0%

Chapter Title : ശ്യാമയും സുധിയും 12 [ഏകൻ] [Climax]

Author : VaSco Read All Parts 3.2K

വാ ചേച്ചി വിളിച്ചിരുന്നു. എന്നിട്ട് പറഞ്ഞു ഒൻപതു മണിയാകുമ്പോഴേക്കും നമ്മളോട് റെഡിയായി നിൽക്കാൻ. ഹണിമൂണിന് പോകാൻ. "

അതും പറഞ്ഞു ശ്യാമ നാണത്തോടെ ചിരിച്ചു എന്നിട്ട് സുധിയെ പിടിച്ചു മാറ്റി വേഗം വാതിലിനു അടുത്തേക്ക് നടന്നു.

വാതിലിനു അടുത്ത് എത്തിയ ശേഷം ശ്യാമ പറഞ്ഞു.

"അതേ! അപ്പു ഏട്ടാ. എന്തെങ്കിലും എടുത്തു ഉടുക്ക്. ഒരു നാണവും ഇല്ലാതെ ഇങ്ങനെ നിൽക്കല്ലേ.. എന്നെ മാത്രം ഇങ്ങനെ കാണിച്ചാൽ മതി. വേറെ ആരെങ്കിലും ഇങ്ങോട്ട് കയറി വന്നു വെറുതെ നാണം കെടാൻ നിൽക്കേണ്ട."

അത് കേട്ട് സുധി ചിരിച്ചുകൊണ്ട് വേഗം ഇന്നലെ രാത്രിയിൽ അഴിച്ചിട്ട മുണ്ട് എടുത്തു ഉടുത്തു. പിന്നെ ബാത്‌റൂമിൽ കയറി വേഗം ഫ്രഷ് ആയി വന്നു.

പിന്നെ ചായ കുടിയൊക്കെ കഴിഞ്ഞ് നാല് പേരും ഹണിമൂണിന് യാത്രയായി.

ഇണകുരുവികളായി അവർ പല നാടുകളും കറങ്ങി.

അങ്ങനെ കറങ്ങുന്നതിനിടയിൽ സുധി ശ്യാമയ്ക്ക് ഒരു ജീൻസിന്റെ ട്രൗസർ എടുത്തു കൊടുത്തു. എന്നിട്ട് പറഞ്ഞു.

"ഇപ്പോൾ നീ ഇത് ഉടുത്താൽ മതി. ഇതിന്റെ മേലെ ഒരു ബനിയനും."

"അയ്യേ! അപ്പു ഏട്ടാ ഇത്‌ ഉടുത്താൽ എന്റെ തുടയും കാലും കാണും. ഞാൻ ഈ ചൂരിദാർ ഉടുത്താൽ പോരെ. ?

"എടി പെണ്ണേ നമ്മൾ ഇപ്പോൾ പോകുന്നത് ബീച്ചിൽ ആണ്. അവിടെ കുളിക്കാൻ ആയാലും നടക്കാൻ ആയാലും ഇതാ നല്ലത്.. "

"അയ്യേ പ്ലീസ് അപ്പു ഏട്ടാ. എന്നോട് ഇതൊന്നും ഉടുക്കാൻ പറയല്ലേ ?"

"ആ എന്നാ നീ ഉടുക്കേണ്ട. ഇപ്പോൾ അമ്മു ഇങ്ങോട്ട് വരും. അവൾ നിന്നെ പിടിച്ചു കെട്ടിയിട്ട് ഇത്

💬 Comments

View all comments