0%

Chapter Title : ശ്യാമയും സുധിയും 12 [ഏകൻ] [Climax]

Author : VaSco Read All Parts 3.2K

ചെയ്തു വെച്ചിട്ട് വന്നു എന്നോട് ക്ഷമ ചോദിക്കുന്നോ..? എന്തിന് വേണ്ടി. "

സുധി ശ്യാമയുടെ മുഖത്തേക്ക് തന്നെ നോക്കി. അപ്പോൾ അവൾ ചോദിച്ചു.

"ഇപ്പോഴും അപ്പു ഏട്ടന് ഒന്നും മനസ്സിലായില്ലേ.? എന്നാൽ അപ്പു ഏട്ടന്റെ കൈ ഇങ്ങ് കൊണ്ടാ ഞാൻ പറഞ്ഞു തരാം. "

അത് കേട്ട് കൈ നീട്ടിയ സുധിയുടെ കൈയിൽ പിടിച്ചു ശ്യാമ തന്റെ വയറിൽ വെച്ചു. എന്നിട്ട് പറഞ്ഞു.

" അമ്മയും അച്ഛനും മുത്തശ്ശനും മുത്തശ്ശിയും ആവാൻ പോകുന്നു. ചേച്ചി അപ്പച്ചിയും. അതുപോലെ എന്റെ അപ്പു ഏട്ടൻ ഒരു അച്ഛൻ ആകാൻ പോകുന്നു. ഞാൻ ഒരു അമ്മയും. " അതും പറഞ്ഞു ശ്യാമ ചിരിച്ചു.

അത് കേട്ട് സുധിക്ക് സന്തോഷം അടക്കാൻ ആയില്ല. സുധി ഒരു നിമിഷം മിണ്ടാതെ ആയി. അപ്പോൾ ശ്യാമ പറഞ്ഞു.

"ഞാൻ വേണ്ട വേണ്ട എന്ന് പറഞ്ഞിട്ടും. എന്നെ ഞാൻ ഇങ്ങനെ കിടക്കുമ്പോൾ കളിച്ചു കളിച്ചു എന്റെ വയറും വീർപ്പിച്ചു വെച്ചിട്ട്. എന്ത് ആലോചിച്ചു നിൽക്കുകയാ"

ശ്യാമ പറയുന്നത് കേട്ട് ചിരിച്ചു കൊണ്ട്

സുധി ശ്യാമയെ രണ്ട് കൈയാലും കോരി എടുത്ത് വട്ടം കറക്കി.

"അപ്പു ഏട്ടാ പതിയെ പതിയെ. എന്നെ നിലത്തു ഇറക്ക്."

സുധി ശ്യാമയെ കട്ടിലിൽ കിടത്തി ശ്യാമയുടെ കൂടെ കട്ടിലിൽ കയറി കിടന്ന് ശ്യാമയുടെ നെറ്റിയിലും മുഖത്തും ചുണ്ടിലും എല്ലാം ഉമ്മ വച്ചു.

"ഇനി പറ അപ്പു ഏട്ടൻ എന്നെ ഒന്നും ചെയ്തില്ലേ ..? അപ്പു ഏട്ടൻ തന്നെയല്ലേ എന്നെ ഇങ്ങനെ ആക്കിയത്..? ഇത് തന്നെയാ അമ്മയും പറഞ്ഞത്. "

അത് കേട്ട് സുധി

💬 Comments

View all comments