Chapter Title : സ്നേഹസാന്ദ്രം 2 [PROVIDENCER]
അപ്പോ അവൾ സാന്ദ്ര...... അവളുടെ കോലിസിന്റെ ശബ്ദം ആണ് കേട്ടത്.....
ഇവൾ എന്തിനാ ഈ സമയം....... ഇവിടെ എന്റെ റൂമിൽ ഞാൻ പെട്ടെന്നു ലൈറ്റ് ഓൺ ആക്കി.....
എന്തോ കള്ളത്തരം പിടിക്കപെട്ട മുഖത്തോടെ അവൾ നോക്കി...
എന്താ ഇവിടെ.....
എന്റെ ഒരു സാധനം കാണുന്നില്ല ഇവിടെ മിസ്സ് ആയോ എന്ന് അറിയാൻ... അവൾ വായിൽ വന്നത് പറഞ്ഞു...
ശെരി ശെരി...... അവൾ പെട്ടെന്നു ഓടി മറഞ്ഞു.....
അയ്യേ ഞാൻ ഇത് എന്ത് മണ്ടത്തരാ കാട്ടിയെ.......
അയാൾ ഉണർന്നിരുന്നെങ്കിലോ........ ഞാൻ കാട്ടിക്കുട്ടിയത് ഒക്കെ കണ്ടിരുന്നെങ്കിലോ.... മാനം പോയേനെ.....
എന്നാലും സ്വപ്നം അടിപൊളി ആയിരുന്നു......
അവൾ കണ്ട സ്വപ്നം ഒന്നുകൂടി മനസ്സിൽ കൊണ്ടുവന്നു......
“ ഉണ്ണി ഏട്ടാ..... ഉണ്ണി ഏട്ടാ..... എണീറ്റേ ദേ നേരം വൈകിട്ടു......
എന്താണ് പെണ്ണേ....... അവൻ പുതപ്പിന് ഇടയിലുടെ തലയിട്ട് നോക്കി.....
അവന്റെ പെണ്ണ്...... കുളിച് സുന്ദരി ആയ്യി...... ഒരു നീല സാരിയിൽ..... ദേവതയെ പോലെ ഇണ്ട്....... അവളുടെ മുടി ഇഴകളിലൂടെ ഇപ്പോഴും വെള്ളം ഉറന്ന് ഇറങ്ങുന്നു.....
അവൻ നോക്കുന്നത് കണ്ടതും അവൾ അവനെ നേരെ തിരിഞ്ഞ് മുടി കുടഞ്ഞു......
മഞ്ഞു തുള്ളികൾ പോലെ അത് അവന്റെ മുഖത്തേക് പതിച്ചു.......... അവൻ അതിൽ ലയിച്ചു കിടന്ന് പോയി......
അവൾ കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ഒതുക്കി നെറ്റിയിൽ സിന്ദൂരം ചാർത്തി.....
അരക്കെട്ടിലേക് കുത്തി വച്ചതിരിക്കുന്ന സാരിയുടെ മുന്താണിയുടെ ഇടയിലൂടെ.... അവളുടെ നഗ്‌നമായ ആലില വയർ..... അവിടെ ഇപ്പോഴും വെള്ളത്തുള്ളികൾ കാണാം....
അവൻ മെല്ലെ എഴുനേറ്റ് അവൾക് പുറകിൽ ചെന്ന് ആ ആലില വയറിൽ അവന്റെ ആദരങ്ങൾ
💬 Comments
View all comments