0%

Chapter Title : ശ്യാമയും സുധിയും 4 [ഏകൻ]

Author : VaSco Read All Parts 5.1K

ചില കുറുമ്പുകൾ കാണിച്ചിട്ടുണ്ട് അത് സത്യം ആണ്.

അതൊക്കെ ഒരു രസത്തിനു കാണിക്കുന്നതല്ലേ..? വെറും ഒരു തമാശയ്ക്ക്. "

"അതേ അന്യയായ ഒരു പെണിനെകൊണ്ട് വേണ്ടാത്ത സ്ഥലത്തു പിടിപ്പിക്കുക. അവളുടെ വയറിൽ പോലും ഉമ്മ വെക്കുക അതൊക്കെ ആണോ തമാശ..?" ശ്യാമ ചോദിച്ചു.

"വേണ്ടാത്ത സ്ഥലമോ..? അതോ..? എന്റെ പൊന്ന് ശ്യാമ കുട്ടി.. ഏതൊരു ആണിന്റെയും ഏറ്റവും പ്രധാന ആയുധം ആണ് അത്. ഈ മനുഷ്യകുലം നിലനിന്നു പോകാൻ കാരണം ആയ ദിവ്യമായ വസ്തു. അതിനെ ഇങ്ങനെ കുറച്ചു കാണല്ലേ..? അത് തൊട്ട് നെറുകയിൽ വെക്കേണ്ടത് ആണ്.. അത് പോട്ടെ ശ്യാമ മുൻപ് അങ്ങനെ ഒരു സാധനം കണ്ടിട്ടോ തൊട്ടിട്ടോ ഇല്ലേ..?"

ശ്യാമയ്ക്ക് നാണം തോന്നി. എന്ത് പറയും എന്ന് അറിയാത്ത അവസ്ഥ..

" അത്..അത് പിന്നെ അത് "

അപ്പോഴേക്കും ബിരിയാണി വന്നു. സുധി ആ ബിരിയാണിയുടെ മണം വലിച്ചെടുത്തു.

എന്നിട്ട് ശ്യാമയോട് പറഞ്ഞു.

"മുൻപ് എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള മണം ഇതാണ്.. ഇപ്പോൾ എനിക്ക് ഏത് മണം ആണ് ഇഷ്ട്ടം എന്ന് ശ്യാമയ്ക്ക് അറിയാമോ.?"

"ഇല്ല. " ശ്യാമ പറഞ്ഞു.

സുധി ചിരിച്ചു. എന്നിട്ട് പറഞ്ഞു.

"അത് ശ്യാമയുടെ മണം തന്നെ. അതിന് മുകളിൽ വെക്കാൻ വേറെ ഒരു മണം ഇല്ല. അതാണ് ഞാൻ ശ്യാമയുടെ വയറിൽ മണത്തതും ഉമ്മ വെച്ചതും."

അത് കേട്ടപ്പോൾ ശ്യാമയുടെ മുഖത്തു വീണ്ടും നാണം വന്നു. കൂടെ നല്ല മനോഹരമായ ചിരിയും.

സുധി തുടർന്നു പറഞ്ഞു.

" ഇനി ബാക്കി നമുക്ക് ഇത് കഴിച്ചിട്ട് സംസാരിക്കാം. "

💬 Comments

View all comments