Chapter Title : ശ്യാമയും സുധിയും 12 [ഏകൻ] [Climax]
ഉടുപ്പിക്കും. "
"പ്ലീസ് അപ്പു ഏട്ടാ. അപ്പു ഏട്ടൻ പറഞ്ഞാൽ ചേച്ചി കേൾക്കും. എനിക്ക് ഇത് ഇഷ്ട്ടം അല്ല അപ്പു ഏട്ടാ. ഞാൻ വേണമെങ്കിൽ റൂമിൽ ഇത് ഉടുത്ത് നടക്കാം. പുറത്ത് പോകുമ്പോൾ ഇത് ഉടുക്കാൻ എന്നോട് പറയല്ലേ അപ്പു ഏട്ടാ.. എനിക്ക് ഈ ചൂരിദാർ മതി."
"ശരി. എന്നാ വേണ്ട. എന്റെ ശ്യാമ കുട്ടി. ശ്യാമ കുട്ടിക്ക് ഇഷ്ട്ടം ഉള്ളത് ഉടുത്താൽ മതി. '"
"താങ്ക്സ് അപ്പു ഏട്ടാ. ചേച്ചി വന്നാൽ അപ്പു ഏട്ടൻ ചേച്ചിയോട് പറയണേ. അല്ലെങ്കിൽ ചേച്ചി എന്നെകൊണ്ട് ഇത് ഉടുപ്പിക്കും. "
എന്നാൽ സുചിത്ര അതുപോലെ ഉള്ള ഒരു ട്രൗസറും ബനിയനും ഉടുത്താണ് ആ റൂമിൽ വന്നത്. ശ്യാമ എന്ത് പറഞ്ഞിട്ടും കേൾക്കാതെ സുചിത്ര അവളെക്കൊണ്ട് ആ ട്രൗസർ തന്നെ ഉടുപ്പിച്ചു.
അവർ ബീച്ചിൽ എത്തുമ്പോൾ രാത്രി ആയിരുന്നു. അതുകൊണ്ട് അവിടെ ഉള്ള ഇരുട്ടിൽ ശ്യാമയെ ആരും കൂടുതൽ ശ്രദ്ധിച്ചില്ല. അത് ശ്യാമയ്ക്ക് ആശ്വാസം ആയി.
അങ്ങനെ അപൂർവ്വം ചില സ്ഥലങ്ങളിൽ എത്തിയപ്പോൾ മാത്രം സുചിത്ര നിർബന്ധിച്ചു ശ്യാമയെ കൊണ്ട് മോഡേൺ ഡ്രെസ്സ് ഉടുപ്പിച്ചു.
ഒടുവിൽ അവർ കാശ്മീരിലും എത്തി. അവിടെ നിന്ന് മഞ്ഞുകട്ടകൾ വാരി പരസ്പരം എറിഞ്ഞു കളിച്ചു. ഇതുവരെ കിട്ടാത്ത സന്തോഷം മുഴുവനും ശ്യാമയിൽ വന്നെത്തി.
അങ്ങനെ അവർ യാത്ര തുടങ്ങിയിട്ട് ഒരാഴ്ച ആയി. അതിനിടയിൽ ശ്യാമ കാൽ വഴുതി വീണു. ശ്യാമയെ വേഗം ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.
അവിടെ നിന്നും സുചിത്ര പറഞ്ഞു.
"പേടിക്കാൻ ഒന്നും ഇല്ല അപ്പു ഏട്ടാ.. ഏട്ടത്തിയുടെ കാലിന് ഒരു ഉളുക്ക് സംഭവിച്ചു
💬 Comments
View all comments