0%

Chapter Title : സ്നേഹസാന്ദ്രം 2 [PROVIDENCER]

Author : Providencer Read All Parts 1K

അവനോട് അനങ്ങനെ ചെയ്തതും പറഞ്ഞതും തെറ്റായിരുന്നോ.......... അവൾക് തന്നേ ഒരു ഉത്തരം കണ്ടതാൻ കഴിയുനില്ല........
ഹെയ്..... ഇയാൾ എന്താ എവിടെ ഇരുന്ന് കരയുന്നേ.......?
ചോദ്യം കേട്ട് ഗൗരി അയാളെ നോക്കി........ റഹിം.........
അവൾക് അവനെ കണ്ടപ്പോൾ പേടി ആണ് തോന്നിയത്..... അവൾ വേഗം അവിടെന്ന് പോകുവാൻ എഴുനേറ്റു.......
അപ്പോഴേകും റെഹിമിന്റെ കൈകൾ അവളെ തടഞ്ഞിരുന്നു.........
താൻ എവിടാ പോവാ...... എന്താ അവൻ ആയിട്ട്....... നമക്ക് തീറ്ക്കാ...... ഇയാൾ വന്നേ ഞാൻ ചോദിക്കട്ടേ.........
അവൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചിരുന്നു...... കൂടാതെ അവന്റെ കഴുകൻ കണ്ണുകൾ അവളുടെ ശരീരത്തെ...... കവർനെടുക്കണത് അവൾ കണ്ടു........
ഒരേ സമയം അവളിൽ കുറ്റബോധവും...... ദേഷ്യവും...... നിറഞ്ഞു........ കാർത്തി..... അവൻ പറഞ്ഞത് സത്യം തന്നേ ആണ് എന്ന് അവൾക് മനസിലായി........ ഇപ്പോ ഇയാൾ തന്നോട് ഈ കാട്ടികുട്ടണത്തുപോലും തന്റെ ശരീരം കണ്ട് മോഹിച്ചാണ്.......
പെട്ടെന്നു എവിടെന്നോ കിട്ടിയ ദ്യര്യത്തിൽ അവൾ അവന്റെ കയ്യ് വീടിവിച്ചു....... അവനെ തല്ലാൻ ആയ്യി കയ്യ് പൊക്കിയതും അവൻ അത് തടഞ്ഞു..... അവളെ മാതെലിനോട് ചേർത്ത് നിർത്തി...... അവളുടെ ശരീരത്തിന്റെ മണം മുക്കിലേക് വലിച്ചുയെടുത്തു്.......
കാമം തിളയ്ക്കുന്ന കണ്ണുകളുമായി അവൻ അവളുടെ ശരീരത്തിലേക് അടുത്തു....... ഒന്നും ചെയ്യാനാവാതെ.... ഗൗരി അവന്റെ കരവാലയത്തിൽ കിടന്ന് പിടഞ്ഞു....... അവിടെ നിന്നവർ വെറും കാഴ്ചക്കാർ മാത്രമായി...... സ്വന്തം കൂട്ടുകാരിയെ.... ഒരുവൻ പിഴപിക്കാൻ നോക്കുമ്പോൾ.... നോക്കി നിൽക്കുന്ന നാറ്റലില്ലാത്ത ആണുങ്ങൾ......
റഹിം അവളിലേക്ക് അടുത്തിരുന്നു...... അവൻ അവളുടെ കഴുത്തിലേക് മുഖം അടിപികുമെന്നെ അവന്റെ തോളിൽ ഒരാളുടെ കൈകൾ അമർന്നു......
അനുഭബിച്ചു... കൊണ്ടിരുന്നു കാമ സുഖം നഴ്ടമായത്.....

💬 Comments

View all comments