Chapter Title : ശ്യാമയും സുധിയും 5 [ഏകൻ]
അറിയില്ല.. ഒരു പെണ്ണ് വന്നു കൂട്ടികൊണ്ട് പോയി.. "
"എന്താ അവരുടെ പേര്..?" ശ്യാമ ചോദിച്ചു.
"പേര്.... പേര്... ആ ' സുചിത്ര. സുചിത്ര എന്നാണ് അവരുടെ പേര്...'" സിസ്റ്റർ പറഞ്ഞു.
അത് കേട്ട് ശ്യാമ പിന്നെ എന്ത് ചോദിക്കണം എന്നറിയാതെ അവിടെ നിന്ന് പോയി
തുടരും.
ബൈ
എന്ന്
സ്നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
ഏകൻ
എത്രത്തോളം നന്നായിട്ടുണ്ട് എന്നറിയില്ല. എങ്കിലും .. പ്രതീക്ഷയോടെ കാത്തിരിക്കുക . ഇതിലും നല്ലൊരു പാർട്ട് തരാൻ നോക്കാം. അടുത്ത പാർട്ടു വൈകും അത് വരെ ക്ഷമയോടെ കാത്തിരിക്കുക.
💬 Comments
View all comments