0%

Chapter Title : സ്നേഹസാന്ദ്രം 2 [PROVIDENCER]

Author : Providencer Read All Parts 803

അതിനു അപ്പുറം ചിലതുണ്ട്...... അത് നിനക്ക് മനസിലാവില്ല.....
ആരാ പറയണേ...... 10 ക്ലാസിൽ പഠിക്കുമ്പോ കമ്പ്യൂട്ടർ ടിച്ചറിന് കത്ത് കൊടുത്തവൻ.... അതു മാത്രോ...... കാവ്യ........
കാവ്യാ ആരാ ഇവന്റെ ലൈൻ ആയിരുന്ന.......
എന്റെ വിച്ചൂബായ്.... ഇത് അതുക്കും മേലേ.........
എന്നുവച്ചാൽ...... തെളിച്ഛ് പറ......
കഥ കേൾക്കാനുള്ള പുതിയിൽ വിഷ്ണു വീണ്ടും ചോതിക്ക..... എബിനോ എന്നെ ആക്കിയൊരു നോട്ടവും......
എബിൻ പറഞ് തുടങ്ങി...... സംഗതി സത്യം ആയത്കൊണ്ടും.... അറിവില്ലാത്തപ്പോ കാട്ടിക്കുട്ടിയത് ആയത് കൊണ്ടും ഞാൻ തടഞ്ഞില്ല
അദ്യം ഞങ്ങളും പ്രേമം ആണെന്നാണ് കരുതിയേ....... പിന്നേ അല്ലേ മനസിലായെ മറ്റേത് ആണെന്ന്.......
എന്നുവച്ചാ....
എടാ അതന്നെ....... പിന്നേ 7ൽ പഠിക്കുമ്പോ ആയത് കൊണ്ട് ഉമ്മവൈക്കലും പിടിയും വലിയിലും കഴിഞ്ഞ്... അല്ലെങ്കിൽ ചെക്കൻ ടെസ്റ്റ്‌ അടിച്ചേനെ.......
അപ്പോ ടീച്ചറോ......
അത് ആത്മാർത്ഥ പ്രേമം.....????
എടാ നീ കൊള്ളാല്ലോ...... ഇപ്പോ ഏതാ വികാരം....... വിഷ്ണു ഒരു കള്ള ചിരിയോടെ ചോതിച്ചു്......
എടാ മൈരേ അന്നത്തോടെ ഞാൻ നിർത്തി...... ഇപ്പോ ദർശന സുഖം മാത്രം.......
പിന്നേ പെങ്ങളായിട്ട് കാണേണ്ടവരെ അങ്ങനെ തന്നേ കാണും......
ഉവ്വ് ഉവ്വേ........
എന്നാടാ...
ഒന്നുല വേഗം വാ...... ഒന്ന് കളിച് നോക്കിട്ട് വേണം അടുത്തത് പൊട്ടിക്കാൻ....
ഇത് തീരില്ലേ......
പിന്നേ 5 കുപ്പി ആണ്........
അപ്പോ നമ്മൾ ഇന്ന് ഡാൻസ് കളിക്കുന്നിലെ.......
കളിക്കും പൊളിക്കും........
കണ്ടാൽ മതീ.........?????
അപ്പോഴേകും ഗ്രൗണ്ടിൽ എത്തി.... പിന്നേ ഒരു ആഘോഷം.... സമയം പോയത് അറിഞ്ഞില്ലാ........ രാവിലത്തെ സംബവും ഞാൻമറന്നു...
അടികൊണ്ട് വീണ ഗൗരി....... കരയ്ക്കുകയായിരുന്നു...,... വേദനയേക്കാൾ അവൾക് അവന്റെ വാക്കുകൾ ആയിരുന്നു....... പ്രശ്നം.
താൻ

💬 Comments

View all comments