0%

Chapter Title : ശ്യാമയും സുധിയും 12 [ഏകൻ] [Climax]

Author : VaSco Read All Parts 3.1K

ആണ്. ഞാൻ അങ്ങനെ ചെയ്യട്ടെ..?"

"ചെയ്‌തോ. എന്നാ അപ്പു ഏട്ടന് ഇഷ്ട്ടം ഉള്ളത് എന്ത് വേണമെങ്കിലും ചെയ്‌തോ.? "

ശ്യാമ താഴേക്ക് നോക്കിയിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു.

"എന്റെ ശ്യാമ കുട്ടിക്ക് എന്താ ഇഷ്ട്ടം.? അത് പറ. ഞാൻ അതും ചെയ്തു തരാം. "

"എനിക്ക് അങ്ങനെ ഇഷ്ട്ടം ഒന്നും ഇല്ല. അപ്പു ഏട്ടാ. അപ്പു ഏട്ടന്റെ ഇഷ്ട്ടം ആണ് എന്റെയും ഇഷ്ട്ടം."

"എന്നാലേ ആ ഇഷ്ടത്തിനൊക്കെ ഞാൻ നാളവരെ കാത്ത് നിന്നോളം. ഈ അപ്പുന്റെ മാളൂട്ടി പോയി കിടന്ന് ഉറങ്ങിക്കോ. "

അതും പറഞ്ഞു സുധി ശ്യാമയുടെ നെറ്റിയിൽ ഉമ്മ വെച്ചിട്ട് പറഞ്ഞു.

"ഗുഡ് നൈറ്റ്‌ മാളൂട്ടി. "

"ഗുഡ് നൈറ്റ്‌ അപ്പു ഏട്ടാ. "

ശ്യാമ വേഗം റൂമിലേക്ക് കയറി. അതുപോലെ സുധി തന്റെ റൂമിലേക്ക് നടന്നു. അവർ സുന്ദര സ്വപ്‌നങ്ങൾ കണ്ടുകൊണ്ട് നന്നായി

കിടന്നുറങ്ങി. പിറ്റേന്ന് കല്ല്യാണം ഭംഗിയായി നടന്നു.

ഒരുപാട് പേര് നിറഞ്ഞു നിന്ന കല്ല്യാണം. ശ്യാമ സ്വപ്നത്തിൽ കണ്ടത് പോലെ തന്നെയുള്ള കല്ല്യാണം...

ആദ്യം സുധി ശ്യാമയുടെ കഴുത്തിലും പിന്നെ മോഹൻ സൂചിത്രയുടെ കഴുത്തിലും താലി കെട്ടി. .

കല്ല്യാണം കഴിഞ്ഞു സുധി ശ്യാമയേയും കൊണ്ട് വീട്ടിലേക്ക് വന്നു .

അന്ന് രാത്രിയിൽ പാലുമായി ശ്യാമ പുതുപെണ്ണായി സുധിയുടെ മണിയറയിലേക്ക് വലതു കാൽ വെച്ചു.

ആ പാൽ ഗ്ലാസ് വാങ്ങി. മേശയുടെ പുറത്ത് വെച്ചിട്ട്. മുറിയുടെ വാതിലും പൂട്ടികൊണ്ട് സുധി പറഞ്ഞു.

" ഇനി എന്തിനെങ്കിലും തടസ്സം പറഞ്ഞാൽ ഉണ്ടല്ലോ.എന്റെ വിധം മാറും. എല്ലാവരുടേയും മുന്നിൽ വെച്ച് ഈ പെണ്ണിനെ ഞാൻ

💬 Comments

View all comments