Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
അവൾ നാണത്തോടെ ചിരിച്ചു. ഡോക്ടർ മെല്ലെ അവളുടെ പിന്നിൽ പോയി നിന്നു. അതിന് ശേഷം അവളുടെ അരയിലൂടെ കൈയിട്ട് വയറിലൂടെ കെട്ടിപിടിച്ചുകൊണ്ട് അവളോട് ചേർന്നു നിന്നുകൊണ്ട് പറഞ്ഞു.
"മല്ലി. എന്റെ മല്ലി. ഐ ലവ് യൂ മല്ലി "
. എന്നാൽ മല്ലി ഡോക്ടറെ തള്ളി മാറ്റിയിട്ട് ചുണ്ടിനു മേലെ വിരൽ വെച്ചിട്ട് മല്ലി മെല്ലെ പറഞ്ഞു.
"സ്സ്! ഒച്ചയുണ്ടാക്കല്ലേ. മോള് ഉണരും. "
പിന്നെ ചിരിച്ചുകൊണ്ട് വീണ്ടും കല്ലുമോളുടെ കൈയിൽ പതുക്കെ തട്ടികൊണ്ട് അവളെ ഉറക്കിയ ശേഷം ആ ചെറിയ കട്ടിലിൽ പോയി ഇരുന്നു. പിന്നെ കൈ കൊണ്ട് ഡോക്ടറോട് കിടന്ന് ഉറങ്ങാൻ കാണിച്ച ശേഷം മല്ലി കട്ടിലിൽ കയറി കിടന്നു.
അവിടെ കിടന്നുകൊണ്ട് ഡോക്ടറെ നോക്കി ചിരിച്ചു. ഡോക്ടർ വീണ്ടും ആ വലിയ കട്ടിലിൽ കയറികിടന്നു. എന്നാൽ മല്ലി തന്റെ സ്നേഹം തിരിച്ചറിഞ്ഞു. അവൾ തന്റേതാകാൻ പോകുന്നു എന്ന സന്തോഷം കൊണ്ട് ഡോക്ടർക്ക് കിടന്ന് ഉറങ്ങാൻ ആയില്ല. ഡോക്ടർ മല്ലിയെ നോക്കി. മല്ലിയും ഉറങ്ങാതെ ഡോക്ടറെ നോക്കി കിടക്കുകയായിരുന്നു. ഡോക്ടർ തന്നെ നോക്കികിടക്കുന്നത് കണ്ടു മല്ലി സന്തോഷത്തോടെ ചിരിച്ചു.
ഡോക്ടർ കട്ടിലിൽ നിന്ന് മെല്ലെ എഴുന്നേറ്റു ആദ്യം തന്റെ മക്കളെ നോക്കി. പിന്നെ ശബ്ദം ഉണ്ടാക്കാതെ
മല്ലിയുടെ അടുത്തേക്ക് നടന്നു . അവളുടെ അടുത്ത് എത്തിയ ഉടനെ ശബ്ദം താഴ്ത്തികൊണ്ട് മെല്ലെ പറഞ്ഞു. " മല്ലി. വാ പുറത്തേക്ക് പോകാം"
അത് കേട്ട് മല്ലിക്ക് നാണം വന്നു.
ഇല്ലെന്ന് അവൾ നാണം കൊണ്ട് തലയാട്ടിക്കൊണ്ട് മെല്ലെ മൊഴിഞ്ഞു."
"പ്ലീസ് മല്ലി. വാ കുറച്ചു സമയം
💬 Comments
View all comments