0%

Chapter Title : ശ്യാമയും സുധിയും 12 [ഏകൻ] [Climax]

Author : VaSco Read All Parts 3.1K

താലികെട്ടി സ്വന്തം ആക്കി. ഇനി നീ എന്റെയാ എന്റെ മാത്രം. "

ശ്യാമ സുധിയെ കെട്ടിപിടിച്ചു എന്നിട്ട് പറഞ്ഞു.

"അതേ ഞാൻ അപ്പു ഏട്ടന്റെയാ. അപ്പു ഏട്ടന്റെ മാളു. അപ്പു ഏട്ടന് മാത്രം അവകാശപെട്ട പെണ്ണ്. ഇനി എന്ത് വേണമെങ്കിലും അപ്പു ഏട്ടൻ എന്നെ ചെയ്‌തോ. ഞാൻ തടസ്സം ഒന്നും പറയില്ല.."

സുധി ശ്യാമയുടെ നെറുകയിൽ ഉമ്മ വെച്ചു. പിന്നെ ശ്യാമയുടെ മുഖത്ത് നിറയെ ഉമ്മ വെച്ചു. ശ്യാമയുടെ വിറയ്ക്കുന്ന ചുണ്ടിലേക്ക് സുധി തന്റെ ചുണ്ടുകൾ അടുപ്പിച്ചപ്പോൾ സുധിയുടെ ഫോൺ ശബ്‍ദിച്ചു.

"ആരെടാ. ഈ നേരത്ത് ആറ്റു നോറ്റു ഒരു ആദ്യ രാത്രി വന്നതാ. അപ്പോൾ ഇതാരാ രസം കൊല്ലിയായിട്ട്.?"

അങ്ങനെ പറഞ്ഞു സുധി ഫോൺ നോക്കി. അതിൽ കണ്ണൻ എന്ന് തെളിഞ്ഞു.

സുധി ഫോൺ എടുത്തു. എന്നിട്ട് പറഞ്ഞു.

"എന്താടാ മോനെ നിനക്ക് ഇപ്പോൾ വേണ്ടത്. നിനക്ക് കിടന്ന് ഉറങ്ങരുതോ? "

"അല്ല അപ്പു ഏട്ടാ.. ഒരു കാര്യം ചോദിക്കാൻ ആയിരുന്നു. എപ്പോഴാ നമ്മൾ ഹണിമൂണിന് പോകുന്നത്..? മോഹൻ ചോദിച്ചു.

"അത് നാളെ പറയാം. ഇപ്പോൾ നീ കിടന്ന് ഉറങ്ങ്. " സുധി പറഞ്ഞു.

"പിന്നെ കിടന്ന് ഉറങ്ങാൻ അല്ലേ ഇത്രയും നാൾ ഈ ദിവസത്തേക്ക് വേണ്ടി കാത്തിരുന്നത്. അപ്പോൾ ബെസ്റ്റ് വിഷസ്സ് അളിയാ. " അതും പറഞ്ഞു മോഹൻ ഫോൺ വെച്ചു.

അത് കേട്ട് സുധി ചിരിച്ചു. ഇവിടെ എങ്ങനെയോ അതുപോലെ അവിടേയും നടക്കാൻ പോകുന്നു. സുധി ചിരിച്ചു കൊണ്ട് ഫോൺ മേശയിൽ വെച്ച് പാൽ ഗ്ലാസും എടുത്ത് ശ്യാമയുടെ അരയിലൂടെ ചേർത്ത് പിടിച്ചു

💬 Comments

View all comments