0%

Chapter Title : ശ്യാമയും സുധിയും 4 [ഏകൻ]

Author : VaSco Read All Parts 5.1K

സ്കൂട്ടർ എടുത്തപ്പോൾ സുധി ഒന്ന് രണ്ട് തവണ ചെരിഞ്ഞു. അത് കണ്ടു സ്കൂട്ടർ നിർത്തി ശ്യാമ ചോദിച്ചു.

"അപ്പു ഏട്ടൻ ശരിക്കും പിടിച്ചില്ലേ..?"

"എനിക്ക് ഇങ്ങനെ പിടിച്ചു ശരിക്കും ഇരിക്കാൻ പറ്റുന്നില്ല. ഞാൻ നേരത്തെ പിടിച്ചത് പോലെ ശ്യാമയെ പിടിച്ചോട്ടെ..?"

സുധിയുടെ ആ ചോദ്യം കേട്ടപ്പോൾ ശ്യാമയ്ക്ക് എന്തോ പോലെ ആയി. സുധി അധികാരത്തോടെ എന്നപോലെ അവളെ പിടിക്കും എന്നാണ് ശ്യാമ കരുതിയത്. ശ്യാമ പറഞ്ഞു.

"മ്. പിടിച്ചോ. "

അത് കേട്ട് മനസ്സിൽ ചിരിച്ചു കൊണ്ട് സുധി ശ്യാമയോട് ചേർന്ന് ഇരുന്ന് ശ്യാമയുടെ വയറിൽ ചുറ്റി പിടിച്ചു.

ശ്യാമ വീണ്ടും സ്കൂട്ടർ എടുത്തു. സുധിയുടെ കൈകൾ സാവധാനം ശ്യാമയുടെ സാരിയുടെ അടിയിലൂടെ കയറി ശ്യാമയുടെ നഗ്നമായ വയറിൽ പിടിച്ചു. ശ്യാമയ്ക്ക് എന്തോപോലെ ആയെങ്കിലും ശ്യാമ ഒന്നും പറഞ്ഞില്ല.

"ശ്യാമേ ഇങ്ങനെ ശരിക്കും പിടിച്ചു ഇരിക്കാൻ പറ്റുന്നുണ്ട്. നല്ല പഞ്ഞിയിൽ പിടിക്കും പോലെ സുഖവും ഉണ്ട്.."

ശ്യാമ വെറുതെ മൂളി. എന്നിട്ട് ചോദിച്ചു.

"എവിടെയാ അപ്പു ഏട്ടാ പോകേണ്ടത്..?"

"ആദ്യം നല്ലൊരു ഹോട്ടലിൽ പോകാം . അത് കഴിഞ്ഞു ശ്യാമയുടെ മോതിരം എടുക്കാൻ പോകാം."

ശ്യാമ ഒന്ന് മൂളിയ ശേഷം സ്കൂട്ടർ കുറച്ചു കൂടെ വേഗത്തിൽ ഓടിച്ചു. സുധി ചോദിച്ചു.

"ശ്യാമ കുറേ ആയോ..സ്കൂട്ടർ ഒടിക്കാൻ പഠിച്ചിട്ട്..?"

"മ്. അച്ഛന് ഒരു സ്കൂട്ടർ ഉണ്ടായിരുന്നു അതിൽ പഠിച്ചതാ.."

"എന്നിട്ട് ആ സ്കൂട്ടർ എവിടെ..?"

"അത് അത്.. അച്ഛന് അപകടം പറ്റിയപ്പോൾ വിറ്റു. "

"ഓഹ്! എന്തായാലും ശ്യാമ സ്കൂട്ടർ ഒടിക്കാൻ പഠിച്ചത് കൊണ്ട് നന്നായി. നമുക്ക് രണ്ടാൾക്കും

💬 Comments

View all comments