0%

Chapter Title : ശ്യാമയും സുധിയും 8 [ഏകൻ]

Author : VaSco Read All Parts 3K

എടുക്കാൻ തുടങ്ങി. ഫോട്ടോ എടുത്ത ശേഷം സുചിത്ര പറഞ്ഞു

"അപ്പു ഏട്ടാ നിങ്ങൾ തമ്മിൽ നല്ല ചേർച്ച ഉണ്ട്... അപ്പു ഏട്ടൻ ഇവളെ കെട്ടുന്നോ..? വേണെങ്കിൽ ഞാൻ മാറി ത്തരാം. "

അത് കേട്ട് ശ്യാമയുടെ കണ്ണിൽ ഒരു തെളിച്ചം ഉണ്ടായി. അത് സുചിത്ര കണ്ടു. അവൾ ചിരിച്ചു.

സുചിത്ര പിന്നേയും ശ്യാമക്ക് വേണ്ടി വാങ്ങിയ ഓരോ ഡ്രസ്സും ശ്യാമയെ കൊണ്ട് ഉടുപ്പിച്ച ശേഷം പല ഫോഴ്സിൽ ഉള്ള ഫോട്ടോകൾ എടുത്തു. അതൊക്കെ സുധി നോക്കിയിരുന്നു.

ചിലതൊക്കെ ശ്യാമ ഉടുത്തപ്പോൾ സുധിയുടെ കൂടെ നിർത്തിയും സുചിത്ര ശ്യാമയുടെ ഫോട്ടോകൾ എടുത്തു .

ജീൻസ് പാന്റും ടീഷർട്ടും ഇട്ട് വന്നപ്പോൾ ശ്യാമയ്ക്ക് വല്ലാതെ ചമ്മൽ തോന്നി. അതിൽ ശ്യാമയുടെ ശരീരത്തിന്റെ ഘടന എടുത്ത് കാണുന്നുണ്ടായിരുന്നു. . അപ്പോൾ സുചിത്ര പറഞ്ഞു.

" എന്റെ ഏട്ടൻ ഇത്തിരി മോഡൽ ആണ്.

ശ്യാമയും അതുകൊണ്ട് കുറച്ചൊക്കെ മോഡേൺ ആകണം."

അത് കേൾക്കുമ്പോൾ ശ്യാമയുടെ മുഖം വാടി. ശ്യാമ സുധിയുടെ മുഖത്തേക്ക് നോക്കി.

അത് കണ്ട് സുചിത്ര ചിരിച്ചു.

ഫോട്ടോ ഒക്കെ എടുത്ത ശേഷം സുചിത്ര കാറും കൊണ്ട് പുറത്തേക്ക് പോയി കൂടെ സുധിയും. പോകാൻ നേരം സുചിത്ര ശ്യാമയോട് പറഞ്ഞു.

" ഞങ്ങൾ വൈകും. ഞങ്ങൾക്ക് ഒരുപാട് പണി ഉണ്ട്. അതു കൊണ്ട് ഞങ്ങൾക്ക് വേണ്ടി ഫുഡ്‌ ഒന്നും ഉണ്ടാക്കേണ്ട. ഞങ്ങൾ കഴിച്ചിട്ടേ വരൂ. "

പിന്നെ അന്ന് കുറേ വൈകിയാണ് ഇരുവരും തിരിച്ചുവന്നത്.

അവർ പോകുന്നത് കണ്ട് ശ്യാമയ്ക്ക് സങ്കടം തോന്നി. ശ്യാമയ്ക്ക് എന്തോ നഷ്ടപ്പെടുന്ന പോലെ തോന്നി. അവളുടെ

💬 Comments

View all comments