Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
പറയണം എന്ന് പലപ്പോഴും കരുതിയിട്ടുണ്ട്. എന്നാൽ അതിനോ നടന്നതെല്ലാം പോലീസിനോടൊ പറയാനുള്ള ധൈര്യം ഉണ്ടായില്ല
ഞാൻ ഈ പറഞ്ഞതിനൊക്കെയുള്ള എല്ലാ തെളിവും എന്റെ ബാങ്ക് ലോക്കറിൽ ഉണ്ട്. ഇവിടെ വെച്ചാൽ അതൊക്കെ അയാൾ എന്നെങ്കിലും അറിഞ്ഞു മുഴുവൻ നശിപ്പിക്കുമോ എന്ന ഭയത്താൽ ആണ് ലോക്കറിൽ വെച്ചത്.
എന്റെയും ആ മല്ലിയെന്ന് പേരുള്ള സ്ത്രീയുടെ ഭർത്താവിന്റെയും മരണത്തിനു പൂർണ്ണ ഉത്തരവാദി ഡോക്ടർ പാലങ്ങോടാൻ മാത്രമാണ്.
ആരൊക്കെ എന്നോട് ക്ഷമിച്ചാലും എന്റെ തെറ്റ് ദൈവം ക്ഷമിക്കില്ല എന്ന് എനിക്ക് അറിയാവുന്നത് കൊണ്ടുമാത്രം ഞാൻ ആത്മഹത്യ ചെയ്യുന്നു..
ഇതാണ് ആ ആത്മഹത്യാ കുറിപ്പ്.
ഈ വാർത്തകേട്ട മല്ലി പൊട്ടികരഞ്ഞു.
ഡോക്ടർ അവളെ തന്റെ നെഞ്ചോടു ചേർത്തുകൊണ്ട് ആശ്വസിപ്പിച്ചു.
"മല്ലി. നീ വിഷമിക്കരുത്.. കഴിഞ്ഞത് കഴിഞ്ഞു. എല്ലാം നല്ലതിനാണെന്ന് കരുതി ആശ്വസിക്കണം. മല്ലി കരയാതെ മല്ലി. നീ എന്തിനാ കരയുന്നത് മല്ലി . കരയല്ലേ മല്ലി നീ കരഞ്ഞാൽ എന്റെ നെഞ്ച് തകരും മല്ലി. "
എന്ന് പറഞ്ഞു കൊണ്ടു ഡോക്ടർ മല്ലിയെ കെട്ടിപിടിച്ചുകൊണ്ടു അവളുടെ നെറ്റിയിലും കണ്ണിലും കവിളിലും മാറി മാറി ചുംബിച്ചു..
അതിനിടയിൽ ടി വിയിൽ വീണ്ടും.
ഇപ്പോൾ കിട്ടിയ വാർത്ത. ഡോക്ടർ പാലങ്ങോടനെ അറസ്റ്റ് ചെയ്തു. അയാളെ അറസ്റ്റ് ചെയ്യാൻ ഉള്ള എല്ലാ തെളിവും കിട്ടിയിട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ഡോക്ടർ ടി വി ഓഫ് ചെയ്തു മല്ലിയേയും കൊണ്ട് മല്ലി മുൻപ്
കിടന്നിരുന്ന ആ കൊച്ചു കട്ടിലിൽ പോയി ഇരുന്നു. എന്നിട്ട് പറഞ്ഞു.
"എന്തിനാ മല്ലി നീ ഇങ്ങനെ കരയുന്നത്. നിനക്ക് ഞാനില്ലേ.. നമ്മുടെ മക്കളല്ലേ പിന്നെ എന്തിനാ
💬 Comments
View all comments