0%

Chapter Title : സ്നേഹസാന്ദ്രം 2 [PROVIDENCER]

Author : Providencer Read All Parts 1.1K

അവസ്ഥയിൽ ആയി...... എന്തിനായിരിക്കും അയാൾ അനങ്ങനെ പറഞ്ഞത്...... എന്താണ് നടന്നത്.......
ഈ സമയം അവർ കഴിക്കാൻ ക്ലാസിൽ എത്തിയിരുന്നു..... അവൻ ചുറ്റമം നോക്കി ഗൗരിയെ.... കണ്ടില്ല.....
നീ ആരെയാ നോക്കുനെ..... അജു ആണ്.....
അതിന് എനിക്ക് മറുപടി ഇല്ലായിരുന്നു.....
ദേ കാർത്തി..... ഞാൻ ഒരു കാര്യം പറയാ നിർത്തിക്കോ നീ അവളോട് നിനക്ക് എന്താണെങ്കിലും.... അതാ നല്ലത്.....
ഞാൻ ഒന്നും മിണ്ടിയില്ലാ.... അവൻ കഴിക്കാൻ തുടങ്ങി.... കഴിക്കാതെ ഇരിക്കുന്ന എന്നോട് അവൻ വീണ്ടും.....
നീ കഴിക്കുനില്ലേ........ ഓ ഇന്നലെ വരെ അവൾ ആണല്ലോ ഊട്ടിയത്.... വേണേ വല്ലതും കഴിക്ക്......
അപ്പോഴേക്കും എന്റെ തോളിൽ ആരോ പിടിച്ചു..... ആരാന്നറിയാൻ ഞാൻ തിരിഞ്ഞു നോക്കി....
ദേവസേന........
കാർത്തിക് ഒരു കാര്യം പറയാൻ....... ഞാൻ ഇവിടെ ഇരുന്നോട്ടെ....
കുറച്ച് ഇർഷായോടെ ഞാൻ അവളോട് ചോദിച്ചു.......
ഇനി നിനക്ക് എന്താ പറയാൻ......
കാർത്തി അത് ഗൗരിയുടെ കാര്യം ആണ്.......
ഒന്നും പറയാതെ തന്നേ ഞാൻ അവൾക്കായി ഒതുങ്ങി ഇരുന്നു അവൾ പാറയുന്നത് കേൾക്കാൻ.......
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ കാർത്തിക് കുറ്റബോധം ആയിരുന്നു.....
എന്തൊക്കെ പറഞ്ഞാലും അവൾ എനിക്ക് ദേവൂനെ പോലെ അല്ലേ.... ഞാൻ കാരണം അവൾക്ക് ഇങ്ങനെ വന്നത്..... എന്ന് സഹിക്കാൻ കഴിയുന്നതിലും വലുതായിരുന്നു.
ഡാ..... നീ എന്ത് ചെയ്യാൻ പോവാ........?
ഇവളുടെ വാക്കും കേട്ട് ആ പെഴച്ചവളുടെ പുറകെ പോയാൽ ഉണ്ടല്ലോ........
അജു പറഞ് തീരുംമുമ്പ് എന്റെ കയ്യ് അവന്റെ നേരെ പൊങ്ങിയിരുന്നു......
അത് കണ്ടതും അവനും അക്കെ വല്ലാതെ ആയ്യി...... ദേവസേനയും മറ്റുള്ളവരും ഞങ്ങളെ തന്നേ നോക്കി നിന്ന്.....
അവൻ എന്നെ

💬 Comments

View all comments