Chapter Title : ശ്യാമയും സുധിയും 3 [ഏകൻ]
ഇത് കേസ് ആക്കരുത്..എന്നെ രക്ഷിക്കണം."
"ശരി. ഞാൻ രക്ഷിക്കാം . ഇത് കേസ് ആക്കുന്നും ഇല്ല. പക്ഷെ ഞാൻ പറഞ്ഞാൽ എന്തും ശ്യാമ അനുസരിക്കുമോ? "
"അനുസരിക്കാം സാർ. എന്നെ കൊണ്ട് കഴിയുന്നത് എന്തും ഞാൻ അനുസരിക്കാം.."
"എന്നാൽ ഇപ്പോൾ ഞാൻ പറഞ്ഞ പണി വൃത്തിയായി ചെയ്തു താ. ബാക്കി ഞാൻ ഒന്ന് ആലോചിക്കെട്ടെ എന്നിട്ട് പറയാം."
ശ്യാമ സുധിയുടെ കാലിൽ നന്നായി തടവികൊടുത്തു.. എന്നിട്ട് ചോദിച്ചു.
"ഇനി എന്താ സാർ വേണ്ടത്. ?"
"ഇനി പോയി ആ കൈയും മുഖവും നന്നായി ഒന്ന് കഴുകി വാ. എന്നിട്ട് പറയാം.."
ശ്യാമ പോയി കൈയും മുഖവും കഴുകിയിട്ട് വന്നു. സുധി പറഞ്ഞു.
" ശ്യാമ എന്നെ സാർ എന്നൊന്നും വിളിക്കേണ്ട.. ശ്യാമ ഇതുവരെ എന്നെ ഒന്നും വിളിച്ചിട്ടും ഇല്ല. ശ്യാമ എന്നെ സുധിയേട്ടാ എന്ന് വിളിച്ചാൽ മതി. ഒന്ന് വിളിച്ചേ സുധിയേട്ടാ എന്ന്. ഞാൻ ഒന്ന് കേൾക്കെട്ടെ."
ശ്യാമയ്ക്ക് എന്തോ പോലെ ആയി. തന്റെ ഭർത്താവിനെ ശ്യാമ അങ്ങനെ ആയിരുന്നു വിളിച്ചിരുന്നത്. ശ്യാമ പതുക്കെ വിളിച്ചു.
"സുധിയേട്ടാ.."
"പോരാ പോരാ.. ഒച്ചയില്ല. കുറച്ചു കൂടെ ഉച്ചത്തിൽ വിളിക്കണം. "
ശ്യാമ കുറച്ചു ഉച്ചത്തിൽ തന്നെ വിളിച്ചു.
"സുധിയേട്ടാ."
ശ്യാമ അങ്ങനെ വിളിച്ചു വീണ്ടും കരഞ്ഞു.
സുധി പറഞ്ഞു.
"ശ്യാമയ്ക്ക് അങ്ങനെ വിളിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ എന്റെ അമ്മ മാത്രം എന്നെ വിളിച്ചിരുന്ന ഒരു പേര് ഉണ്ട്. 'അപ്പു ' ശ്യാമ എന്നെ 'അപ്പുഏട്ടൻ ' എന്ന് വിളിച്ചാൽ മതി. വിളിച്ചേ അങ്ങനെ."
"അപ്പു ഏട്ടൻ" ശ്യാമ വീണ്ടും
💬 Comments
View all comments