Chapter Title : ശ്യാമയും സുധിയും 3 [ഏകൻ]
അയാളെ കാണുന്നതേ അറപ്പാണ്. "
"എന്നാൽ പിന്നെ എന്താ? അങ്ങനെ പറഞ്ഞാൽ. അതോടെ അയാൾ വിവാഹത്തിൽ നിന്ന് പിൻമാറില്ലേ?"
"ഇല്ല. അങ്ങനെ പറഞ്ഞാൽ ഒന്നും അയാൾ പിൻമാറില്ല."
"അതെങ്ങനെ ശ്യാമയ്ക്ക് അറിയാം.?"
"അയാൾ എന്നോട് പറഞ്ഞു..?"
"എന്ത് പറഞ്ഞു. എന്റെ കൂടെ വന്ന് കിടന്നോളാനോ..? എന്നാലും അയാൾ ശ്യാമയെ വിവാഹം കഴിക്കാൻ റെഡിയാണെന്നോ..?"
"മ്.. അതേ . എങ്ങനെ ആയാലും അയാൾക്ക് എന്നെ വിവാഹം കഴിച്ചാൽ മതി. അതിനാണ്
അയാൾ ആണ് എന്റെ ജോലി ഇല്ലാതാക്കാൻ. അപ്പു ഏട്ടനെ ജോലിക്ക് എടുത്തത്. "
"ശ്യാമയുടെ ജോലി ഇല്ലാതായാൽ ശ്യാമ അയാളെ വിവാഹം കഴിക്കുമോ. അങ്ങനെ ആണോ അയാൾ കരുതിയത്...? "
"എന്നാണ് അയാൾ കരുതിയിരിക്കുന്നത്. അയാൾ ഒരു കുറുക്കൻ ആണ്.."
"എന്നാൽ ശ്യാമ തീർച്ചയായും പറയണം.. ശ്യാമയ്ക്ക് എന്നെ ഇഷ്ട്ടം ആണെന്നും. എന്റെ കൂടെ കിടക്കാൻ സമ്മതം ആണെന്നും. വേണ്ടിവന്നാൽ എന്റെ കൂടെ ജീവിക്കും എന്നും."
ശ്യാമ നിറ കണ്ണുകളോടെ സുധിയെ നോക്കി. സുധി വീണ്ടും പറഞ്ഞു.
"അങ്ങനെ പറഞ്ഞെന്നു വെച്ച് അങ്ങനെ ആകണം എന്നില്ല. അങ്ങനെ ആയിക്കൂടെന്നും ഇല്ല."
"ഇല്ല അപ്പു ഏട്ടാ. ഇനി എന്റെ ജീവിതത്തിൽ അങ്ങനെ ഒന്ന് ഇല്ല. "
"അതൊക്കെ ഇപ്പോഴേ തീരുമാനിക്കാൻ ആയോ.. അതിനൊക്കെ ഇനിയും സമയം ഉണ്ട്. ഇപ്പോൾ ഞാൻ പറഞ്ഞത് പോലെ പോയി പറഞ്ഞു നോക്ക് . എന്നിട്ട് അയാൾ എന്താ പറയുന്നത് എന്ന് കൂടെ എന്നോട് വന്ന് പറയണം. ഇപ്പോൾ പോയിട്ട് വാ."
ശ്യാമ പുറത്തേക്ക് ഇറങ്ങാൻ നോക്കി.
"ആ ശ്യാമേ.." സുധി വിളിച്ചു.
"എന്താ
💬 Comments
View all comments