0%

Chapter Title : സ്നേഹസാന്ദ്രം 2 [PROVIDENCER]

Author : Providencer Read All Parts 789

അകന്നു.....ഞാൻ അത് ചോദിക്കാനും പോയില്ലാ..... ഇവളെ ഞാൻ എന്റെ ദേവൂനെ പോലെയാണ് കാണുന്നത് എന്ന് മറ്റുലവർക് അറിയില്ലല്ലോ.......
നീ എന്തിനാ എന്നെ വിളിച്ചേ.........?
ആടാ ഞാൻ അതു മറന്നു....... നീ വന്നേ......
അവൾ എന്നെയും കൊണ്ട് നേരെ ഓഡിറ്റോറിയത്തിലേക്ക് പോയി....
എടി.... നിന്നേ...... ഞാൻ ഇല്ല........ അവിടെ നല്ല ബോർ ആയിരിക്കും.........
ഒന്നുപോയെടാ....... ഒറ്റയ്ക്കു ഇവിടെ നടന്നിട്ട് എന്താ പരുപാടി എന്ന് എനിക്ക് അറിയാം നീ കൂടെ വന്നാൽ മതി.......
എന്തേലും പറഞ് ഞാൻ ഒഴിയും മുന്നേ അവൾ എന്റെ കൈകളിൽ പിടുത്തമിട്ടു.......???
ഇനി പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസിലായതോടെ...... ഞാൻ അവളുടെ പുറകെ നടന്നു.........

അനങ്ങനെ അങ്ങ് പോകാൻ വരട്ടേ....... ഇത്താതെ.........
നമ്മുടെ ഇത്താത്ത..... നല്ല ഒരു പാട്ടുകാരി കുടി ആണ്........ അപ്പൊ നമ്മുടെ പുതിയ പിള്ളേർക്കു വേണ്ടി ഒരു പാട്ടുപാടാതെ...... വിടാൻ പറ്റില്ലല്ലോ......
സറ്റേജിൽ അംഗററിംഗ് ചെയുന്ന പെണ്ണ് വച്ചു കാച്ചുന്നുണ്ട്...... ഇതുകേട്ടാണ് ഞാനും ഗൗരിയും അങ്ങോട്ട് എത്തിയത്....

അപ്പോ ആഘോഷങ്ങൾ ആരംഭിക്കുന്നു........ ചെയർപേഴ്സൺ....... നമ്മുടെ സ്വന്തം ഇത്താത്ത ഇതാ നമുക്ക് വേണ്ടി ഒരു പാട്ട് പാടുന്നു........

“അഭി മുജ്ഹ് മെയിൻ കഹിൻ ,
ബാക്കി തോടി സി ഹെയ്‌ സിന്ദാഗി
ജഗി ദടകൻ nayi,നയി
ജാനാ സിന്ദാ ഹൂൻ മൈന് തു അഭി
കുച്ച് ഐസി ലഗാൻ”
പാട്ട് കൊള്ളാലോ...... നല്ല കിടിലൻ വോയിസ്‌........ എന്ത് ഫിൽ ആണല്ലേ കേൾക്കാൻ...
അതല്ലേ ഞാൻ നിന്നെ വിളിചേ..... നീ വേഗം നടക്ക്.
അല്ല നിനക്ക് എങ്ങനെ അറിയാം ഈ ഇത്താത്ത ഇപ്പോ പാടുന്ന്......
അതൊക്കെ

💬 Comments

View all comments