0%

Chapter Title : സ്നേഹസാന്ദ്രം 2 [PROVIDENCER]

Author : Providencer Read All Parts 789

ഇണ്ട്...... നീ വാ........
അപ്പോഴേക്കും ഞങ്ങൾ ഓഡിറ്റോറിയത്തിൽ എത്തിയിരുന്നു........
അവിടെ നിക്കുന്നവരിൽ അതികംപേരും....... ആ മനോഹരമായ പാട്ടിൽ ലയിച്ചിരിക്കുവായിരുന്നു........... ചുറ്റും കുടിനിന്ന ആളുകളെ വകഞ്ഞുമാറ്റി ഏറ്റവും മുൻനിരയിൽ എന്നെ കൊണ്ട് നിർത്തി........
പാടുന്ന ആളെ കണ്ടതും...... ഞാൻ ഒന്ന് തരിച്ചു നിന്നുപോയി....
അറിയാതെ തന്നെ എന്റെ നാവിൽ നിന്ന് ഉരുവിട്ടു
ചേച്ചി...........
എന്താണ് കാർത്തി.... ഓർമ്മകൾ അയവിറക്കുകയാണോ.......?
ഞാൻ എന്റെ വലത് വശത്തേക്ക് തിരിഞ്ഞു നോക്കിയപ്പോ അക്ഷയ്....... അവനാണ് അത് ചോദിച്ചതും.......
ചേച്ചിയെ കാണുമ്പോ എനിക്ക് ഓർമവന്നത് ആ അടി ആണേ........ അതൊർത്തപ്പോ അറിയാതെ ഞാൻ എന്റെ കവിളിൽ തലോടിപോയി......... അതുകണ്ടിട്ടാണ് അവൻ അങ്ങനെ ചോദിച്ചേ......
ശവത്തെ കുത്തല്ലേ.........?
ഏയ്യ് നീ അത് വിട്ടോ ഞാൻ ചുമ്മാ പറഞ്ഞതാ......
നീ എന്താ അന്ന് ചേച്ചി മെയിന് ആണെന്ന് പറഞ്ഞില്ല.......?
അതോ നീ വഴിയേ അറിഞ്ഞോളും എന്ന് കരുതി..........
എന്നുവച്ചാൽ........?
എടാ സാധാരണ അവളുടെ അടുത്ത ഇമ്മാതിരി പണി ആയ്യി പോകുന്നവൻ ഇവിടെന്നു പുറത്ത......
നിന്നെ അവൾ വെറുതെ വിട്ടു ????.....
നന്നായി.....
ഇനിയും ഉടായിപ്പായിട്ട് അങ്ങോട്ട് പോവണ്ടാ.......
എന്റെ പൊന്നു ടാവേ...... അറിഞ്ഞോണ്ട് ആരെങ്കിലും അതിന്റെ വായിൽ കൊണ്ടോയി തല വെക്കുവോ........
അക്ഷയയോട് മറുപടി പറയെണ്ടെങ്കിലും ഞാൻ ചേച്ചിയേ തന്നെ കണ്ണെടുക്കത്തെ നോക്കുകയായിരുന്നു......... ഒരു നിമിഷം ചേച്ചിയും കണ്ടു..... കണ്ണെടുക്കത്തെ ചേച്ചിയെ തന്നെ നോക്കുന്ന എന്നെ.........
പെട്ടെന്നു അത്ര നേരം പ്രസന്നമായ മുഖം..... എന്നെ കണ്ടതും മാറുന്നതും... കണ്ണുകളിൽ വേറെന്തോ ഭാവം വരുന്നതും മനസിലാക്കി....
ഇത് കണ്ടതും ഞാൻ അക്കെ വല്ലാതെ ആയി....... തിരിഞ്ഞ് നടക്കാൻ പോയ

💬 Comments

View all comments