0%

Chapter Title : സ്നേഹസാന്ദ്രം 2 [PROVIDENCER]

Author : Providencer Read All Parts 1.3K

ഫേസ് ചെയ്യാൻ പേടി ആണ്....
എനിക്കും.......
അറിയാം അതല്ലേ ഞാൻ വന്നേ......
അല്ല ഞാൻ ഇവിടെ ഇന്ടെന്നു ആരാ പറഞ്ഞെ......
എബിൻ..... അവൻ നേരെ നിക്കാൻ പറ്റണില്ല പിടിച്ചു രണ്ട് കൊടുക്കാന് തോന്നിയേ.... നീ ആയിരുന്നെ കിട്ടിയേനെ.....
പിന്നേ എന്നെ തല്ലാൻ ചേച്ചി ആരാ എന്റെ കെട്ടിയോളോ......?
കെട്ടിയോൾ മാത്രെമേ നിന്നെ തല്ലു.........?
ഇനി അവര്ക് മാത്രെമേ തല്ലാൻ നിന്ന് കൊടുക്കു......
എന്നാ ആണെന്ന് കുട്ടിക്കോ ?
എനിക്ക് സന്തോഷം...... ഇനി വേണേ കെട്ടിപിടിക്കെ.... ഉമ്മ വയ്ക്കെ ഇനി വേറെ വല്ലതുമൊക്കെ വേണേ അതും ആവാം..
ഡാ ഡാ....... അവൾ എന്നെ തല്ലാൻ കൈ പൊക്കി....
പക്ഷേ കിട്ടിയത് നല്ല ഒരു അസൽ ചവിട്ടു..... അത് പുറകിൽ നിന്നും ഞാൻ വീണു പോയി...... നോക്കിയപ്പോ അതാ റഹിം അവൻ ആണ് എന്നെ ചവിട്ടിയത്...
അവന്റെ കൂട്ടുകാരൻ പറഞ്ഞത് അനുസരിച് വന്നത് ആണ്.......
അവൻ എന്നോട് ചോദിച്ചു.........
നിന്നോട് ഞാൻ പറഞ്ഞത് അല്ലേ എന്റെ പെണ്ണിനോട് മിണ്ടരുത് എന്ന്......
ഞാൻ മറുപടി ഒന്നും കൊടുക്കാതെ ചുമ്മാ ചിരിച്ചു......
അപ്പോഴേക്കും ആയിഷ വന്നെന്നേ പിടിച്ചു എഴുനേൽപ്പിച്ചു....
പിടിച്ചു എഴുനേൽപ്പിക്കാൻ ഇവൻ നിന്റെ ആരാടി...... പെഴച്ചവളെ.....
അവൻ വാക്കുകൾ മുഴുവിപിക്കും മുന്നേ എന്റെ കാലുകൾ അവന്റെ നെഞ്ചത് എത്തിയിരുന്ന്........
പിന്നേ എനിക്ക് ഒന്നും ഓർമയില്ല... കണ്ണുതുറക്കുബോൾ ഹോസ്പിറ്റൽ ആണ് ????
അല്ലേലും ഒറ്റയ്ക്കു 10 പേരെ തല്ലാൻ ഞാൻ വിജയ് ഒന്നും allallo?.....
പെട്ടെന്നു എന്തോ ശബ്ദം കേട്ട് ഞാൻ കണ്ണ് തുറന്നു....... ഓർമകളിൽ നിന്ന് ഉണർന്നു...... ഞാൻ ചുറ്റും നോക്കി

💬 Comments

View all comments