ശ്യാമയും സുധിയും 8 [ഏകൻ]
ശ്യാമ വേഗം സൂചിത്രയെ നോക്കി എന്നിട്ട് സുധിയെ ഒന്ന് പിച്ചി. എന്നിട്ട് പറഞ്ഞു.
"നാണം ഇല്ലാത്തത് പറയല്ലേ. ചേച്ചി കേൾക്കും മിണ്ടാതെ നിൽക്ക്."
"ഹൂ." സുധി ഒച്ച വെച്ചു.
"എന്താ അപ്പു ഏട്ടാ. എന്ത് പറ്റി..?" സുചിത്ര ചോദിച്ചു.
"ഏയ്! ഒന്നും ഇല്ല. ശ്യാമയ്ക്ക് എന്തോ വാങ്ങണം എന്ന് പറഞ്ഞു. " സുധി പറഞ്ഞു.
"എന്താ വേണ്ടത് ശ്യാമേ.. എന്തായാലും പറഞ്ഞോ നമുക്ക് വാങ്ങാം.." സുചിത്ര പറഞ്ഞു.
"ഏയ് ഒന്നും ഇല്ല. ഈ അപ്പു ഏട്ടൻ വെറുതെ പറയുന്നതാ.." ശ്യാമ പറഞ്ഞു.
" വെറുതെ ഒന്നുമല്ല. എന്തോ വാങ്ങാൻ ഉണ്ട്. രാത്രിയിൽ ഉടുക്കാനുള്ള നൈറ്റി ആണെന്ന് തോന്നുന്നു. ഞാൻ ശ്യാമയേയും കൊണ്ടുപോയി അത് വാങ്ങിയിട്ട് വരാം അപ്പോഴേക്കും നിങ്ങൾ ഇത് സെലക്ട് ചെയ്യു. വാ ശ്യാമേ. "
അതും പറഞ്ഞു സുധി നടന്നു. ശ്യാമ സൂചിത്രയെ നോക്കി. സുചിത്ര ചിരിച്ചുകൊണ്ട് പറഞ്ഞു.
" വേഗം പോയി വാങ്ങി വാ. ഞങ്ങൾ ഇവിടെത്തന്നെ കാണും."
ശ്യാമ സുധിയുടെ പിന്നാലെ നടന്നു. സുധിയുടെ അടുത്ത് എത്തിയപ്പോൾ ചോദിച്ചു.
" എന്തിനാ അപ്പു ഏട്ടാ എന്നെ ഇങ്ങനെ നാണം കെടുത്തുന്നത്..?
" ഇതിൽ എന്താണ് ഇത്ര നാണിക്കാൻ ഉള്ളത്. ഇതെല്ലാം എല്ലാ സ്ത്രീകളും ഉടുക്കുന്നതല്ലേ..? "
" എനിക്ക് നൈറ്റി ഒന്നും വേണ്ട. " ശ്യാമ പറഞ്ഞു.
" അതിന് ആരാ നൈറ്റി വാങ്ങാൻ പോകുന്നത്.. ഞാൻ ശ്യാമയ്ക്ക് നല്ല ഭംഗിയുള്ള പുതിയ ബ്രായും ഷഡ്ഢിയും വാങ്ങാൻ പോകുന്നതല്ലേ. "
"ച്ചീ!! അതൊക്കെ വാങ്ങിയിട്ടുണ്ട്. ഇനി അപ്പു ഏട്ടന്റെ വക അതൊന്നും വാങ്ങേണ്ട. "
"എന്നാലും അത് അങ്ങനെ അല്ലല്ലോ.. എന്റെ പെണ്ണിന് ഇതൊക്കെ വാങ്ങി തരേണ്ടത് എന്റെ കടമയല്ലേ..?"
" നല്ല കടമ. എപ്പോഴും ഇങ്ങനെയുള്ള കടമ ഓർത്ത് നടന്നാൽ മതി. "
അപ്പോഴേക്കും അവർ നടന്നു വീണ്ടും സ്ത്രീകളുടെ സെക്ഷനിൽ എത്തിയിരുന്നു.
"പ്ലീസ് വേണ്ട അപ്പു ഏട്ടാ. അതൊക്കെ വാങ്ങി . വാ നമുക്ക് തിരിച്ചു പോകാം. "
" ശരിക്കും വാങ്ങിയോ..? എന്നാൽ പറ എത്രയാ സൈസ്..?"
"മുപ്പത്തിയാറ്.. " ശ്യാമ നാണത്തോടെ പറഞ്ഞു.
" ഉറപ്പല്ലേ .. ഇനി മാറില്ലല്ലോ..? "
"ഇല്ല. മാറില്ല."
"എന്നാൽ വാ നമുക്ക് രണ്ടെണ്ണം വാങ്ങിക്കാം."
" വേണ്ട അപ്പു ഏട്ടാ. എനിക്ക് നാണമാകും. "
" എന്റെ പെണ്ണിന്റെ നാണം കാണാൻ നല്ല ഭംഗിയുണ്ട്. ഏതായാലും ഇവിടെ വരെ വന്നതല്ലേ. നമുക്ക് രണ്ടു നൈറ്റി വാങ്ങാം. അതാകുമ്പോൾ വേഗം അഴിക്കുകയും ഉടുക്കുകയും ചെയ്യാലോ..? ഇല്ലെങ്കിൽ സുചിയോട് എന്ത് പറയും..? "
അങ്ങനെ അവർ രണ്ടും നൈറ്റിയും വാങ്ങി. തിരിച്ചു നടക്കുന്ന വഴിയിൽ സുധി ഒന്നുകൂടെ ചോദിച്ചു.
"നമുക്ക് രണ്ടു ബ്രാ കൂടെ വാങ്ങാം എന്താ..? "
" വേണ്ട അപ്പു ഏട്ടാ ചേച്ചി അറിഞ്ഞാൽ നാണക്കേടാണ്... എനിക്കും അപ്പു ഏട്ടനും. അതുകൊണ്ട് വേണ്ട പ്ലീസ്. പിന്നെ എപ്പോഴെങ്കിലും അപ്പു ഏട്ടന്റെ കൂടെ മാത്രം വന്നാൽ എന്തു വേണമെങ്കിലും വാങ്ങിത്തന്നോ.
💬 Comments
View all comments