0%

Chapter Title : സ്നേഹനൊമ്പരം 3 [AKH]

Author : Akh Read All Parts 745

കഴിച്ചു വീണ്ടും ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി.

ഇത്തവണ നെസി എന്നെ ഇൻസ്റ്റിറ്റ്യൂട്ടി ന്റെ അകത്തേക്ക് കൂട്ടികൊണ്ട് പോയി .

ഇൻസ്റ്റിറ്റ്യൂട്ടിന്റെ അകത്തുള്ള ഒരു ഓഫീസ് ക്യാബിൻ ന്നു അടുത്ത് ഒരു വെയ്റ്റിംഗ് ഹാൾ ഉണ്ടായിരുന്നു.

ഒരു ചെറിയ മുറി ആയിരുന്നു അതു ,

""ഞാൻ സാറിനെ കണ്ടിട്ട് വരാം ചേട്ടൻ ഇവിടെ ഇരുന്നോളു""

എന്നു പറഞ്ഞ് കൊണ്ട് നെസി ആ മുറി വിട്ടു പുറത്തേക്കു പോയി.

കുറച്ചു കഴിഞ്ഞപ്പോൾ അവൾ ആ റൂമിന്റെ വാതിൽ തുറന്നു അകത്തേക്ക് വന്നു . എന്നിട്ട് അവൾ എന്റെ തൊട്ട് അടുത്തുള്ള സീറ്റിൽ വന്നിരുന്നു. ഞാനും നെസിയും മാത്രമേ ആ റൂമിൽ ഉണ്ടായിരുന്നുള്ളൂ.

"എന്തായി നെസി സീറ്റ് റെഡി ആയോ? "

"ഉം, സീറ്റ് റെഡി ആയി, കഴിഞ്ഞ മാസം ഞാനും വാപ്പച്ചിയും കൂടി വന്നു സംസാരിച്ചിരുന്നല്ലോ , ഇതിപ്പോ അഡ്മിഷന്റെ കുറച്ചു പേപ്പർ റെഡി ആക്കാൻ മാത്രം ഒള്ളു , അതു കഴിഞ്ഞാൽ നമുക്ക് പോകാം "

നെസി പറഞ്ഞു നിർത്തി .

"അപ്പൊ കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ ഞങ്ങൾക്ക് ഒരു ഡോക്ടർ കിട്ടൂലെ "

"മ്മ് "

"അഖിലേട്ടാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ? "

"ഉം, ചോദിച്ചോളൂ "

"പഠിച്ചിരുന്ന സ്കൂളിൽ ഒക്കെ സ്കൂൾ ഫസ്റ്റ്, കോളേജിൽ ടോപ്പേർ, ക്വിസ് കോമ്പറ്റീഷനിൽ ഒക്കെ ഫസ്റ്റ് പ്രൈസ് , ക്രിക്കറ്റ്‌ സ്പോർട്സ് എല്ലാത്തിലും നല്ല ഉയർന്ന സ്കോർ, ഇത്രയും ഒക്കെ ഉണ്ടായിട്ടും ചേട്ടൻ എന്തിനാ ആ ജീവിതം ഉപേക്ഷിച്ചത് "

നെസി ചോദിച്ചു.

"എന്താ നെസി ഇപ്പൊ ഇങ്ങനെ ഒരു

💬 Comments

View all comments