Chapter Title : ശ്യാമയും സുധിയും 5 [ഏകൻ]
ഷോർട്സ് എടുത്തു സുധിക്ക് ഇട്ട് കൊടുത്തു. പിന്നെ ഒരു ട്രൗസറും.
"ശ്യാമേ ആ ബേഗ് എടുത്തോ. അതിൽ ആണ് മുൻപ് കാണിച്ച ഫയൽ ഉള്ളത്." സുധി പറഞ്ഞു.
ശ്യാമ അവിടെ കണ്ട ബേഗ് എടുത്തു. അതിൽ സുധിയുടെ ഫോണും പേഴ്‌സും കൂടെ എടുത്തു വെച്ചു. എന്നിട്ട് പറഞ്ഞു.
"അപ്പു ഏട്ടാ എന്നെ പിടിച്ചു പതിയെ താഴെ ഇറങ്ങിക്കോ. ഈ കൈ എന്റെ തോളിലൂടെ ഇട്ട് പിടിച്ചാൽ മതി നേരത്തെ പിടിച്ച പോലെ."
അതും പറഞ്ഞു ശ്യാമ സുധിയുടെ ബേഗ് ചുമലിൽ ഇട്ട് സുധിയുടെ കൈ എടുത്തു തന്റെ ചുമലിലൂടെ ഇട്ട് സുധിയുടെ അരയിലൂടെ കൈയിട്ട് തന്റെ ദേഹത്തോട് ചേർത്ത് പിടിച്ചു. പതിയെ താഴെ ഇറങ്ങാൻ തുടങ്ങി.
സുധിയുടെ കൈ ശ്യാമയുടെ മുലയിൽ തട്ടുന്നുണ്ടായിരുന്നു. എന്നിട്ടും ശ്യാമ അതൊന്നും ശ്രദ്ധിച്ചേ ഇല്ല. സുധി ശ്യാമയോട് ചോദിച്ചു.
"ശ്യാമ ഈ വേഷത്തിൽ തന്നെ ആണോ ഹോസ്പിറ്റലിൽ വരുന്നത്..?"
അപ്പോഴാണ് ശ്യാമ തന്റെ വേഷം നോക്കിയത്. സാധാരണ വീട്ടിൽ ഉടുക്കാറുള്ള ഒരു ചൂരിദാർ ആണ് ശ്യാമയുടെ വേഷം. ആ വേഷത്തിൽ ആണ് ഒരു ഷാൾ പോലും ഇടാതെ നേരത്തെ ആ റോഡിൽ കൂടെ ഓടിയത്. ആരൊക്കെ ശ്രദ്ധിച്ചു കാണുമോ എന്തോ. ശ്യാമ പറഞ്ഞു
"അത് സാരമില്ല അപ്പു ഏട്ടാ. ഒരു ഷാൾ എടുത്ത് ഇട്ടാൽ മതി. ഇപ്പോൾ തന്നെ നേരം വൈകി. ഇനിയും അപ്പു ഏട്ടൻ വേദന സഹിക്കണ്ട. നമുക്ക് വേഗം തന്നെ ഹോസ്പിറ്റലിൽ പോകാം. "
"അത് വേണ്ട. ഇന്നലെ വാങ്ങിയതിൽ നല്ല ഒരു ചൂരിദാർ ഇട്ട് വന്നാൽ മതി
💬 Comments
View all comments