0%

Chapter Title : ശ്യാമയും സുധിയും 12 [ഏകൻ] [Climax]

Author : VaSco Read All Parts 3.2K

ചിരിച്ചു.അപ്പോൾ ശ്യാമ ചോദിച്ചു.

"എന്റെ അപ്പു ഏട്ടന് സന്തോഷം ആയോ.?"

"അത് പറയാനുണ്ടോടി പെണ്ണേ. എനിക് ഒത്തിരി ഒത്തിരി സന്തോഷം ആയി. നിനക്ക് ഇല്ലേ സന്തോഷം. "

"ഉം. എന്റെ അപ്പു ഏട്ടന്റെ സന്തോഷം അല്ലേ എന്റെ സന്തോഷം.. അപ്പു ഏട്ടന്റെ കുഞ്ഞിന്റെ അമ്മയാകുക എന്ന് പറഞ്ഞാൽ അതിൽപരം സന്തോഷം വേറെ ഉണ്ടോ..?"

"പിന്നെ നീ എന്താ കുറച്ചു മുൻപ് അങ്ങനെ ഒക്കെ പറഞ്ഞത്.?"

"അതോ? അത് പിന്നെ ഒരു കാര്യവും ഇല്ലാതെ വെറുതെ ഒരുമാസം എന്നെ ഇങ്ങനെ കിടത്തിയില്ലേ അതിനാ. "

അത് കേട്ട് സുധി ചിരിച്ചു എന്നിട്ട് പറഞ്ഞു.

"ആര് പറഞ്ഞു വെറുതെ ആണെന്ന്.?"

"ചേച്ചി ഇന്ന് പറഞ്ഞു. ഒരാഴിച്ച വല്ല കുഴമ്പും പുരട്ടിയാൽ മാറാവുന്ന കാര്യത്തിന് എന്നെ ഇങ്ങനെ കിടത്തിയില്ലേ..? അത് വെറുതെ അല്ലേ?"

"വെറുതെ ആണോ. അതുകൊണ്ടല്ലേ എനിക്ക് ഈ പെണ്ണിനെ കൂടുതൽ സ്നേഹിക്കാൻ പറ്റിയത്. അല്ലെങ്കിൽ നീ അടക്കളയിലും അമ്മയുടെ അടുത്തും ഒക്കെയായി പോയേനേ.. അങ്ങനെ ചെയ്തത് കൊണ്ട് എനിക്ക് ഈ പെണ്ണിനെ പൂർണ്ണമായും കിട്ടി. ഈ പെണ്ണിനെ കുളിപ്പിക്കാനും ഡ്രെസ്സ് ഉടുപ്പിക്കാനും, ഭക്ഷണം വാരി തരാനും ഒക്കെ കഴിഞ്ഞില്ലേ. അല്ലെങ്കിൽ നീ ഇതിനൊക്കെ സമ്മതിക്കുമായിരുന്നോ..?"

"കള്ളൻ. "

"ഇത് എങ്ങനെ അറിഞ്ഞു.? "

"അത് ചേച്ചി ഇവിടെ വന്ന് എന്റെ കാലിലെ പ്ലാസ്റ്റർ അഴിച്ചു മാറ്റി. അപ്പോൾ എനിക്ക് തല കറക്കം വന്നു.

അപ്പോൾ ചേച്ചി തന്നെ എന്നെ നോക്കിയിട്ട് ഇങ്ങനെ ഒരു സംശയം പറഞ്ഞു. പിന്നെ എന്റെ പിരീഡ് തെറ്റിയിരുന്നു.

"അതുകൊണ്ട് ചേച്ചി എന്നേയും കൊണ്ട് ഹോസ്പിറ്റലിൽ

💬 Comments

View all comments