Chapter Title : സ്നേഹസാന്ദ്രം 2 [PROVIDENCER]
വന്നു........ അവന്റെ കൂട്ടാളികളിൽ ഒരുവൻ കാർത്തിക്കിനെ അവരുടെ അടുക്കലേക്ക് വിളിച്ചു്.....
പോകുവാൻ ഇഷ്ടമല്ലാതിരുന്നിട്ടും അവൻ പോയി
എന്താ ചേട്ടാ......
റഹിം ഒരു ചിരിയോടെ പറഞ്ഞു..... പയ്യൻ കൊള്ളാല്ലോ എന്താ ബഹുമാനം...... എന്നും ഇത് വേണം......
ഞാൻ ഒന്നും മിണ്ടിയില്ലാ.....
എടാ നിനക്ക് ഒരു വാണിംഗ് തരാൻ വന്നതാ.....
കാര്യം എന്താന് വച്ചാൽ...... ഇനി നിന്നെ ഗൗരി ആയിഷ.... ഇവരുടെ കൂടെ കാണരുത്....... മനസ്സിലായോ....?
ഇനി കണ്ടാൽ പിന്നേ നീ കോളേജിൽ വരേണ്ടി വരില്ലാ.......???
കാർത്തിക്കിന് എന്താണ് കാര്യം എന്നോ..... എന്തിനാണ് ഇങ്ങനെ പറഞ്ഞത് എന്നോ മനസിലായില്ല......
റഹിം തിരിച്പോകുമ്പോൾ കൂട്ടാളികളിൽ ഒരുവൻ ചോദിച്ചു...
നീ എന്തിനാ ഇപ്പോ ഇവനെ........ പേടിപ്പിച്ചേ
അവൻ ഒരു ചിരിയോടെ പറഞ്ഞു.....
ഒന്ന് ഇവന് ഗൗരി ആയിട്ട് അടുക്കണത് എനിക്ക് ഇഷ്ടല്ല...... നീ കണ്ടതല്ലേ അവൾ അവന്റെ കയ്യിൽ തുങ്ങി നിക്കണത്.... അവൻ അവളെ വേണ്ടാ..... എനിക്ക് വേണം അവളെ...... അവളെ രുചിക്കുന്നത് ഞാൻ ആയിരിക്കും......
അപ്പോ രണ്ട്....
അത് ആയിഷ അവൾക് അവനോട് എന്തോ സിമ്പത്തി ഇണ്ട്.... അതുകൊണ്ടല്ലേ അവൻ ഇന്നും ഇവിടെ പഠിക്കണേ......... ചെലപ്പോ അവളിലൂടെ ഇവന് നമുക്ക് പണി ആകും അതാ വേണ്ടന്ന് പറഞ്ഞെ.......
അപ്പോ നീ ആയിഷയെ വിട്ടൂ.........
ക്രൂരമായ ഒരു ചിരി.......
അവളെ എനിക്ക് വേണം എന്നും.......
അപ്പോ......
ഗൗരി അല്ലേ...... അത് കാമം മാത്രം അത് കഴിഞ്ഞ് വിടാം.... എന്നാൽ ആയിഷ അവളോട് കാമം മാത്രമല്ല പക കുടി ആണ് വിടില്ല.... എനിക്ക് ചവിട്ടി അറിയ്ക്കണം അവളുടെ ലൈഫ്.....
കാർത്തിക് ആകെ വല്ലാത്ത ഒരു
💬 Comments
View all comments