0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 506.9K

പറഞ്ഞു.

"സാറേ മോള് വിളിച്ചിരുന്നു.. അവൾക്ക് വിശേഷം ഉണ്ടെന്ന്.."

"ആർക്ക്. ദേവി മോൾക്കോ.?" ഡോക്ടർ സന്തോഷത്തോടെ ചോദിച്ചു.

"ഉം. അതേ. ഇത് രണ്ടാം മാസം ആണ്. സാർ! അവൾ എന്നോട് ചോദിച്ചു. "

അങ്ങനെ പറഞ്ഞ ശേഷം ശ്രീജ ഒന്ന് നിർത്തി. പിന്നെ ഡോക്ടറെ നോക്കി എന്നിട്ട് വീണ്ടും പറഞ്ഞു.

"അവൾ ചോദിച്ചു എന്നോട് അവളുടെ അടുത്തേക്ക് വരാമോ എന്ന്. ഞാൻ എന്താ അവളോട് പറയേണ്ടത്...?"

"പോയിക്കോ ശ്രീജേ.. എന്നേക്കാൾ നിന്നെ ഇപ്പോൾ ആവശ്യം ദേവി മോൾക്ക് ആണ്. അവൾ അവളെ പോലെ ഒരു ലക്ഷ്മിദേവിയെ പ്രസവിക്കെട്ടെ. മഹാലക്ഷ്മി പോലെ ഒരു മോളെ." അതും പറഞ്ഞു ഡോക്ടർ സന്തോഷം കൊണ്ടു ചിരിച്ചു. അത് കേട്ട് ശ്രീജയ്ക്കും സന്തോഷം ആയി. ഡോക്ടർ വീണ്ടും ചോദിച്ചു.

"എപ്പോഴാ നിനക്ക് ദേവി മോളുടെ അടുത്തേക്ക് പോകേണ്ടത്.?"

"അടുത്ത ആഴിച്ചയാണ് സാറേ. സാറിനെ നോക്കാൻ മല്ലി ഇവിടെ ഉള്ള സമാധാനത്തിൽ എനിക്ക് പോകാലോ എന്ന് കരുതി ചോദിച്ചതാ. എന്നേക്കാൾ നന്നായിട്ട് മല്ലി സാറിനെ നോക്കും എന്നെനിക്ക് ഉറപ്പുണ്ട്. .'" ശ്രീജ പറഞ്ഞു.

"ഞാൻ.... ഞാൻ നോക്കിക്കോളാം ചേച്ചി. സാറിനെ കുറച്ചു ഓർത്ത് ചേച്ചി ടെൻഷൻ ആകേണ്ട.. സാറിന് വേണ്ടുന്നതൊക്കെ ഞാൻ ചെയ്തു കൊടുത്തോളാം."

"ദേ.. പിന്നേയും സാർ.!. നിന്റെ നാവിൽ സാർ എന്നേ വരുള്ളൂ മല്ലി... " അതും പറഞ്ഞു ശ്രീജ ചിരിച്ചു. എന്നിട്ട് വീണ്ടും ചോദിച്ചു..

"സാറേ.. ഞാൻ ഒന്ന് വീട് വരെ പോയിട്ട് വരട്ടെ.. കുറേ നാളായി വീട്ടിൽ ഒന്ന് പോയിട്ട്. ഞാൻ വേഗം പോയി വരാം. "

"ഞാനും

💬 Comments

View all comments