏട്ടന്റെ കുഞ്ഞിനെ പ്രസവിക്കാൻ ഉള്ള ഭാഗ്യം മാത്രമാണ്."
അത് കേട്ട് സുധി ശ്യാമയെ കെട്ടിപിടിച്ചു അവളുടെ ചുണ്ടിൽ ഉമ്മ വെച്ചു. എന്നിട്ട് അവളോട് പോയി പറഞ്ഞു.
"പോയിക്കോ പോയി ഉറങ്ങിക്കോ."
"ഗുഡ് നൈറ്റ് അപ്പു ഏട്ടാ."
ശ്യാമ പറഞ്ഞു. എന്നിട്ട്
മെല്ലെ വാതിൽ തള്ളി തുറന്ന് അകത്തേക്ക് കയറി. ശ്യാമ ബെഡിൽ നോക്കി എന്നാൽ അവൾ അവിടെ സുചിത്രയെ കണ്ടില്ല. ശ്യാമ വേഗം പുറത്ത്
💬 Comments
View all comments