0%

Chapter Title : സ്നേഹസാന്ദ്രം 2 [PROVIDENCER]

Author : Providencer Read All Parts 1.2K

എന്ത് പറഞ്ഞാലും എനിക്ക് അവനെ ഒന്നും ചെയ്യാൻ കഴിയില്ലാ.... അവൻ തിരിച്ചും.....
അവനോട് എനിക്ക് ഉള്ള കമ്മിറ്മെന്റ് ആണ് ഞാൻ അവനെ തല്ലാത്തെ ഇരുന്നത്.... അതുപോലെ അജുന് എന്നോട് ഉള്ള കമ്മിറ്മെന്റ് ആണ് അവൻ ഇപ്പോ ഇങ്ങനെ പറയാൻ കാരണവും.........
എന്റെ ദേഷ്യം കണ്ടാവും ദേവസേന മാറി ഇരുന്നിരുന്നു.......
അന്നത്തെ ദിവസമേ പോയി...... ഡാൻസും ഒരു കോപ്പും കളിച്ചില്ല..... കുറച്ച് നേരം മാറിനിക്കാൻ ആയി ഞാൻ ഗ്രൗണ്ടിലേക് പോയി..... എന്തൊക്കെയോ അലോജിച് അവിടെ ഇരുന്നു.....
ഡാ അക്ഷയ്.....bca ഫസ്റ്റിലെ പിള്ളേർ എന്താ പ്രോഗ്രാം ക്യാൻസൽ ആക്കിയേ....
അറിയില്ല ഇത്താ......
ദേ എബിൻ നമുക്ക് അവനോട് ചോതിക്കാം......
ഡാൻസ് പ്രോഗ്രാം ക്യാൻസൽ ആക്കിയത് എന്താണ് എന്ന് അറിയാതെ നിക്കുമ്പോഴാ അതുവഴി പോകുന്നു എബിനെ കാണുന്നത്........ അപ്പോൾ തന്നേ അക്ഷയ് എബിനെ വിളിച്ചു.......
എന്താ ഏട്ടാ.......
നിങ്ങൾ എന്താ പ്രോഗ്രാമേ ക്യാൻസൽ ആക്കിയയെ?
അത് വേണ്ടന്ന് തോന്നി.......
ഒന്ന് നേരെ പോലും നിക്കാൻ കഴിയാത്ത..... എബിനോട് ഇനി ഒന്നും ചോദിച്ചിട്ട് കാര്യമില്ലാന്ന് തോന്നിയത് കൊണ്ട് അവനോട് പോയ്കൊള്ളാൻ പറഞ്ഞു....
എബിൻ കുറച്ച് നടന്ന നിങ്ങി ക്വഴിഞ്ഞ ആയിഷ കാർത്തിയുടെ കാര്യം ഓർത്തത്.......
കുടിച് ലെക് കേട്ടു നിക്കുന്ന എബിനോട് ചോദിക്കാൻ ഇഷ്ടം ഇല്ലാഞ്ഞിട്ടും അവൾക് ചോദിക്കേണ്ടി vannu

ഏയ്‌ എബിൻ...... ഒന്ന് നിന്നേ....... കാർത്തിക് എവിടെ......?
എന്താ ഇത്താത്ത.....?
അയാളെ ഒന്ന് കാണണം.....
അവൻ ഗ്രൗണ്ടിൽ ഇണ്ട്..... ഇപ്പോ അങ്ങോട്ട് പോകാതെ ഇരിക്കുന്നതാ നല്ലത് ആൾ കുറച്ച് സിന് ആയിട്ട് ഇരിക്കുവാ.....
അത് സാരില്ല...
ഓക്കേയ്
അക്ഷയ്.... ഞാൻ ഒന്ന്

💬 Comments

View all comments