0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 236K

അവളുടെ കണ്ണുകളിലേക്ക് നോക്കി അവസാനമായി ആ വാക്കുകൾ കൂടി ഓർമ്മിപ്പിച്ചു:

" ഡോക്ടറുടെ ചിട്ടകൾ കർശനമാണ്. അതിൽ ഒരു വിട്ട് വീഴ്ച്ചയും അദ്ദേഹം അനുവദിക്കില്ല . . ഡോക്ടർ പറയുന്നത് പോലെ എല്ലാം നീ കൃത്യമായി ചെയ്താൽ നിന്റെ ഭർത്താവ് രക്ഷപ്പെടും.

ഇനി അദ്ദേഹത്തിന് മാത്രമേ നിന്നെ രക്ഷിക്കാൻ ആകൂ.

നീ അദ്ദേഹത്തിന്റെ കാല് പിടിച്ച് ഒന്ന് കരഞ്ഞു പറഞ്ഞു നോക്ക്.

ഒരു പക്ഷേ അദ്ദേഹം നിന്നെ രക്ഷിക്കും. അദ്ദേഹം വളരെ നല്ല ഒരു മനുഷ്യൻ ആണ്..

ഒരു കാര്യം പ്രത്യേകം ഓർമ്മിക്കുക. അദ്ദേഹം എന്ത് പറഞ്ഞാലും അത് അതുപോലെ അനുസരിക്കുക . അദ്ദേഹത്തിന്റെ വാക്ക് ധിക്കരിക്കുന്നവരെ പിന്നെ അദ്ദേഹം തിരിഞ്ഞു നോക്കാറില്ല. ......"

ആ വാക്കുകൾ കേട്ടപ്പോൾ മല്ലികയുടെ മനസ്സിൽ ഒരു പുതിയ ജീവൻ വെച്ചു. ഭർത്താവിനെ രക്ഷിക്കാൻ ഒരു വഴി മുന്നിലുണ്ടെന്ന ചിന്തയിൽ അവൾ ആ ഡോക്ടറോട് ഉറപ്പിച്ചു പറഞ്ഞു:

"നാൻ പണ്ണലാം സാർ... അന്ത ഡോക്ടർ സൊൽറ മാതിരി എന്ന വേണുമെങ്കിലും പണ്ണലാം സാർ... നാൻ പണ്ണലാം ! എനക്ക് എൻ പുരുഷൻ താൻ റൊമ്പ മുഖ്യം. അത്ക്കാഹ നാൻ എന്ന വേണുമെങ്കിലും പണ്ണലാം..."

ഭർത്താവിന്റെ ജീവൻ മാത്രം മനസ്സിലുള്ള മല്ലികയ്ക്ക് ' ഡോക്ടർ സോമശേഖരൻ' എന്ന പേര് ഒരു വലിയ ജീവൻരക്ഷാ മന്ത്രമായിട്ടാണ് തോന്നിയത്.

പെട്ടന്ന് ഉള്ള ട്രെയിനിന്റെ ചൂളം വിളിയിൽ മല്ലി ഞെട്ടിഉണർന്നു അവളുടെ ഓർമ്മകൾ അവളെ വിട്ടകന്നു . അവൾ ചുറ്റും ഒന്ന് നോക്കി. താൻ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന തന്റെ മകളേയും.

സമയം ഒരുപാടായി. സ്റ്റേഷനിലെ

💬 Comments

View all comments