Chapter Title : ശ്യാമയും സുധിയും 3 [ഏകൻ]
ഒരാൾ വന്നിട്ടുണ്ട്. മേഡത്തോട് സുന്ദരൻ സാറിന്റെ മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു "
ശ്യാമ പേടിയോടെ മാനേജർ സുന്ദരന്റെ മുറിയിലേക്ക് ചെന്നു. അവിടെ സുധിയെ കണ്ടു ശ്യാമ ഞെട്ടി.
" എന്തുപറ്റി ശ്യാമേ..? ഒരു പനിപിടിച്ച പോലെയുണ്ടല്ലോ..? മുഖമൊക്കെയാകെ ഡ്ള്ളായി കിടക്കുന്നു. " മാനേജർ സുന്ദരൻ ചോദിച്ചു.
" ഏയ് ഒന്നുമില്ല സാർ." ശ്യാമ പറഞ്ഞു.
"അതേ ! ശ്യാമക്ക് ആളെ മനസ്സിലായോ. ..? ഇതാണ് ശ്യാമയ്ക്ക് പകരം പുതിയതായി ചാർജ് എടുക്കാൻ വന്നയാൾ. പേര് 'സുധി ' " മാനേജർ സുന്ദരൻ പറഞ്ഞു. എന്നിട്ട് സുധി യോടായി പറഞ്ഞു.
" കേട്ടോ മിസ്റ്റർ സുധി. ഇതാണ് ശ്യാമ. നന്നായി ജോലി ചെയ്യും. പക്ഷേ പറഞ്ഞിട്ടെന്താ കാര്യം. കൃത്യസമയം വരില്ല നേരത്തെ പോവുകയും ചെയ്യും. അങ്ങനെ ഒരാളെ എത്ര നാളെന്നു വെച്ചാ... "
സുധി. ചിരിച്ചു.
" ശ്യാമായിരിക്ക്. സുധിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്. " മാനേജർ സുന്ദരൻ പറഞ്ഞു.
" അത് വേണ്ട സാർ തന്നെ പറഞ്ഞാൽ മതി. "" സുധി പറഞ്ഞു.
എന്നാൽ അങ്ങനെ ആയിക്കോട്ടെ ഞാൻ തന്നെ പറയാം.
" അതേ ശ്യാമേ... സുധി ഇവിടെ മുതലാളിമാർക്ക് 20 ലക്ഷം രൂപ കൊടുത്തിട്ട് ആണ് ഈ ജോലി വാങ്ങിയത്. അത് തിരിച്ചു ശ്യാമ സുധിക്ക് കൊടുക്കാമെങ്കിൽ സുധി ഈ ജോലിയിൽ നിന്നും ഒഴിവാകാം എന്നാണ് പറഞ്ഞത്. "
" വേണ്ട സാർ 20 ലക്ഷം ഒന്നും വേണ്ട സാർ. "
സുധി അങ്ങനെ പറഞ്ഞപ്പോൾ ശ്യാമയ്ക്ക് ആശ്വാസം തോന്നി. സുധി വീണ്ടും തുടർന്നു.
"
💬 Comments
View all comments